×

അല്ലാഹുവത്രെ ആകാശങ്ങളും ഭൂമിയും സൃഷ്ടിക്കുകയും, എന്നിട്ട് അതുമൂലം നിങ്ങളുടെ ഉപജീവനത്തിനായി കായ്കനികള്‍ ഉല്‍പാദിപ്പിക്കുകയും ചെയ്തത്‌. അവന്‍റെ 14:32 Malayalam translation

Quran infoMalayalamSurah Ibrahim ⮕ (14:32) ayat 32 in Malayalam

14:32 Surah Ibrahim ayat 32 in Malayalam (المالايا)

Quran with Malayalam translation - Surah Ibrahim ayat 32 - إبراهِيم - Page - Juz 13

﴿ٱللَّهُ ٱلَّذِي خَلَقَ ٱلسَّمَٰوَٰتِ وَٱلۡأَرۡضَ وَأَنزَلَ مِنَ ٱلسَّمَآءِ مَآءٗ فَأَخۡرَجَ بِهِۦ مِنَ ٱلثَّمَرَٰتِ رِزۡقٗا لَّكُمۡۖ وَسَخَّرَ لَكُمُ ٱلۡفُلۡكَ لِتَجۡرِيَ فِي ٱلۡبَحۡرِ بِأَمۡرِهِۦۖ وَسَخَّرَ لَكُمُ ٱلۡأَنۡهَٰرَ ﴾
[إبراهِيم: 32]

അല്ലാഹുവത്രെ ആകാശങ്ങളും ഭൂമിയും സൃഷ്ടിക്കുകയും, എന്നിട്ട് അതുമൂലം നിങ്ങളുടെ ഉപജീവനത്തിനായി കായ്കനികള്‍ ഉല്‍പാദിപ്പിക്കുകയും ചെയ്തത്‌. അവന്‍റെ കല്‍പന(നിയമ) പ്രകാരം കടലിലൂടെ, സഞ്ചരിക്കുന്നതിനായി അവന്‍ നിങ്ങള്‍ക്കു കപ്പലുകള്‍ വിധേയമാക്കിത്തരികയും ചെയ്തിരിക്കുന്നു. നദികളെയും അവന്‍ നിങ്ങള്‍ക്ക് വിധേയമാക്കിത്തന്നിരിക്കുന്നു

❮ Previous Next ❯

ترجمة: الله الذي خلق السموات والأرض وأنـزل من السماء ماء فأخرج به من, باللغة المالايا

﴿الله الذي خلق السموات والأرض وأنـزل من السماء ماء فأخرج به من﴾ [إبراهِيم: 32]

Abdul Hameed Madani And Kunhi Mohammed
allahuvatre akasannalum bhumiyum srstikkukayum, ennitt atumulam ninnalute upajivanattinayi kaykanikal ulpadippikkukayum ceytat‌. avanre kalpana(niyama) prakaram katalilute, sancarikkunnatinayi avan ninnalkku kappalukal vidheyamakkittarikayum ceytirikkunnu. nadikaleyum avan ninnalkk vidheyamakkittannirikkunnu
Abdul Hameed Madani And Kunhi Mohammed
allāhuvatre ākāśaṅṅaḷuṁ bhūmiyuṁ sr̥ṣṭikkukayuṁ, enniṭṭ atumūlaṁ niṅṅaḷuṭe upajīvanattināyi kāykanikaḷ ulpādippikkukayuṁ ceytat‌. avanṟe kalpana(niyama) prakāraṁ kaṭalilūṭe, sañcarikkunnatināyi avan niṅṅaḷkku kappalukaḷ vidhēyamākkittarikayuṁ ceytirikkunnu. nadikaḷeyuṁ avan niṅṅaḷkk vidhēyamākkittannirikkunnu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
allahuvatre akasannalum bhumiyum srstikkukayum, ennitt atumulam ninnalute upajivanattinayi kaykanikal ulpadippikkukayum ceytat‌. avanre kalpana(niyama) prakaram katalilute, sancarikkunnatinayi avan ninnalkku kappalukal vidheyamakkittarikayum ceytirikkunnu. nadikaleyum avan ninnalkk vidheyamakkittannirikkunnu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
allāhuvatre ākāśaṅṅaḷuṁ bhūmiyuṁ sr̥ṣṭikkukayuṁ, enniṭṭ atumūlaṁ niṅṅaḷuṭe upajīvanattināyi kāykanikaḷ ulpādippikkukayuṁ ceytat‌. avanṟe kalpana(niyama) prakāraṁ kaṭalilūṭe, sañcarikkunnatināyi avan niṅṅaḷkku kappalukaḷ vidhēyamākkittarikayuṁ ceytirikkunnu. nadikaḷeyuṁ avan niṅṅaḷkk vidhēyamākkittannirikkunnu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
അല്ലാഹുവത്രെ ആകാശങ്ങളും ഭൂമിയും സൃഷ്ടിക്കുകയും, എന്നിട്ട് അതുമൂലം നിങ്ങളുടെ ഉപജീവനത്തിനായി കായ്കനികള്‍ ഉല്‍പാദിപ്പിക്കുകയും ചെയ്തത്‌. അവന്‍റെ കല്‍പന(നിയമ) പ്രകാരം കടലിലൂടെ, സഞ്ചരിക്കുന്നതിനായി അവന്‍ നിങ്ങള്‍ക്കു കപ്പലുകള്‍ വിധേയമാക്കിത്തരികയും ചെയ്തിരിക്കുന്നു. നദികളെയും അവന്‍ നിങ്ങള്‍ക്ക് വിധേയമാക്കിത്തന്നിരിക്കുന്നു
Muhammad Karakunnu And Vanidas Elayavoor
allahuvan akasabhumikale srsticcavan. avan manattuninnu mala peyyiccu. atuvali ninnalkk aharikkan kaykanikal ulpadippiccu. daivaniscayaprakaram samudrattil sancarikkan ninnalkk avan kappalukal adhinappetuttittannu. nadikaleyum avan ninnalkku vidheyamakki
Muhammad Karakunnu And Vanidas Elayavoor
allāhuvāṇ ākāśabhūmikaḷe sr̥ṣṭiccavan. avan mānattuninnu maḻa peyyiccu. atuvaḻi niṅṅaḷkk āharikkān kāykanikaḷ ulpādippiccu. daivaniścayaprakāraṁ samudrattil sañcarikkān niṅṅaḷkk avan kappalukaḷ adhīnappeṭuttittannu. nadikaḷeyuṁ avan niṅṅaḷkku vidhēyamākki
Muhammad Karakunnu And Vanidas Elayavoor
അല്ലാഹുവാണ് ആകാശഭൂമികളെ സൃഷ്ടിച്ചവന്‍. അവന്‍ മാനത്തുനിന്നു മഴ പെയ്യിച്ചു. അതുവഴി നിങ്ങള്‍ക്ക് ആഹരിക്കാന്‍ കായ്കനികള്‍ ഉല്‍പാദിപ്പിച്ചു. ദൈവനിശ്ചയപ്രകാരം സമുദ്രത്തില്‍ സഞ്ചരിക്കാന്‍ നിങ്ങള്‍ക്ക് അവന്‍ കപ്പലുകള്‍ അധീനപ്പെടുത്തിത്തന്നു. നദികളെയും അവന്‍ നിങ്ങള്‍ക്കു വിധേയമാക്കി
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek