×

ഞങ്ങളുടെ രക്ഷിതാവേ, എന്‍റെ സന്തതികളില്‍ നിന്ന് (ചിലരെ) കൃഷിയൊന്നും ഇല്ലാത്ത ഒരു താഴ്‌വരയില്‍, നിന്‍റെ പവിത്രമായ 14:37 Malayalam translation

Quran infoMalayalamSurah Ibrahim ⮕ (14:37) ayat 37 in Malayalam

14:37 Surah Ibrahim ayat 37 in Malayalam (المالايا)

Quran with Malayalam translation - Surah Ibrahim ayat 37 - إبراهِيم - Page - Juz 13

﴿رَّبَّنَآ إِنِّيٓ أَسۡكَنتُ مِن ذُرِّيَّتِي بِوَادٍ غَيۡرِ ذِي زَرۡعٍ عِندَ بَيۡتِكَ ٱلۡمُحَرَّمِ رَبَّنَا لِيُقِيمُواْ ٱلصَّلَوٰةَ فَٱجۡعَلۡ أَفۡـِٔدَةٗ مِّنَ ٱلنَّاسِ تَهۡوِيٓ إِلَيۡهِمۡ وَٱرۡزُقۡهُم مِّنَ ٱلثَّمَرَٰتِ لَعَلَّهُمۡ يَشۡكُرُونَ ﴾
[إبراهِيم: 37]

ഞങ്ങളുടെ രക്ഷിതാവേ, എന്‍റെ സന്തതികളില്‍ നിന്ന് (ചിലരെ) കൃഷിയൊന്നും ഇല്ലാത്ത ഒരു താഴ്‌വരയില്‍, നിന്‍റെ പവിത്രമായ ഭവനത്തിന്‍റെ (കഅ്ബയുടെ) അടുത്ത് ഞാനിതാ താമസിപ്പിച്ചിരിക്കുന്നു. ഞങ്ങളുടെ രക്ഷിതാവേ, അവര്‍ നമസ്കാരം മുറപ്രകാരം നിര്‍വഹിക്കുവാന്‍ വേണ്ടിയാണ് (അങ്ങനെ ചെയ്തത്‌.) അതിനാല്‍ മനുഷ്യരില്‍ ചിലരുടെ മനസ്സുകളെ നീ അവരോട് ചായ്‌വുള്ളതാക്കുകയും, അവര്‍ക്ക് കായ്കനികളില്‍ നിന്ന് നീ ഉപജീവനം നല്‍കുകയും ചെയ്യേണമേ. അവര്‍ നന്ദികാണിച്ചെന്ന് വരാം

❮ Previous Next ❯

ترجمة: ربنا إني أسكنت من ذريتي بواد غير ذي زرع عند بيتك المحرم, باللغة المالايا

﴿ربنا إني أسكنت من ذريتي بواد غير ذي زرع عند بيتك المحرم﴾ [إبراهِيم: 37]

Abdul Hameed Madani And Kunhi Mohammed
nannalute raksitave, enre santatikalil ninn (cilare) krsiyeannum illatta oru tal‌varayil, ninre pavitramaya bhavanattinre (ka'abayute) atutt nanita tamasippiccirikkunnu. nannalute raksitave, avar namaskaram muraprakaram nirvahikkuvan ventiyan (annane ceytat‌.) atinal manusyaril cilarute manas'sukale ni avareat cay‌vullatakkukayum, avarkk kaykanikalil ninn ni upajivanam nalkukayum ceyyename. avar nandikaniccenn varam
Abdul Hameed Madani And Kunhi Mohammed
ñaṅṅaḷuṭe rakṣitāvē, enṟe santatikaḷil ninn (cilare) kr̥ṣiyeānnuṁ illātta oru tāḻ‌varayil, ninṟe pavitramāya bhavanattinṟe (ka'abayuṭe) aṭutt ñānitā tāmasippiccirikkunnu. ñaṅṅaḷuṭe rakṣitāvē, avar namaskāraṁ muṟaprakāraṁ nirvahikkuvān vēṇṭiyāṇ (aṅṅane ceytat‌.) atināl manuṣyaril cilaruṭe manas'sukaḷe nī avarēāṭ cāy‌vuḷḷatākkukayuṁ, avarkk kāykanikaḷil ninn nī upajīvanaṁ nalkukayuṁ ceyyēṇamē. avar nandikāṇiccenn varāṁ
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
nannalute raksitave, enre santatikalil ninn (cilare) krsiyeannum illatta oru tal‌varayil, ninre pavitramaya bhavanattinre (ka'abayute) atutt nanita tamasippiccirikkunnu. nannalute raksitave, avar namaskaram muraprakaram nirvahikkuvan ventiyan (annane ceytat‌.) atinal manusyaril cilarute manas'sukale ni avareat cay‌vullatakkukayum, avarkk kaykanikalil ninn ni upajivanam nalkukayum ceyyename. avar nandikaniccenn varam
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
ñaṅṅaḷuṭe rakṣitāvē, enṟe santatikaḷil ninn (cilare) kr̥ṣiyeānnuṁ illātta oru tāḻ‌varayil, ninṟe pavitramāya bhavanattinṟe (ka'abayuṭe) aṭutt ñānitā tāmasippiccirikkunnu. ñaṅṅaḷuṭe rakṣitāvē, avar namaskāraṁ muṟaprakāraṁ nirvahikkuvān vēṇṭiyāṇ (aṅṅane ceytat‌.) atināl manuṣyaril cilaruṭe manas'sukaḷe nī avarēāṭ cāy‌vuḷḷatākkukayuṁ, avarkk kāykanikaḷil ninn nī upajīvanaṁ nalkukayuṁ ceyyēṇamē. avar nandikāṇiccenn varāṁ
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
ഞങ്ങളുടെ രക്ഷിതാവേ, എന്‍റെ സന്തതികളില്‍ നിന്ന് (ചിലരെ) കൃഷിയൊന്നും ഇല്ലാത്ത ഒരു താഴ്‌വരയില്‍, നിന്‍റെ പവിത്രമായ ഭവനത്തിന്‍റെ (കഅ്ബയുടെ) അടുത്ത് ഞാനിതാ താമസിപ്പിച്ചിരിക്കുന്നു. ഞങ്ങളുടെ രക്ഷിതാവേ, അവര്‍ നമസ്കാരം മുറപ്രകാരം നിര്‍വഹിക്കുവാന്‍ വേണ്ടിയാണ് (അങ്ങനെ ചെയ്തത്‌.) അതിനാല്‍ മനുഷ്യരില്‍ ചിലരുടെ മനസ്സുകളെ നീ അവരോട് ചായ്‌വുള്ളതാക്കുകയും, അവര്‍ക്ക് കായ്കനികളില്‍ നിന്ന് നീ ഉപജീവനം നല്‍കുകയും ചെയ്യേണമേ. അവര്‍ നന്ദികാണിച്ചെന്ന് വരാം
Muhammad Karakunnu And Vanidas Elayavoor
nannalute natha! enre makkalil cilare, krsiyillatta i talvarayil, ninre adaraniya mandirattinatutt nan tamasippiccirikkunnu. nannalute natha! avar namaskaram nisthayeate nirvahikkananat. atinal ni janamanas'sukalil avareat atuppamuntakkename. avarkk aharamayi kaykanikal nalkename. avar nandi kaniccekkam
Muhammad Karakunnu And Vanidas Elayavoor
ñaṅṅaḷuṭe nāthā! enṟe makkaḷil cilare, kr̥ṣiyillātta ī tāḻvarayil, ninṟe ādaraṇīya mandirattinaṭutt ñān tāmasippiccirikkunnu. ñaṅṅaḷuṭe nāthā! avar namaskāraṁ niṣṭhayēāṭe nirvahikkānāṇat. atināl nī janamanas'sukaḷil avarēāṭ aṭuppamuṇṭākkēṇamē. avarkk āhāramāyi kāykanikaḷ nalkēṇamē. avar nandi kāṇiccēkkāṁ
Muhammad Karakunnu And Vanidas Elayavoor
ഞങ്ങളുടെ നാഥാ! എന്റെ മക്കളില്‍ ചിലരെ, കൃഷിയില്ലാത്ത ഈ താഴ്വരയില്‍, നിന്റെ ആദരണീയ മന്ദിരത്തിനടുത്ത് ഞാന്‍ താമസിപ്പിച്ചിരിക്കുന്നു. ഞങ്ങളുടെ നാഥാ! അവര്‍ നമസ്കാരം നിഷ്ഠയോടെ നിര്‍വഹിക്കാനാണത്. അതിനാല്‍ നീ ജനമനസ്സുകളില്‍ അവരോട് അടുപ്പമുണ്ടാക്കേണമേ. അവര്‍ക്ക് ആഹാരമായി കായ്കനികള്‍ നല്‍കേണമേ. അവര്‍ നന്ദി കാണിച്ചേക്കാം
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek