×

മൂസാ പറഞ്ഞു: നിങ്ങളും, ഭൂമിയിലുള്ള മുഴുവന്‍ പേരും കൂടി നന്ദികേട് കാണിക്കുന്ന പക്ഷം, തീര്‍ച്ചയായും അല്ലാഹു 14:8 Malayalam translation

Quran infoMalayalamSurah Ibrahim ⮕ (14:8) ayat 8 in Malayalam

14:8 Surah Ibrahim ayat 8 in Malayalam (المالايا)

Quran with Malayalam translation - Surah Ibrahim ayat 8 - إبراهِيم - Page - Juz 13

﴿وَقَالَ مُوسَىٰٓ إِن تَكۡفُرُوٓاْ أَنتُمۡ وَمَن فِي ٱلۡأَرۡضِ جَمِيعٗا فَإِنَّ ٱللَّهَ لَغَنِيٌّ حَمِيدٌ ﴾
[إبراهِيم: 8]

മൂസാ പറഞ്ഞു: നിങ്ങളും, ഭൂമിയിലുള്ള മുഴുവന്‍ പേരും കൂടി നന്ദികേട് കാണിക്കുന്ന പക്ഷം, തീര്‍ച്ചയായും അല്ലാഹു പരാശ്രയമുക്തനും, സ്തുത്യര്‍ഹനുമാണ് (എന്ന് നിങ്ങള്‍ അറിഞ്ഞ് കൊള്ളുക)

❮ Previous Next ❯

ترجمة: وقال موسى إن تكفروا أنتم ومن في الأرض جميعا فإن الله لغني, باللغة المالايا

﴿وقال موسى إن تكفروا أنتم ومن في الأرض جميعا فإن الله لغني﴾ [إبراهِيم: 8]

Abdul Hameed Madani And Kunhi Mohammed
musa parannu: ninnalum, bhumiyilulla muluvan perum kuti nandiket kanikkunna paksam, tirccayayum allahu parasrayamuktanum, stutyarhanuman (enn ninnal arinn kealluka)
Abdul Hameed Madani And Kunhi Mohammed
mūsā paṟaññu: niṅṅaḷuṁ, bhūmiyiluḷḷa muḻuvan pēruṁ kūṭi nandikēṭ kāṇikkunna pakṣaṁ, tīrccayāyuṁ allāhu parāśrayamuktanuṁ, stutyarhanumāṇ (enn niṅṅaḷ aṟiññ keāḷḷuka)
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
musa parannu: ninnalum, bhumiyilulla muluvan perum kuti nandiket kanikkunna paksam, tirccayayum allahu parasrayamuktanum, stutyarhanuman (enn ninnal arinn kealluka)
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
mūsā paṟaññu: niṅṅaḷuṁ, bhūmiyiluḷḷa muḻuvan pēruṁ kūṭi nandikēṭ kāṇikkunna pakṣaṁ, tīrccayāyuṁ allāhu parāśrayamuktanuṁ, stutyarhanumāṇ (enn niṅṅaḷ aṟiññ keāḷḷuka)
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
മൂസാ പറഞ്ഞു: നിങ്ങളും, ഭൂമിയിലുള്ള മുഴുവന്‍ പേരും കൂടി നന്ദികേട് കാണിക്കുന്ന പക്ഷം, തീര്‍ച്ചയായും അല്ലാഹു പരാശ്രയമുക്തനും, സ്തുത്യര്‍ഹനുമാണ് (എന്ന് നിങ്ങള്‍ അറിഞ്ഞ് കൊള്ളുക)
Muhammad Karakunnu And Vanidas Elayavoor
musa parannu: "ninnalum bhumiyilullavareakkeyum satyanisedhikalayalppealum allahu tirttum svayamparyaptanan. stutyarhanum.”
Muhammad Karakunnu And Vanidas Elayavoor
mūsa paṟaññu: "niṅṅaḷuṁ bhūmiyiluḷḷavareākkeyuṁ satyaniṣēdhikaḷāyālppēāluṁ allāhu tīrttuṁ svayamparyāptanāṇ. stutyarhanuṁ.”
Muhammad Karakunnu And Vanidas Elayavoor
മൂസ പറഞ്ഞു: "നിങ്ങളും ഭൂമിയിലുള്ളവരൊക്കെയും സത്യനിഷേധികളായാല്‍പ്പോലും അല്ലാഹു തീര്‍ത്തും സ്വയംപര്യാപ്തനാണ്. സ്തുത്യര്‍ഹനും.”
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek