×

ഭൂമിയെ നാം വിശാലമാക്കുകയും അതില്‍ ഉറച്ചുനില്‍ക്കുന്ന പര്‍വ്വതങ്ങള്‍ സ്ഥാപിക്കുകയും, അളവ് നിര്‍ണയിക്കപ്പെട്ട എല്ലാ വസ്തുക്കളും അതില്‍ 15:19 Malayalam translation

Quran infoMalayalamSurah Al-hijr ⮕ (15:19) ayat 19 in Malayalam

15:19 Surah Al-hijr ayat 19 in Malayalam (المالايا)

Quran with Malayalam translation - Surah Al-hijr ayat 19 - الحِجر - Page - Juz 14

﴿وَٱلۡأَرۡضَ مَدَدۡنَٰهَا وَأَلۡقَيۡنَا فِيهَا رَوَٰسِيَ وَأَنۢبَتۡنَا فِيهَا مِن كُلِّ شَيۡءٖ مَّوۡزُونٖ ﴾
[الحِجر: 19]

ഭൂമിയെ നാം വിശാലമാക്കുകയും അതില്‍ ഉറച്ചുനില്‍ക്കുന്ന പര്‍വ്വതങ്ങള്‍ സ്ഥാപിക്കുകയും, അളവ് നിര്‍ണയിക്കപ്പെട്ട എല്ലാ വസ്തുക്കളും അതില്‍ നാം മുളപ്പിക്കുകയും ചെയ്തിരിക്കുന്നു

❮ Previous Next ❯

ترجمة: والأرض مددناها وألقينا فيها رواسي وأنبتنا فيها من كل شيء موزون, باللغة المالايا

﴿والأرض مددناها وألقينا فيها رواسي وأنبتنا فيها من كل شيء موزون﴾ [الحِجر: 19]

Abdul Hameed Madani And Kunhi Mohammed
bhumiye nam visalamakkukayum atil uraccunilkkunna parvvatannal sthapikkukayum, alav nirnayikkappetta ella vastukkalum atil nam mulappikkukayum ceytirikkunnu
Abdul Hameed Madani And Kunhi Mohammed
bhūmiye nāṁ viśālamākkukayuṁ atil uṟaccunilkkunna parvvataṅṅaḷ sthāpikkukayuṁ, aḷav nirṇayikkappeṭṭa ellā vastukkaḷuṁ atil nāṁ muḷappikkukayuṁ ceytirikkunnu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
bhumiye nam visalamakkukayum atil uraccunilkkunna parvvatannal sthapikkukayum, alav nirnayikkappetta ella vastukkalum atil nam mulappikkukayum ceytirikkunnu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
bhūmiye nāṁ viśālamākkukayuṁ atil uṟaccunilkkunna parvvataṅṅaḷ sthāpikkukayuṁ, aḷav nirṇayikkappeṭṭa ellā vastukkaḷuṁ atil nāṁ muḷappikkukayuṁ ceytirikkunnu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
ഭൂമിയെ നാം വിശാലമാക്കുകയും അതില്‍ ഉറച്ചുനില്‍ക്കുന്ന പര്‍വ്വതങ്ങള്‍ സ്ഥാപിക്കുകയും, അളവ് നിര്‍ണയിക്കപ്പെട്ട എല്ലാ വസ്തുക്കളും അതില്‍ നാം മുളപ്പിക്കുകയും ചെയ്തിരിക്കുന്നു
Muhammad Karakunnu And Vanidas Elayavoor
bhumiye nam visalamakki. atil malakale urappiccunirtti. atil nam nanataram vastukkal krtyamaya parimanatteate mulappiccu
Muhammad Karakunnu And Vanidas Elayavoor
bhūmiye nāṁ viśālamākki. atil malakaḷe uṟappiccunirtti. atil nāṁ nānātaraṁ vastukkaḷ kr̥tyamāya parimāṇattēāṭe muḷappiccu
Muhammad Karakunnu And Vanidas Elayavoor
ഭൂമിയെ നാം വിശാലമാക്കി. അതില്‍ മലകളെ ഉറപ്പിച്ചുനിര്‍ത്തി. അതില്‍ നാം നാനാതരം വസ്തുക്കള്‍ കൃത്യമായ പരിമാണത്തോടെ മുളപ്പിച്ചു
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek