×

അവരിലേക്ക് നിയോഗിക്കപ്പെട്ട ദൂതന്‍മാര്‍ പറഞ്ഞു: ആകാശങ്ങളുടെയും ഭൂമിയുടെയും സൃഷ്ടികര്‍ത്താവായ അല്ലാഹുവിന്‍റെ കാര്യത്തിലാണോ സംശയമുള്ളത്‌? നിങ്ങളുടെ പാപങ്ങള്‍ 14:10 Malayalam translation

Quran infoMalayalamSurah Ibrahim ⮕ (14:10) ayat 10 in Malayalam

14:10 Surah Ibrahim ayat 10 in Malayalam (المالايا)

Quran with Malayalam translation - Surah Ibrahim ayat 10 - إبراهِيم - Page - Juz 13

﴿۞ قَالَتۡ رُسُلُهُمۡ أَفِي ٱللَّهِ شَكّٞ فَاطِرِ ٱلسَّمَٰوَٰتِ وَٱلۡأَرۡضِۖ يَدۡعُوكُمۡ لِيَغۡفِرَ لَكُم مِّن ذُنُوبِكُمۡ وَيُؤَخِّرَكُمۡ إِلَىٰٓ أَجَلٖ مُّسَمّٗىۚ قَالُوٓاْ إِنۡ أَنتُمۡ إِلَّا بَشَرٞ مِّثۡلُنَا تُرِيدُونَ أَن تَصُدُّونَا عَمَّا كَانَ يَعۡبُدُ ءَابَآؤُنَا فَأۡتُونَا بِسُلۡطَٰنٖ مُّبِينٖ ﴾
[إبراهِيم: 10]

അവരിലേക്ക് നിയോഗിക്കപ്പെട്ട ദൂതന്‍മാര്‍ പറഞ്ഞു: ആകാശങ്ങളുടെയും ഭൂമിയുടെയും സൃഷ്ടികര്‍ത്താവായ അല്ലാഹുവിന്‍റെ കാര്യത്തിലാണോ സംശയമുള്ളത്‌? നിങ്ങളുടെ പാപങ്ങള്‍ നിങ്ങള്‍ക്ക് പൊറുത്തുതരാനും, നിര്‍ണിതമായ ഒരു അവധി വരെ നിങ്ങള്‍ക്ക് സമയം നീട്ടിത്തരുവാനുമായി അവന്‍ നിങ്ങളെ ക്ഷണിക്കുന്നു. അവര്‍ (ജനങ്ങള്‍) പറഞ്ഞു: നിങ്ങള്‍ ഞങ്ങളെപ്പോലെയുള്ള മനുഷ്യര്‍ മാത്രമാകുന്നു. ഞങ്ങളുടെ പിതാക്കള്‍ ആരാധിച്ച് വരുന്നതില്‍ നിന്നു ഞങ്ങളെ പിന്തിരിപ്പിക്കാനാണ് നിങ്ങള്‍ ഉദ്ദേശിക്കുന്നത്‌. അതിനാല്‍ വ്യക്തമായ വല്ല രേഖയും നിങ്ങള്‍ ഞങ്ങള്‍ക്ക് കൊണ്ട് വന്നുതരൂ

❮ Previous Next ❯

ترجمة: قالت رسلهم أفي الله شك فاطر السموات والأرض يدعوكم ليغفر لكم من, باللغة المالايا

﴿قالت رسلهم أفي الله شك فاطر السموات والأرض يدعوكم ليغفر لكم من﴾ [إبراهِيم: 10]

Abdul Hameed Madani And Kunhi Mohammed
avarilekk niyeagikkappetta dutanmar parannu: akasannaluteyum bhumiyuteyum srstikarttavaya allahuvinre karyattilanea sansayamullat‌? ninnalute papannal ninnalkk pearuttutaranum, nirnitamaya oru avadhi vare ninnalkk samayam nittittaruvanumayi avan ninnale ksanikkunnu. avar (janannal) parannu: ninnal nannaleppealeyulla manusyar matramakunnu. nannalute pitakkal aradhicc varunnatil ninnu nannale pintirippikkanan ninnal uddesikkunnat‌. atinal vyaktamaya valla rekhayum ninnal nannalkk keant vannutaru
Abdul Hameed Madani And Kunhi Mohammed
avarilēkk niyēāgikkappeṭṭa dūtanmār paṟaññu: ākāśaṅṅaḷuṭeyuṁ bhūmiyuṭeyuṁ sr̥ṣṭikarttāvāya allāhuvinṟe kāryattilāṇēā sanśayamuḷḷat‌? niṅṅaḷuṭe pāpaṅṅaḷ niṅṅaḷkk peāṟuttutarānuṁ, nirṇitamāya oru avadhi vare niṅṅaḷkk samayaṁ nīṭṭittaruvānumāyi avan niṅṅaḷe kṣaṇikkunnu. avar (janaṅṅaḷ) paṟaññu: niṅṅaḷ ñaṅṅaḷeppēāleyuḷḷa manuṣyar mātramākunnu. ñaṅṅaḷuṭe pitākkaḷ ārādhicc varunnatil ninnu ñaṅṅaḷe pintirippikkānāṇ niṅṅaḷ uddēśikkunnat‌. atināl vyaktamāya valla rēkhayuṁ niṅṅaḷ ñaṅṅaḷkk keāṇṭ vannutarū
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
avarilekk niyeagikkappetta dutanmar parannu: akasannaluteyum bhumiyuteyum srstikarttavaya allahuvinre karyattilanea sansayamullat‌? ninnalute papannal ninnalkk pearuttutaranum, nirnitamaya oru avadhi vare ninnalkk samayam nittittaruvanumayi avan ninnale ksanikkunnu. avar (janannal) parannu: ninnal nannaleppealeyulla manusyar matramakunnu. nannalute pitakkal aradhicc varunnatil ninnu nannale pintirippikkanan ninnal uddesikkunnat‌. atinal vyaktamaya valla rekhayum ninnal nannalkk keant vannutaru
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
avarilēkk niyēāgikkappeṭṭa dūtanmār paṟaññu: ākāśaṅṅaḷuṭeyuṁ bhūmiyuṭeyuṁ sr̥ṣṭikarttāvāya allāhuvinṟe kāryattilāṇēā sanśayamuḷḷat‌? niṅṅaḷuṭe pāpaṅṅaḷ niṅṅaḷkk peāṟuttutarānuṁ, nirṇitamāya oru avadhi vare niṅṅaḷkk samayaṁ nīṭṭittaruvānumāyi avan niṅṅaḷe kṣaṇikkunnu. avar (janaṅṅaḷ) paṟaññu: niṅṅaḷ ñaṅṅaḷeppēāleyuḷḷa manuṣyar mātramākunnu. ñaṅṅaḷuṭe pitākkaḷ ārādhicc varunnatil ninnu ñaṅṅaḷe pintirippikkānāṇ niṅṅaḷ uddēśikkunnat‌. atināl vyaktamāya valla rēkhayuṁ niṅṅaḷ ñaṅṅaḷkk keāṇṭ vannutarū
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
അവരിലേക്ക് നിയോഗിക്കപ്പെട്ട ദൂതന്‍മാര്‍ പറഞ്ഞു: ആകാശങ്ങളുടെയും ഭൂമിയുടെയും സൃഷ്ടികര്‍ത്താവായ അല്ലാഹുവിന്‍റെ കാര്യത്തിലാണോ സംശയമുള്ളത്‌? നിങ്ങളുടെ പാപങ്ങള്‍ നിങ്ങള്‍ക്ക് പൊറുത്തുതരാനും, നിര്‍ണിതമായ ഒരു അവധി വരെ നിങ്ങള്‍ക്ക് സമയം നീട്ടിത്തരുവാനുമായി അവന്‍ നിങ്ങളെ ക്ഷണിക്കുന്നു. അവര്‍ (ജനങ്ങള്‍) പറഞ്ഞു: നിങ്ങള്‍ ഞങ്ങളെപ്പോലെയുള്ള മനുഷ്യര്‍ മാത്രമാകുന്നു. ഞങ്ങളുടെ പിതാക്കള്‍ ആരാധിച്ച് വരുന്നതില്‍ നിന്നു ഞങ്ങളെ പിന്തിരിപ്പിക്കാനാണ് നിങ്ങള്‍ ഉദ്ദേശിക്കുന്നത്‌. അതിനാല്‍ വ്യക്തമായ വല്ല രേഖയും നിങ്ങള്‍ ഞങ്ങള്‍ക്ക് കൊണ്ട് വന്നുതരൂ
Muhammad Karakunnu And Vanidas Elayavoor
avarkkulla daivadutanmar parannu: "akasabhumikalute srastavaya allahuvinre karyattilanea ninnalkku sansayam? ariyuka: ninnalute papannal pearuttutaranum niscita avadhivare ninnalkk avasaram nittittaranumayi avan ninnale ksaniccukeantirikkunnu.” a janam parannu: "ninnal nannaleppealulla manusyar matraman. nannalute pitakkal pujiccirunnavayil ninn nannale pintirippikkanan ninnaluddesikkunnat. atinal vyaktamaya entenkilum teliv keantuvaru.”
Muhammad Karakunnu And Vanidas Elayavoor
avarkkuḷḷa daivadūtanmār paṟaññu: "ākāśabhūmikaḷuṭe sraṣṭāvāya allāhuvinṟe kāryattilāṇēā niṅṅaḷkku sanśayaṁ? aṟiyuka: niṅṅaḷuṭe pāpaṅṅaḷ peāṟuttutarānuṁ niścita avadhivare niṅṅaḷkk avasaraṁ nīṭṭittarānumāyi avan niṅṅaḷe kṣaṇiccukeāṇṭirikkunnu.” ā janaṁ paṟaññu: "niṅṅaḷ ñaṅṅaḷeppēāluḷḷa manuṣyar mātramāṇ. ñaṅṅaḷuṭe pitākkaḷ pūjiccirunnavayil ninn ñaṅṅaḷe pintirippikkānāṇ niṅṅaḷuddēśikkunnat. atināl vyaktamāya enteṅkiluṁ teḷiv keāṇṭuvarū.”
Muhammad Karakunnu And Vanidas Elayavoor
അവര്‍ക്കുള്ള ദൈവദൂതന്മാര്‍ പറഞ്ഞു: "ആകാശഭൂമികളുടെ സ്രഷ്ടാവായ അല്ലാഹുവിന്റെ കാര്യത്തിലാണോ നിങ്ങള്‍ക്കു സംശയം? അറിയുക: നിങ്ങളുടെ പാപങ്ങള്‍ പൊറുത്തുതരാനും നിശ്ചിത അവധിവരെ നിങ്ങള്‍ക്ക് അവസരം നീട്ടിത്തരാനുമായി അവന്‍ നിങ്ങളെ ക്ഷണിച്ചുകൊണ്ടിരിക്കുന്നു.” ആ ജനം പറഞ്ഞു: "നിങ്ങള്‍ ഞങ്ങളെപ്പോലുള്ള മനുഷ്യര്‍ മാത്രമാണ്. ഞങ്ങളുടെ പിതാക്കള്‍ പൂജിച്ചിരുന്നവയില്‍ നിന്ന് ഞങ്ങളെ പിന്തിരിപ്പിക്കാനാണ് നിങ്ങളുദ്ദേശിക്കുന്നത്. അതിനാല്‍ വ്യക്തമായ എന്തെങ്കിലും തെളിവ് കൊണ്ടുവരൂ.”
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek