×

അവരോട് അവരിലേക്കുള്ള ദൈവദൂതന്‍മാര്‍ പറഞ്ഞു: ഞങ്ങള്‍ നിങ്ങളെപ്പോലെയുള്ള മനുഷ്യന്‍മാര്‍ തന്നെയാണ്‌. എങ്കിലും, അല്ലാഹു തന്‍റെ ദാസന്‍മാരില്‍ 14:11 Malayalam translation

Quran infoMalayalamSurah Ibrahim ⮕ (14:11) ayat 11 in Malayalam

14:11 Surah Ibrahim ayat 11 in Malayalam (المالايا)

Quran with Malayalam translation - Surah Ibrahim ayat 11 - إبراهِيم - Page - Juz 13

﴿قَالَتۡ لَهُمۡ رُسُلُهُمۡ إِن نَّحۡنُ إِلَّا بَشَرٞ مِّثۡلُكُمۡ وَلَٰكِنَّ ٱللَّهَ يَمُنُّ عَلَىٰ مَن يَشَآءُ مِنۡ عِبَادِهِۦۖ وَمَا كَانَ لَنَآ أَن نَّأۡتِيَكُم بِسُلۡطَٰنٍ إِلَّا بِإِذۡنِ ٱللَّهِۚ وَعَلَى ٱللَّهِ فَلۡيَتَوَكَّلِ ٱلۡمُؤۡمِنُونَ ﴾
[إبراهِيم: 11]

അവരോട് അവരിലേക്കുള്ള ദൈവദൂതന്‍മാര്‍ പറഞ്ഞു: ഞങ്ങള്‍ നിങ്ങളെപ്പോലെയുള്ള മനുഷ്യന്‍മാര്‍ തന്നെയാണ്‌. എങ്കിലും, അല്ലാഹു തന്‍റെ ദാസന്‍മാരില്‍ നിന്ന് താന്‍ ഉദ്ദേശിക്കുന്നവരോട് ഔദാര്യം കാണിക്കുന്നു. അല്ലാഹുവിന്‍റെ അനുമതി പ്രകാരമല്ലാതെ നിങ്ങള്‍ക്ക് യാതൊരു തെളിവും കൊണ്ട് വന്ന് തരാന്‍ ഞങ്ങള്‍ക്കാവില്ല. അല്ലാഹുവിന്‍റെ മേലാണ് വിശ്വാസികള്‍ ഭരമേല്‍പിക്കേണ്ടത്‌

❮ Previous Next ❯

ترجمة: قالت لهم رسلهم إن نحن إلا بشر مثلكم ولكن الله يمن على, باللغة المالايا

﴿قالت لهم رسلهم إن نحن إلا بشر مثلكم ولكن الله يمن على﴾ [إبراهِيم: 11]

Abdul Hameed Madani And Kunhi Mohammed
avareat avarilekkulla daivadutanmar parannu: nannal ninnaleppealeyulla manusyanmar tanneyan‌. enkilum, allahu tanre dasanmaril ninn tan uddesikkunnavareat audaryam kanikkunnu. allahuvinre anumati prakaramallate ninnalkk yatearu telivum keant vann taran nannalkkavilla. allahuvinre melan visvasikal bharamelpikkentat‌
Abdul Hameed Madani And Kunhi Mohammed
avarēāṭ avarilēkkuḷḷa daivadūtanmār paṟaññu: ñaṅṅaḷ niṅṅaḷeppēāleyuḷḷa manuṣyanmār tanneyāṇ‌. eṅkiluṁ, allāhu tanṟe dāsanmāril ninn tān uddēśikkunnavarēāṭ audāryaṁ kāṇikkunnu. allāhuvinṟe anumati prakāramallāte niṅṅaḷkk yāteāru teḷivuṁ keāṇṭ vann tarān ñaṅṅaḷkkāvilla. allāhuvinṟe mēlāṇ viśvāsikaḷ bharamēlpikkēṇṭat‌
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
avareat avarilekkulla daivadutanmar parannu: nannal ninnaleppealeyulla manusyanmar tanneyan‌. enkilum, allahu tanre dasanmaril ninn tan uddesikkunnavareat audaryam kanikkunnu. allahuvinre anumati prakaramallate ninnalkk yatearu telivum keant vann taran nannalkkavilla. allahuvinre melan visvasikal bharamelpikkentat‌
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
avarēāṭ avarilēkkuḷḷa daivadūtanmār paṟaññu: ñaṅṅaḷ niṅṅaḷeppēāleyuḷḷa manuṣyanmār tanneyāṇ‌. eṅkiluṁ, allāhu tanṟe dāsanmāril ninn tān uddēśikkunnavarēāṭ audāryaṁ kāṇikkunnu. allāhuvinṟe anumati prakāramallāte niṅṅaḷkk yāteāru teḷivuṁ keāṇṭ vann tarān ñaṅṅaḷkkāvilla. allāhuvinṟe mēlāṇ viśvāsikaḷ bharamēlpikkēṇṭat‌
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
അവരോട് അവരിലേക്കുള്ള ദൈവദൂതന്‍മാര്‍ പറഞ്ഞു: ഞങ്ങള്‍ നിങ്ങളെപ്പോലെയുള്ള മനുഷ്യന്‍മാര്‍ തന്നെയാണ്‌. എങ്കിലും, അല്ലാഹു തന്‍റെ ദാസന്‍മാരില്‍ നിന്ന് താന്‍ ഉദ്ദേശിക്കുന്നവരോട് ഔദാര്യം കാണിക്കുന്നു. അല്ലാഹുവിന്‍റെ അനുമതി പ്രകാരമല്ലാതെ നിങ്ങള്‍ക്ക് യാതൊരു തെളിവും കൊണ്ട് വന്ന് തരാന്‍ ഞങ്ങള്‍ക്കാവില്ല. അല്ലാഹുവിന്‍റെ മേലാണ് വിശ്വാസികള്‍ ഭരമേല്‍പിക്കേണ്ടത്‌
Muhammad Karakunnu And Vanidas Elayavoor
avarkkulla daivadutanmar avareatu parannu: "nannal ninnaleppealulla manusyar matraman. ennal allahu tanre dasanmaril tanicchikkunnavare pratyekam anugrahikkunnu. daivahitamanusariccallate ninnalkk oru telivum keantuvannutaran nannalkkavilla. visvasikal allahuvilan bharamelpikkentat
Muhammad Karakunnu And Vanidas Elayavoor
avarkkuḷḷa daivadūtanmār avarēāṭu paṟaññu: "ñaṅṅaḷ niṅṅaḷeppēāluḷḷa manuṣyar mātramāṇ. ennāl allāhu tanṟe dāsanmāril tānicchikkunnavare pratyēkaṁ anugrahikkunnu. daivahitamanusariccallāte niṅṅaḷkk oru teḷivuṁ keāṇṭuvannutarān ñaṅṅaḷkkāvilla. viśvāsikaḷ allāhuvilāṇ bharamēlpikkēṇṭat
Muhammad Karakunnu And Vanidas Elayavoor
അവര്‍ക്കുള്ള ദൈവദൂതന്മാര്‍ അവരോടു പറഞ്ഞു: "ഞങ്ങള്‍ നിങ്ങളെപ്പോലുള്ള മനുഷ്യര്‍ മാത്രമാണ്. എന്നാല്‍ അല്ലാഹു തന്റെ ദാസന്മാരില്‍ താനിച്ഛിക്കുന്നവരെ പ്രത്യേകം അനുഗ്രഹിക്കുന്നു. ദൈവഹിതമനുസരിച്ചല്ലാതെ നിങ്ങള്‍ക്ക് ഒരു തെളിവും കൊണ്ടുവന്നുതരാന്‍ ഞങ്ങള്‍ക്കാവില്ല. വിശ്വാസികള്‍ അല്ലാഹുവിലാണ് ഭരമേല്‍പിക്കേണ്ടത്
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek