×

മൂസാ തന്‍റെ ജനതയോട് പറഞ്ഞ സന്ദര്‍ഭം (ശ്രദ്ധേയമാണ്‌.) നിങ്ങള്‍ക്ക് കടുത്ത ശിക്ഷ ആസ്വദിപ്പിക്കുകയും, നിങ്ങളുടെ ആണ്‍മക്കളെ 14:6 Malayalam translation

Quran infoMalayalamSurah Ibrahim ⮕ (14:6) ayat 6 in Malayalam

14:6 Surah Ibrahim ayat 6 in Malayalam (المالايا)

Quran with Malayalam translation - Surah Ibrahim ayat 6 - إبراهِيم - Page - Juz 13

﴿وَإِذۡ قَالَ مُوسَىٰ لِقَوۡمِهِ ٱذۡكُرُواْ نِعۡمَةَ ٱللَّهِ عَلَيۡكُمۡ إِذۡ أَنجَىٰكُم مِّنۡ ءَالِ فِرۡعَوۡنَ يَسُومُونَكُمۡ سُوٓءَ ٱلۡعَذَابِ وَيُذَبِّحُونَ أَبۡنَآءَكُمۡ وَيَسۡتَحۡيُونَ نِسَآءَكُمۡۚ وَفِي ذَٰلِكُم بَلَآءٞ مِّن رَّبِّكُمۡ عَظِيمٞ ﴾
[إبراهِيم: 6]

മൂസാ തന്‍റെ ജനതയോട് പറഞ്ഞ സന്ദര്‍ഭം (ശ്രദ്ധേയമാണ്‌.) നിങ്ങള്‍ക്ക് കടുത്ത ശിക്ഷ ആസ്വദിപ്പിക്കുകയും, നിങ്ങളുടെ ആണ്‍മക്കളെ അറുകൊലനടത്തുകയും, നിങ്ങളുടെ പെണ്ണുങ്ങളെ ജീവിക്കാന്‍ വിടുകയും ചെയ്തുകൊണ്ടിരുന്ന ഫിര്‍ഔനിന്‍റെ കൂട്ടരില്‍ നിന്ന് നിങ്ങളെ രക്ഷപ്പെടുത്തിയ സന്ദര്‍ഭത്തില്‍ അല്ലാഹു നിങ്ങള്‍ക്കു ചെയ്ത അനുഗ്രഹം നിങ്ങള്‍ ഓര്‍മ്മിക്കുക. അതില്‍ നിങ്ങളുടെ രക്ഷിതാവിങ്കല്‍ നിന്നുള്ള വമ്പിച്ച പരീക്ഷണമുണ്ട്‌

❮ Previous Next ❯

ترجمة: وإذ قال موسى لقومه اذكروا نعمة الله عليكم إذ أنجاكم من آل, باللغة المالايا

﴿وإذ قال موسى لقومه اذكروا نعمة الله عليكم إذ أنجاكم من آل﴾ [إبراهِيم: 6]

Abdul Hameed Madani And Kunhi Mohammed
musa tanre janatayeat paranna sandarbham (srad'dheyaman‌.) ninnalkk katutta siksa asvadippikkukayum, ninnalute anmakkale arukealanatattukayum, ninnalute pennunnale jivikkan vitukayum ceytukeantirunna phir'auninre kuttaril ninn ninnale raksappetuttiya sandarbhattil allahu ninnalkku ceyta anugraham ninnal orm'mikkuka. atil ninnalute raksitavinkal ninnulla vampicca pariksanamunt‌
Abdul Hameed Madani And Kunhi Mohammed
mūsā tanṟe janatayēāṭ paṟañña sandarbhaṁ (śrad'dhēyamāṇ‌.) niṅṅaḷkk kaṭutta śikṣa āsvadippikkukayuṁ, niṅṅaḷuṭe āṇmakkaḷe aṟukeālanaṭattukayuṁ, niṅṅaḷuṭe peṇṇuṅṅaḷe jīvikkān viṭukayuṁ ceytukeāṇṭirunna phir'auninṟe kūṭṭaril ninn niṅṅaḷe rakṣappeṭuttiya sandarbhattil allāhu niṅṅaḷkku ceyta anugrahaṁ niṅṅaḷ ōrm'mikkuka. atil niṅṅaḷuṭe rakṣitāviṅkal ninnuḷḷa vampicca parīkṣaṇamuṇṭ‌
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
musa tanre janatayeat paranna sandarbham (srad'dheyaman‌.) ninnalkk katutta siksa asvadippikkukayum, ninnalute anmakkale arukealanatattukayum, ninnalute pennunnale jivikkan vitukayum ceytukeantirunna phir'auninre kuttaril ninn ninnale raksappetuttiya sandarbhattil allahu ninnalkku ceyta anugraham ninnal orm'mikkuka. atil ninnalute raksitavinkal ninnulla vampicca pariksanamunt‌
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
mūsā tanṟe janatayēāṭ paṟañña sandarbhaṁ (śrad'dhēyamāṇ‌.) niṅṅaḷkk kaṭutta śikṣa āsvadippikkukayuṁ, niṅṅaḷuṭe āṇmakkaḷe aṟukeālanaṭattukayuṁ, niṅṅaḷuṭe peṇṇuṅṅaḷe jīvikkān viṭukayuṁ ceytukeāṇṭirunna phir'auninṟe kūṭṭaril ninn niṅṅaḷe rakṣappeṭuttiya sandarbhattil allāhu niṅṅaḷkku ceyta anugrahaṁ niṅṅaḷ ōrm'mikkuka. atil niṅṅaḷuṭe rakṣitāviṅkal ninnuḷḷa vampicca parīkṣaṇamuṇṭ‌
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
മൂസാ തന്‍റെ ജനതയോട് പറഞ്ഞ സന്ദര്‍ഭം (ശ്രദ്ധേയമാണ്‌.) നിങ്ങള്‍ക്ക് കടുത്ത ശിക്ഷ ആസ്വദിപ്പിക്കുകയും, നിങ്ങളുടെ ആണ്‍മക്കളെ അറുകൊലനടത്തുകയും, നിങ്ങളുടെ പെണ്ണുങ്ങളെ ജീവിക്കാന്‍ വിടുകയും ചെയ്തുകൊണ്ടിരുന്ന ഫിര്‍ഔനിന്‍റെ കൂട്ടരില്‍ നിന്ന് നിങ്ങളെ രക്ഷപ്പെടുത്തിയ സന്ദര്‍ഭത്തില്‍ അല്ലാഹു നിങ്ങള്‍ക്കു ചെയ്ത അനുഗ്രഹം നിങ്ങള്‍ ഓര്‍മ്മിക്കുക. അതില്‍ നിങ്ങളുടെ രക്ഷിതാവിങ്കല്‍ നിന്നുള്ള വമ്പിച്ച പരീക്ഷണമുണ്ട്‌
Muhammad Karakunnu And Vanidas Elayavoor
musa tanre janatayeatu paranna sandarbham: "allahu ninnalkkekiya anugrahannal orkkuka: pharaveanre alkkaril ninn avan ninnale raksicca karyam. avar ninnale kathinamayi pidippikkukayayirunnu. ninnalute anmakkale arukeala natattukayum pennunnale jivikkan vitukayumayirunnu. ninnalkkatil ninnalute nathanil ninnulla vampicca pariksanamunt
Muhammad Karakunnu And Vanidas Elayavoor
mūsa tanṟe janatayēāṭu paṟañña sandarbhaṁ: "allāhu niṅṅaḷkkēkiya anugrahaṅṅaḷ ōrkkuka: phaṟavēānṟe āḷkkāril ninn avan niṅṅaḷe rakṣicca kāryaṁ. avar niṅṅaḷe kaṭhinamāyi pīḍippikkukayāyirunnu. niṅṅaḷuṭe āṇmakkaḷe aṟukeāla naṭattukayuṁ peṇṇuṅṅaḷe jīvikkān viṭukayumāyirunnu. niṅṅaḷkkatil niṅṅaḷuṭe nāthanil ninnuḷḷa vampicca parīkṣaṇamuṇṭ
Muhammad Karakunnu And Vanidas Elayavoor
മൂസ തന്റെ ജനതയോടു പറഞ്ഞ സന്ദര്‍ഭം: "അല്ലാഹു നിങ്ങള്‍ക്കേകിയ അനുഗ്രഹങ്ങള്‍ ഓര്‍ക്കുക: ഫറവോന്റെ ആള്‍ക്കാരില്‍ നിന്ന് അവന്‍ നിങ്ങളെ രക്ഷിച്ച കാര്യം. അവര്‍ നിങ്ങളെ കഠിനമായി പീഡിപ്പിക്കുകയായിരുന്നു. നിങ്ങളുടെ ആണ്‍മക്കളെ അറുകൊല നടത്തുകയും പെണ്ണുങ്ങളെ ജീവിക്കാന്‍ വിടുകയുമായിരുന്നു. നിങ്ങള്‍ക്കതില്‍ നിങ്ങളുടെ നാഥനില്‍ നിന്നുള്ള വമ്പിച്ച പരീക്ഷണമുണ്ട്
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek