×

അവരാല്‍ കഴിയുന്ന തന്ത്രം അവര്‍ പ്രയോഗിച്ചിട്ടുണ്ട്‌. അല്ലാഹുവിങ്കലുണ്ട് അവര്‍ക്കായുള്ള തന്ത്രം അവരുടെ തന്ത്രം നിമിത്തം പര്‍വ്വതങ്ങള്‍ 14:46 Malayalam translation

Quran infoMalayalamSurah Ibrahim ⮕ (14:46) ayat 46 in Malayalam

14:46 Surah Ibrahim ayat 46 in Malayalam (المالايا)

Quran with Malayalam translation - Surah Ibrahim ayat 46 - إبراهِيم - Page - Juz 13

﴿وَقَدۡ مَكَرُواْ مَكۡرَهُمۡ وَعِندَ ٱللَّهِ مَكۡرُهُمۡ وَإِن كَانَ مَكۡرُهُمۡ لِتَزُولَ مِنۡهُ ٱلۡجِبَالُ ﴾
[إبراهِيم: 46]

അവരാല്‍ കഴിയുന്ന തന്ത്രം അവര്‍ പ്രയോഗിച്ചിട്ടുണ്ട്‌. അല്ലാഹുവിങ്കലുണ്ട് അവര്‍ക്കായുള്ള തന്ത്രം അവരുടെ തന്ത്രം നിമിത്തം പര്‍വ്വതങ്ങള്‍ നീങ്ങിപ്പോകാന്‍ മാത്രമൊന്നുമായിട്ടില്ല

❮ Previous Next ❯

ترجمة: وقد مكروا مكرهم وعند الله مكرهم وإن كان مكرهم لتزول منه الجبال, باللغة المالايا

﴿وقد مكروا مكرهم وعند الله مكرهم وإن كان مكرهم لتزول منه الجبال﴾ [إبراهِيم: 46]

Abdul Hameed Madani And Kunhi Mohammed
avaral kaliyunna tantram avar prayeagiccittunt‌. allahuvinkalunt avarkkayulla tantram avarute tantram nimittam parvvatannal ninnippeakan matrameannumayittilla
Abdul Hameed Madani And Kunhi Mohammed
avarāl kaḻiyunna tantraṁ avar prayēāgicciṭṭuṇṭ‌. allāhuviṅkaluṇṭ avarkkāyuḷḷa tantraṁ avaruṭe tantraṁ nimittaṁ parvvataṅṅaḷ nīṅṅippēākān mātrameānnumāyiṭṭilla
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
avaral kaliyunna tantram avar prayeagiccittunt‌. allahuvinkalunt avarkkayulla tantram avarute tantram nimittam parvvatannal ninnippeakan matrameannumayittilla
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
avarāl kaḻiyunna tantraṁ avar prayēāgicciṭṭuṇṭ‌. allāhuviṅkaluṇṭ avarkkāyuḷḷa tantraṁ avaruṭe tantraṁ nimittaṁ parvvataṅṅaḷ nīṅṅippēākān mātrameānnumāyiṭṭilla
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
അവരാല്‍ കഴിയുന്ന തന്ത്രം അവര്‍ പ്രയോഗിച്ചിട്ടുണ്ട്‌. അല്ലാഹുവിങ്കലുണ്ട് അവര്‍ക്കായുള്ള തന്ത്രം അവരുടെ തന്ത്രം നിമിത്തം പര്‍വ്വതങ്ങള്‍ നീങ്ങിപ്പോകാന്‍ മാത്രമൊന്നുമായിട്ടില്ല
Muhammad Karakunnu And Vanidas Elayavoor
avar tannalute kesalam paramavadhi prayeagiccu. ennal avarkketirilulla kesalam allahuvinkalunt; avarute kutantram parvatannale pilutumarran peannatanenkilum
Muhammad Karakunnu And Vanidas Elayavoor
avar taṅṅaḷuṭe keśalaṁ paramāvadhi prayēāgiccu. ennāl avarkketiriluḷḷa keśalaṁ allāhuviṅkaluṇṭ; avaruṭe kutantraṁ parvataṅṅaḷe piḻutumāṟṟān pēānnatāṇeṅkiluṁ
Muhammad Karakunnu And Vanidas Elayavoor
അവര്‍ തങ്ങളുടെ കൌശലം പരമാവധി പ്രയോഗിച്ചു. എന്നാല്‍ അവര്‍ക്കെതിരിലുള്ള കൌശലം അല്ലാഹുവിങ്കലുണ്ട്; അവരുടെ കുതന്ത്രം പര്‍വതങ്ങളെ പിഴുതുമാറ്റാന്‍ പോന്നതാണെങ്കിലും
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek