×

എന്‍റെ രക്ഷിതാവേ! തീര്‍ച്ചയായും അവ (വിഗ്രഹങ്ങള്‍) മനുഷ്യരില്‍ നിന്ന് വളരെപ്പേരെ പിഴപ്പിച്ച് കളഞ്ഞിരിക്കുന്നു. അതിനാല്‍ എന്നെ 14:36 Malayalam translation

Quran infoMalayalamSurah Ibrahim ⮕ (14:36) ayat 36 in Malayalam

14:36 Surah Ibrahim ayat 36 in Malayalam (المالايا)

Quran with Malayalam translation - Surah Ibrahim ayat 36 - إبراهِيم - Page - Juz 13

﴿رَبِّ إِنَّهُنَّ أَضۡلَلۡنَ كَثِيرٗا مِّنَ ٱلنَّاسِۖ فَمَن تَبِعَنِي فَإِنَّهُۥ مِنِّيۖ وَمَنۡ عَصَانِي فَإِنَّكَ غَفُورٞ رَّحِيمٞ ﴾
[إبراهِيم: 36]

എന്‍റെ രക്ഷിതാവേ! തീര്‍ച്ചയായും അവ (വിഗ്രഹങ്ങള്‍) മനുഷ്യരില്‍ നിന്ന് വളരെപ്പേരെ പിഴപ്പിച്ച് കളഞ്ഞിരിക്കുന്നു. അതിനാല്‍ എന്നെ ആര്‍ പിന്തുടര്‍ന്നുവോ അവന്‍ എന്‍റെ കൂട്ടത്തില്‍ പെട്ടവനാകുന്നു. ആരെങ്കിലും എന്നോട് അനുസരണക്കേട് കാണിക്കുന്ന പക്ഷം തീര്‍ച്ചയായും നീ ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാണല്ലോ

❮ Previous Next ❯

ترجمة: رب إنهن أضللن كثيرا من الناس فمن تبعني فإنه مني ومن عصاني, باللغة المالايا

﴿رب إنهن أضللن كثيرا من الناس فمن تبعني فإنه مني ومن عصاني﴾ [إبراهِيم: 36]

Abdul Hameed Madani And Kunhi Mohammed
enre raksitave! tirccayayum ava (vigrahannal) manusyaril ninn valareppere pilappicc kalannirikkunnu. atinal enne ar pintutarnnuvea avan enre kuttattil pettavanakunnu. arenkilum enneat anusaranakket kanikkunna paksam tirccayayum ni ere pearukkunnavanum karunanidhiyumanallea
Abdul Hameed Madani And Kunhi Mohammed
enṟe rakṣitāvē! tīrccayāyuṁ ava (vigrahaṅṅaḷ) manuṣyaril ninn vaḷareppēre piḻappicc kaḷaññirikkunnu. atināl enne ār pintuṭarnnuvēā avan enṟe kūṭṭattil peṭṭavanākunnu. āreṅkiluṁ ennēāṭ anusaraṇakkēṭ kāṇikkunna pakṣaṁ tīrccayāyuṁ nī ēṟe peāṟukkunnavanuṁ karuṇānidhiyumāṇallēā
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
enre raksitave! tirccayayum ava (vigrahannal) manusyaril ninn valareppere pilappicc kalannirikkunnu. atinal enne ar pintutarnnuvea avan enre kuttattil pettavanakunnu. arenkilum enneat anusaranakket kanikkunna paksam tirccayayum ni ere pearukkunnavanum karunanidhiyumanallea
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
enṟe rakṣitāvē! tīrccayāyuṁ ava (vigrahaṅṅaḷ) manuṣyaril ninn vaḷareppēre piḻappicc kaḷaññirikkunnu. atināl enne ār pintuṭarnnuvēā avan enṟe kūṭṭattil peṭṭavanākunnu. āreṅkiluṁ ennēāṭ anusaraṇakkēṭ kāṇikkunna pakṣaṁ tīrccayāyuṁ nī ēṟe peāṟukkunnavanuṁ karuṇānidhiyumāṇallēā
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
എന്‍റെ രക്ഷിതാവേ! തീര്‍ച്ചയായും അവ (വിഗ്രഹങ്ങള്‍) മനുഷ്യരില്‍ നിന്ന് വളരെപ്പേരെ പിഴപ്പിച്ച് കളഞ്ഞിരിക്കുന്നു. അതിനാല്‍ എന്നെ ആര്‍ പിന്തുടര്‍ന്നുവോ അവന്‍ എന്‍റെ കൂട്ടത്തില്‍ പെട്ടവനാകുന്നു. ആരെങ്കിലും എന്നോട് അനുസരണക്കേട് കാണിക്കുന്ന പക്ഷം തീര്‍ച്ചയായും നീ ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാണല്ലോ
Muhammad Karakunnu And Vanidas Elayavoor
enre natha! i vigrahannal ereppere valiketilakkiyirikkunnu. atinal enne pintutarunnavan enre alan. arenkilum enne dhikkarikkunnuvenkil, natha, ni ere pearukkunnavanum dayaparanumallea.”
Muhammad Karakunnu And Vanidas Elayavoor
enṟe nāthā! ī vigrahaṅṅaḷ ēṟeppēre vaḻikēṭilākkiyirikkunnu. atināl enne pintuṭarunnavan enṟe āḷāṇ. āreṅkiluṁ enne dhikkarikkunnuveṅkil, nāthā, nī eṟe peāṟukkunnavanuṁ dayāparanumallēā.”
Muhammad Karakunnu And Vanidas Elayavoor
എന്റെ നാഥാ! ഈ വിഗ്രഹങ്ങള്‍ ഏറെപ്പേരെ വഴികേടിലാക്കിയിരിക്കുന്നു. അതിനാല്‍ എന്നെ പിന്തുടരുന്നവന്‍ എന്റെ ആളാണ്. ആരെങ്കിലും എന്നെ ധിക്കരിക്കുന്നുവെങ്കില്‍, നാഥാ, നീ എറെ പൊറുക്കുന്നവനും ദയാപരനുമല്ലോ.”
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek