×

നിന്‍റെ രക്ഷിതാവ് മലക്കുകളോട് ഇപ്രകാരം പറഞ്ഞ സന്ദര്‍ഭം ശ്രദ്ധേയമാകുന്നു: കറുത്ത ചെളി പാകപ്പെടുത്തിയുണ്ടാക്കിയ മുഴക്കമുണ്ടാക്കുന്ന കളിമണ്‍ 15:28 Malayalam translation

Quran infoMalayalamSurah Al-hijr ⮕ (15:28) ayat 28 in Malayalam

15:28 Surah Al-hijr ayat 28 in Malayalam (المالايا)

Quran with Malayalam translation - Surah Al-hijr ayat 28 - الحِجر - Page - Juz 14

﴿وَإِذۡ قَالَ رَبُّكَ لِلۡمَلَٰٓئِكَةِ إِنِّي خَٰلِقُۢ بَشَرٗا مِّن صَلۡصَٰلٖ مِّنۡ حَمَإٖ مَّسۡنُونٖ ﴾
[الحِجر: 28]

നിന്‍റെ രക്ഷിതാവ് മലക്കുകളോട് ഇപ്രകാരം പറഞ്ഞ സന്ദര്‍ഭം ശ്രദ്ധേയമാകുന്നു: കറുത്ത ചെളി പാകപ്പെടുത്തിയുണ്ടാക്കിയ മുഴക്കമുണ്ടാക്കുന്ന കളിമണ്‍ രൂപത്തില്‍ നിന്ന് ഞാന്‍ ഒരു മനുഷ്യനെ സൃഷ്ടിക്കാന്‍ പോകുകയാണ്‌

❮ Previous Next ❯

ترجمة: وإذ قال ربك للملائكة إني خالق بشرا من صلصال من حمإ مسنون, باللغة المالايا

﴿وإذ قال ربك للملائكة إني خالق بشرا من صلصال من حمإ مسنون﴾ [الحِجر: 28]

Abdul Hameed Madani And Kunhi Mohammed
ninre raksitav malakkukaleat iprakaram paranna sandarbham srad'dheyamakunnu: karutta celi pakappetuttiyuntakkiya mulakkamuntakkunna kaliman rupattil ninn nan oru manusyane srstikkan peakukayan‌
Abdul Hameed Madani And Kunhi Mohammed
ninṟe rakṣitāv malakkukaḷēāṭ iprakāraṁ paṟañña sandarbhaṁ śrad'dhēyamākunnu: kaṟutta ceḷi pākappeṭuttiyuṇṭākkiya muḻakkamuṇṭākkunna kaḷimaṇ rūpattil ninn ñān oru manuṣyane sr̥ṣṭikkān pēākukayāṇ‌
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
ninre raksitav malakkukaleat iprakaram paranna sandarbham srad'dheyamakunnu: karutta celi pakappetuttiyuntakkiya mulakkamuntakkunna kaliman rupattil ninn nan oru manusyane srstikkan peakukayan‌
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
ninṟe rakṣitāv malakkukaḷēāṭ iprakāraṁ paṟañña sandarbhaṁ śrad'dhēyamākunnu: kaṟutta ceḷi pākappeṭuttiyuṇṭākkiya muḻakkamuṇṭākkunna kaḷimaṇ rūpattil ninn ñān oru manuṣyane sr̥ṣṭikkān pēākukayāṇ‌
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
നിന്‍റെ രക്ഷിതാവ് മലക്കുകളോട് ഇപ്രകാരം പറഞ്ഞ സന്ദര്‍ഭം ശ്രദ്ധേയമാകുന്നു: കറുത്ത ചെളി പാകപ്പെടുത്തിയുണ്ടാക്കിയ മുഴക്കമുണ്ടാക്കുന്ന കളിമണ്‍ രൂപത്തില്‍ നിന്ന് ഞാന്‍ ഒരു മനുഷ്യനെ സൃഷ്ടിക്കാന്‍ പോകുകയാണ്‌
Muhammad Karakunnu And Vanidas Elayavoor
ninre nathan malakkukaleat paranna sandarbham: niscayamayum muttiyal mulannunna, gandhamulla, karutta kalimannil ninn nam manusyane srstikkan peavukayan
Muhammad Karakunnu And Vanidas Elayavoor
ninṟe nāthan malakkukaḷēāṭ paṟañña sandarbhaṁ: niścayamāyuṁ muṭṭiyāl muḻaṅṅunna, gandhamuḷḷa, kaṟutta kaḷimaṇṇil ninn nāṁ manuṣyane sr̥ṣṭikkān pēāvukayāṇ
Muhammad Karakunnu And Vanidas Elayavoor
നിന്റെ നാഥന്‍ മലക്കുകളോട് പറഞ്ഞ സന്ദര്‍ഭം: നിശ്ചയമായും മുട്ടിയാല്‍ മുഴങ്ങുന്ന, ഗന്ധമുള്ള, കറുത്ത കളിമണ്ണില്‍ നിന്ന് നാം മനുഷ്യനെ സൃഷ്ടിക്കാന്‍ പോവുകയാണ്
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek