×

നൂഹിന്‍റെ ജനത, ആദ്‌, ഥമൂദ് സമുദായങ്ങള്‍, അവര്‍ക്ക് ശേഷമുള്ള അല്ലാഹുവിന്ന് മാത്രം (കൃത്യമായി) അറിയാവുന്ന ജനവിഭാഗങ്ങള്‍ 14:9 Malayalam translation

Quran infoMalayalamSurah Ibrahim ⮕ (14:9) ayat 9 in Malayalam

14:9 Surah Ibrahim ayat 9 in Malayalam (المالايا)

Quran with Malayalam translation - Surah Ibrahim ayat 9 - إبراهِيم - Page - Juz 13

﴿أَلَمۡ يَأۡتِكُمۡ نَبَؤُاْ ٱلَّذِينَ مِن قَبۡلِكُمۡ قَوۡمِ نُوحٖ وَعَادٖ وَثَمُودَ وَٱلَّذِينَ مِنۢ بَعۡدِهِمۡ لَا يَعۡلَمُهُمۡ إِلَّا ٱللَّهُۚ جَآءَتۡهُمۡ رُسُلُهُم بِٱلۡبَيِّنَٰتِ فَرَدُّوٓاْ أَيۡدِيَهُمۡ فِيٓ أَفۡوَٰهِهِمۡ وَقَالُوٓاْ إِنَّا كَفَرۡنَا بِمَآ أُرۡسِلۡتُم بِهِۦ وَإِنَّا لَفِي شَكّٖ مِّمَّا تَدۡعُونَنَآ إِلَيۡهِ مُرِيبٖ ﴾
[إبراهِيم: 9]

നൂഹിന്‍റെ ജനത, ആദ്‌, ഥമൂദ് സമുദായങ്ങള്‍, അവര്‍ക്ക് ശേഷമുള്ള അല്ലാഹുവിന്ന് മാത്രം (കൃത്യമായി) അറിയാവുന്ന ജനവിഭാഗങ്ങള്‍ എന്നിവരെല്ലാം അടങ്ങുന്ന നിങ്ങളുടെ മുന്‍ഗാമികളെപ്പറ്റിയുള്ള വര്‍ത്തമാനം നിങ്ങള്‍ക്ക് വന്നുകിട്ടിയില്ലേ? നമ്മുടെ ദൂതന്‍മാര്‍ വ്യക്തമായ തെളിവുകളും കൊണ്ട് അവരുടെ അടുക്കല്‍ ചെന്നു. അപ്പോള്‍ അവര്‍ തങ്ങളുടെ കൈകള്‍ വായിലേക്ക് മടക്കിക്കൊണ്ട്‌, നിങ്ങള്‍ ഏതൊന്നുമായി അയക്കപ്പെട്ടിരിക്കുന്നുവോ, അതില്‍ ഞങ്ങള്‍ അവിശ്വസിച്ചിരിക്കുന്നു. തീര്‍ച്ചയായും നിങ്ങള്‍ ഞങ്ങളെ ഏതൊന്നിലേക്ക് ക്ഷണിക്കുന്നുവോ അതിനെപ്പറ്റി ഞങ്ങള്‍ അവിശ്വാസജനകമായ സംശയത്തിലാണ് എന്ന് പറയുകയാണ് ചെയ്തത്‌

❮ Previous Next ❯

ترجمة: ألم يأتكم نبأ الذين من قبلكم قوم نوح وعاد وثمود والذين من, باللغة المالايا

﴿ألم يأتكم نبأ الذين من قبلكم قوم نوح وعاد وثمود والذين من﴾ [إبراهِيم: 9]

Abdul Hameed Madani And Kunhi Mohammed
nuhinre janata, ad‌, thamud samudayannal, avarkk sesamulla allahuvinn matram (krtyamayi) ariyavunna janavibhagannal ennivarellam atannunna ninnalute mungamikalepparriyulla varttamanam ninnalkk vannukittiyille? nam'mute dutanmar vyaktamaya telivukalum keant avarute atukkal cennu. appeal avar tannalute kaikal vayilekk matakkikkeant‌, ninnal eteannumayi ayakkappettirikkunnuvea, atil nannal avisvasiccirikkunnu. tirccayayum ninnal nannale eteannilekk ksanikkunnuvea atinepparri nannal avisvasajanakamaya sansayattilan enn parayukayan ceytat‌
Abdul Hameed Madani And Kunhi Mohammed
nūhinṟe janata, ād‌, thamūd samudāyaṅṅaḷ, avarkk śēṣamuḷḷa allāhuvinn mātraṁ (kr̥tyamāyi) aṟiyāvunna janavibhāgaṅṅaḷ ennivarellāṁ aṭaṅṅunna niṅṅaḷuṭe mungāmikaḷeppaṟṟiyuḷḷa varttamānaṁ niṅṅaḷkk vannukiṭṭiyillē? nam'muṭe dūtanmār vyaktamāya teḷivukaḷuṁ keāṇṭ avaruṭe aṭukkal cennu. appēāḷ avar taṅṅaḷuṭe kaikaḷ vāyilēkk maṭakkikkeāṇṭ‌, niṅṅaḷ ēteānnumāyi ayakkappeṭṭirikkunnuvēā, atil ñaṅṅaḷ aviśvasiccirikkunnu. tīrccayāyuṁ niṅṅaḷ ñaṅṅaḷe ēteānnilēkk kṣaṇikkunnuvēā atineppaṟṟi ñaṅṅaḷ aviśvāsajanakamāya sanśayattilāṇ enn paṟayukayāṇ ceytat‌
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
nuhinre janata, ad‌, thamud samudayannal, avarkk sesamulla allahuvinn matram (krtyamayi) ariyavunna janavibhagannal ennivarellam atannunna ninnalute mungamikalepparriyulla varttamanam ninnalkk vannukittiyille? nam'mute dutanmar vyaktamaya telivukalum keant avarute atukkal cennu. appeal avar tannalute kaikal vayilekk matakkikkeant‌, ninnal eteannumayi ayakkappettirikkunnuvea, atil nannal avisvasiccirikkunnu. tirccayayum ninnal nannale eteannilekk ksanikkunnuvea atinepparri nannal avisvasajanakamaya sansayattilan enn parayukayan ceytat‌
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
nūhinṟe janata, ād‌, thamūd samudāyaṅṅaḷ, avarkk śēṣamuḷḷa allāhuvinn mātraṁ (kr̥tyamāyi) aṟiyāvunna janavibhāgaṅṅaḷ ennivarellāṁ aṭaṅṅunna niṅṅaḷuṭe mungāmikaḷeppaṟṟiyuḷḷa varttamānaṁ niṅṅaḷkk vannukiṭṭiyillē? nam'muṭe dūtanmār vyaktamāya teḷivukaḷuṁ keāṇṭ avaruṭe aṭukkal cennu. appēāḷ avar taṅṅaḷuṭe kaikaḷ vāyilēkk maṭakkikkeāṇṭ‌, niṅṅaḷ ēteānnumāyi ayakkappeṭṭirikkunnuvēā, atil ñaṅṅaḷ aviśvasiccirikkunnu. tīrccayāyuṁ niṅṅaḷ ñaṅṅaḷe ēteānnilēkk kṣaṇikkunnuvēā atineppaṟṟi ñaṅṅaḷ aviśvāsajanakamāya sanśayattilāṇ enn paṟayukayāṇ ceytat‌
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
നൂഹിന്‍റെ ജനത, ആദ്‌, ഥമൂദ് സമുദായങ്ങള്‍, അവര്‍ക്ക് ശേഷമുള്ള അല്ലാഹുവിന്ന് മാത്രം (കൃത്യമായി) അറിയാവുന്ന ജനവിഭാഗങ്ങള്‍ എന്നിവരെല്ലാം അടങ്ങുന്ന നിങ്ങളുടെ മുന്‍ഗാമികളെപ്പറ്റിയുള്ള വര്‍ത്തമാനം നിങ്ങള്‍ക്ക് വന്നുകിട്ടിയില്ലേ? നമ്മുടെ ദൂതന്‍മാര്‍ വ്യക്തമായ തെളിവുകളും കൊണ്ട് അവരുടെ അടുക്കല്‍ ചെന്നു. അപ്പോള്‍ അവര്‍ തങ്ങളുടെ കൈകള്‍ വായിലേക്ക് മടക്കിക്കൊണ്ട്‌, നിങ്ങള്‍ ഏതൊന്നുമായി അയക്കപ്പെട്ടിരിക്കുന്നുവോ, അതില്‍ ഞങ്ങള്‍ അവിശ്വസിച്ചിരിക്കുന്നു. തീര്‍ച്ചയായും നിങ്ങള്‍ ഞങ്ങളെ ഏതൊന്നിലേക്ക് ക്ഷണിക്കുന്നുവോ അതിനെപ്പറ്റി ഞങ്ങള്‍ അവിശ്വാസജനകമായ സംശയത്തിലാണ് എന്ന് പറയുകയാണ് ചെയ്തത്‌
Muhammad Karakunnu And Vanidas Elayavoor
ninnalute mungamikalute varttamanam ninnalkk vannettiyittille; nuhinre janatayuteyum ad, samud geatrannaluteyum avarkkusesamulla, krtyamayi allahuvinu matramariyavunna samudayannaluteyum vartta. avarilekkulla nam'mute dutanmar vyaktamaya telivukalumayi avaruteyatutt cennu. appealavar kaiviralukal tannalute tanne vayil tirukikkayarri. ennittinnane parannu: "etearu sandesavumayanea ninnale ayaccirikkunnat atine nannalita kallamakkittallunnu. eteannilekkanea nannale ninnal vilikkunnat atepparri nannal asankapurnamaya sansayattilan.”
Muhammad Karakunnu And Vanidas Elayavoor
niṅṅaḷuṭe mungāmikaḷuṭe varttamānaṁ niṅṅaḷkk vannettiyiṭṭillē; nūhinṟe janatayuṭeyuṁ ād, samūd gēātraṅṅaḷuṭeyuṁ avarkkuśēṣamuḷḷa, kr̥tyamāyi allāhuvinu mātramaṟiyāvunna samudāyaṅṅaḷuṭeyuṁ vārtta. avarilēkkuḷḷa nam'muṭe dūtanmār vyaktamāya teḷivukaḷumāyi avaruṭeyaṭutt cennu. appēāḻavar kaiviralukaḷ taṅṅaḷuṭe tanne vāyil tirukikkayaṟṟi. enniṭṭiṅṅane paṟaññu: "ēteāru sandēśavumāyāṇēā niṅṅaḷe ayaccirikkunnat atine ñaṅṅaḷitā kaḷḷamākkittaḷḷunnu. ēteānnilēkkāṇēā ñaṅṅaḷe niṅṅaḷ viḷikkunnat atēppaṟṟi ñaṅṅaḷ āśaṅkāpūrṇamāya sanśayattilāṇ.”
Muhammad Karakunnu And Vanidas Elayavoor
നിങ്ങളുടെ മുന്‍ഗാമികളുടെ വര്‍ത്തമാനം നിങ്ങള്‍ക്ക് വന്നെത്തിയിട്ടില്ലേ; നൂഹിന്റെ ജനതയുടെയും ആദ്, സമൂദ് ഗോത്രങ്ങളുടെയും അവര്‍ക്കുശേഷമുള്ള, കൃത്യമായി അല്ലാഹുവിനു മാത്രമറിയാവുന്ന സമുദായങ്ങളുടെയും വാര്‍ത്ത. അവരിലേക്കുള്ള നമ്മുടെ ദൂതന്മാര്‍ വ്യക്തമായ തെളിവുകളുമായി അവരുടെയടുത്ത് ചെന്നു. അപ്പോഴവര്‍ കൈവിരലുകള്‍ തങ്ങളുടെ തന്നെ വായില്‍ തിരുകിക്കയറ്റി. എന്നിട്ടിങ്ങനെ പറഞ്ഞു: "ഏതൊരു സന്ദേശവുമായാണോ നിങ്ങളെ അയച്ചിരിക്കുന്നത് അതിനെ ഞങ്ങളിതാ കള്ളമാക്കിത്തള്ളുന്നു. ഏതൊന്നിലേക്കാണോ ഞങ്ങളെ നിങ്ങള്‍ വിളിക്കുന്നത് അതേപ്പറ്റി ഞങ്ങള്‍ ആശങ്കാപൂര്‍ണമായ സംശയത്തിലാണ്.”
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek