×

വിശ്വാസികളായ എന്‍റെ ദാസന്‍മാരോട് നീ പറയുക: അവര്‍ നമസ്കാരം മുറപോലെ നിര്‍വഹിക്കുകയും, നാം അവര്‍ക്കു നല്‍കിയ 14:31 Malayalam translation

Quran infoMalayalamSurah Ibrahim ⮕ (14:31) ayat 31 in Malayalam

14:31 Surah Ibrahim ayat 31 in Malayalam (المالايا)

Quran with Malayalam translation - Surah Ibrahim ayat 31 - إبراهِيم - Page - Juz 13

﴿قُل لِّعِبَادِيَ ٱلَّذِينَ ءَامَنُواْ يُقِيمُواْ ٱلصَّلَوٰةَ وَيُنفِقُواْ مِمَّا رَزَقۡنَٰهُمۡ سِرّٗا وَعَلَانِيَةٗ مِّن قَبۡلِ أَن يَأۡتِيَ يَوۡمٞ لَّا بَيۡعٞ فِيهِ وَلَا خِلَٰلٌ ﴾
[إبراهِيم: 31]

വിശ്വാസികളായ എന്‍റെ ദാസന്‍മാരോട് നീ പറയുക: അവര്‍ നമസ്കാരം മുറപോലെ നിര്‍വഹിക്കുകയും, നാം അവര്‍ക്കു നല്‍കിയ ധനത്തില്‍ നിന്ന്‌, യാതൊരു ക്രയവിക്രയവും ചങ്ങാത്തവും നടക്കാത്ത ഒരു ദിവസം വരുന്നതിന് മുമ്പായി രഹസ്യമായും പരസ്യമായും അവര്‍ (നല്ല വഴിയില്‍) ചെലവഴിക്കുകയും ചെയ്ത് കൊള്ളട്ടെ

❮ Previous Next ❯

ترجمة: قل لعبادي الذين آمنوا يقيموا الصلاة وينفقوا مما رزقناهم سرا وعلانية من, باللغة المالايا

﴿قل لعبادي الذين آمنوا يقيموا الصلاة وينفقوا مما رزقناهم سرا وعلانية من﴾ [إبراهِيم: 31]

Abdul Hameed Madani And Kunhi Mohammed
visvasikalaya enre dasanmareat ni parayuka: avar namaskaram murapeale nirvahikkukayum, nam avarkku nalkiya dhanattil ninn‌, yatearu krayavikrayavum cannattavum natakkatta oru divasam varunnatin mumpayi rahasyamayum parasyamayum avar (nalla valiyil) celavalikkukayum ceyt keallatte
Abdul Hameed Madani And Kunhi Mohammed
viśvāsikaḷāya enṟe dāsanmārēāṭ nī paṟayuka: avar namaskāraṁ muṟapēāle nirvahikkukayuṁ, nāṁ avarkku nalkiya dhanattil ninn‌, yāteāru krayavikrayavuṁ caṅṅāttavuṁ naṭakkātta oru divasaṁ varunnatin mumpāyi rahasyamāyuṁ parasyamāyuṁ avar (nalla vaḻiyil) celavaḻikkukayuṁ ceyt keāḷḷaṭṭe
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
visvasikalaya enre dasanmareat ni parayuka: avar namaskaram murapeale nirvahikkukayum, nam avarkku nalkiya dhanattil ninn‌, yatearu krayavikrayavum cannattavum natakkatta oru divasam varunnatin mumpayi rahasyamayum parasyamayum avar (nalla valiyil) celavalikkukayum ceyt keallatte
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
viśvāsikaḷāya enṟe dāsanmārēāṭ nī paṟayuka: avar namaskāraṁ muṟapēāle nirvahikkukayuṁ, nāṁ avarkku nalkiya dhanattil ninn‌, yāteāru krayavikrayavuṁ caṅṅāttavuṁ naṭakkātta oru divasaṁ varunnatin mumpāyi rahasyamāyuṁ parasyamāyuṁ avar (nalla vaḻiyil) celavaḻikkukayuṁ ceyt keāḷḷaṭṭe
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
വിശ്വാസികളായ എന്‍റെ ദാസന്‍മാരോട് നീ പറയുക: അവര്‍ നമസ്കാരം മുറപോലെ നിര്‍വഹിക്കുകയും, നാം അവര്‍ക്കു നല്‍കിയ ധനത്തില്‍ നിന്ന്‌, യാതൊരു ക്രയവിക്രയവും ചങ്ങാത്തവും നടക്കാത്ത ഒരു ദിവസം വരുന്നതിന് മുമ്പായി രഹസ്യമായും പരസ്യമായും അവര്‍ (നല്ല വഴിയില്‍) ചെലവഴിക്കുകയും ചെയ്ത് കൊള്ളട്ടെ
Muhammad Karakunnu And Vanidas Elayavoor
satyavisvasam svikaricca enre dasanmareatu parayuka: keallakkeatukkakalum cannattavum natakkattadinam vannettum mumpe avar namaskaram nisthayeate nirvahikkatte. namavarkk nalkiyatilninn rahasyamayum parasyamayum celavalikkukayum ceyyatte
Muhammad Karakunnu And Vanidas Elayavoor
satyaviśvāsaṁ svīkaricca enṟe dāsanmārēāṭu paṟayuka: keāḷḷakkeāṭukkakaḷuṁ caṅṅāttavuṁ naṭakkāttadinaṁ vannettuṁ mumpe avar namaskāraṁ niṣṭhayēāṭe nirvahikkaṭṭe. nāmavarkk nalkiyatilninn rahasyamāyuṁ parasyamāyuṁ celavaḻikkukayuṁ ceyyaṭṭe
Muhammad Karakunnu And Vanidas Elayavoor
സത്യവിശ്വാസം സ്വീകരിച്ച എന്റെ ദാസന്മാരോടു പറയുക: കൊള്ളക്കൊടുക്കകളും ചങ്ങാത്തവും നടക്കാത്തദിനം വന്നെത്തും മുമ്പെ അവര്‍ നമസ്കാരം നിഷ്ഠയോടെ നിര്‍വഹിക്കട്ടെ. നാമവര്‍ക്ക് നല്‍കിയതില്‍നിന്ന് രഹസ്യമായും പരസ്യമായും ചെലവഴിക്കുകയും ചെയ്യട്ടെ
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek