×

അവരവര്‍ക്കു തന്നെ ദ്രോഹം വരുത്തിവെച്ച ഒരു ജനവിഭാഗത്തിന്‍റെ വാസസ്ഥലങ്ങളിലാണ് നിങ്ങള്‍ താമസിച്ചിരുന്നത്‌. അവരെക്കൊണ്ട് നാം എങ്ങനെയാണ് 14:45 Malayalam translation

Quran infoMalayalamSurah Ibrahim ⮕ (14:45) ayat 45 in Malayalam

14:45 Surah Ibrahim ayat 45 in Malayalam (المالايا)

Quran with Malayalam translation - Surah Ibrahim ayat 45 - إبراهِيم - Page - Juz 13

﴿وَسَكَنتُمۡ فِي مَسَٰكِنِ ٱلَّذِينَ ظَلَمُوٓاْ أَنفُسَهُمۡ وَتَبَيَّنَ لَكُمۡ كَيۡفَ فَعَلۡنَا بِهِمۡ وَضَرَبۡنَا لَكُمُ ٱلۡأَمۡثَالَ ﴾
[إبراهِيم: 45]

അവരവര്‍ക്കു തന്നെ ദ്രോഹം വരുത്തിവെച്ച ഒരു ജനവിഭാഗത്തിന്‍റെ വാസസ്ഥലങ്ങളിലാണ് നിങ്ങള്‍ താമസിച്ചിരുന്നത്‌. അവരെക്കൊണ്ട് നാം എങ്ങനെയാണ് പ്രവര്‍ത്തിച്ചതെന്ന് നിങ്ങള്‍ക്ക് വ്യക്തമായി മനസ്സിലായിട്ടുമുണ്ട്‌. നിങ്ങള്‍ക്ക് നാം ഉപമകള്‍ വിവരിച്ചുതന്നിട്ടുമുണ്ട്‌

❮ Previous Next ❯

ترجمة: وسكنتم في مساكن الذين ظلموا أنفسهم وتبين لكم كيف فعلنا بهم وضربنا, باللغة المالايا

﴿وسكنتم في مساكن الذين ظلموا أنفسهم وتبين لكم كيف فعلنا بهم وضربنا﴾ [إبراهِيم: 45]

Abdul Hameed Madani And Kunhi Mohammed
avaravarkku tanne dreaham varuttivecca oru janavibhagattinre vasasthalannalilan ninnal tamasiccirunnat‌. avarekkeant nam ennaneyan pravartticcatenn ninnalkk vyaktamayi manas'silayittumunt‌. ninnalkk nam upamakal vivariccutannittumunt‌
Abdul Hameed Madani And Kunhi Mohammed
avaravarkku tanne drēāhaṁ varuttivecca oru janavibhāgattinṟe vāsasthalaṅṅaḷilāṇ niṅṅaḷ tāmasiccirunnat‌. avarekkeāṇṭ nāṁ eṅṅaneyāṇ pravartticcatenn niṅṅaḷkk vyaktamāyi manas'silāyiṭṭumuṇṭ‌. niṅṅaḷkk nāṁ upamakaḷ vivariccutanniṭṭumuṇṭ‌
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
avaravarkku tanne dreaham varuttivecca oru janavibhagattinre vasasthalannalilan ninnal tamasiccirunnat‌. avarekkeant nam ennaneyan pravartticcatenn ninnalkk vyaktamayi manas'silayittumunt‌. ninnalkk nam upamakal vivariccutannittumunt‌
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
avaravarkku tanne drēāhaṁ varuttivecca oru janavibhāgattinṟe vāsasthalaṅṅaḷilāṇ niṅṅaḷ tāmasiccirunnat‌. avarekkeāṇṭ nāṁ eṅṅaneyāṇ pravartticcatenn niṅṅaḷkk vyaktamāyi manas'silāyiṭṭumuṇṭ‌. niṅṅaḷkk nāṁ upamakaḷ vivariccutanniṭṭumuṇṭ‌
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
അവരവര്‍ക്കു തന്നെ ദ്രോഹം വരുത്തിവെച്ച ഒരു ജനവിഭാഗത്തിന്‍റെ വാസസ്ഥലങ്ങളിലാണ് നിങ്ങള്‍ താമസിച്ചിരുന്നത്‌. അവരെക്കൊണ്ട് നാം എങ്ങനെയാണ് പ്രവര്‍ത്തിച്ചതെന്ന് നിങ്ങള്‍ക്ക് വ്യക്തമായി മനസ്സിലായിട്ടുമുണ്ട്‌. നിങ്ങള്‍ക്ക് നാം ഉപമകള്‍ വിവരിച്ചുതന്നിട്ടുമുണ്ട്‌
Muhammad Karakunnu And Vanidas Elayavoor
tannaleatutanne atikramam kanicca oru janavibhagattinre parppitannalilanallea ninnal tamasiccirunnat. avare namentu ceytuvenn ninnal vyaktamayi manas'silakkiyittunt. ninnalkku nam vyaktamaya upamakal vali karyam visadikariccutannittumunt
Muhammad Karakunnu And Vanidas Elayavoor
taṅṅaḷēāṭutanne atikramaṁ kāṇicca oru janavibhāgattinṟe pārppiṭaṅṅaḷilāṇallēā niṅṅaḷ tāmasiccirunnat. avare nāmentu ceytuvenn niṅṅaḷ vyaktamāyi manas'silākkiyiṭṭuṇṭ. niṅṅaḷkku nāṁ vyaktamāya upamakaḷ vaḻi kāryaṁ viśadīkariccutanniṭṭumuṇṭ
Muhammad Karakunnu And Vanidas Elayavoor
തങ്ങളോടുതന്നെ അതിക്രമം കാണിച്ച ഒരു ജനവിഭാഗത്തിന്റെ പാര്‍പ്പിടങ്ങളിലാണല്ലോ നിങ്ങള്‍ താമസിച്ചിരുന്നത്. അവരെ നാമെന്തു ചെയ്തുവെന്ന് നിങ്ങള്‍ വ്യക്തമായി മനസ്സിലാക്കിയിട്ടുണ്ട്. നിങ്ങള്‍ക്കു നാം വ്യക്തമായ ഉപമകള്‍ വഴി കാര്യം വിശദീകരിച്ചുതന്നിട്ടുമുണ്ട്
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek