×

അവന്‍ പറഞ്ഞു : കറുത്ത ചെളി പാകപ്പെടുത്തിയുണ്ടാക്കിയ (മുട്ടിയാല്‍) മുഴക്കമുണ്ടാക്കുന്ന കളിമണ്‍ രൂപത്തില്‍ നിന്ന് നീ 15:33 Malayalam translation

Quran infoMalayalamSurah Al-hijr ⮕ (15:33) ayat 33 in Malayalam

15:33 Surah Al-hijr ayat 33 in Malayalam (المالايا)

Quran with Malayalam translation - Surah Al-hijr ayat 33 - الحِجر - Page - Juz 14

﴿قَالَ لَمۡ أَكُن لِّأَسۡجُدَ لِبَشَرٍ خَلَقۡتَهُۥ مِن صَلۡصَٰلٖ مِّنۡ حَمَإٖ مَّسۡنُونٖ ﴾
[الحِجر: 33]

അവന്‍ പറഞ്ഞു : കറുത്ത ചെളി പാകപ്പെടുത്തിയുണ്ടാക്കിയ (മുട്ടിയാല്‍) മുഴക്കമുണ്ടാക്കുന്ന കളിമണ്‍ രൂപത്തില്‍ നിന്ന് നീ സൃഷ്ടിച്ച മനുഷ്യന് ഞാന്‍ പ്രണമിക്കേണ്ടവനല്ല

❮ Previous Next ❯

ترجمة: قال لم أكن لأسجد لبشر خلقته من صلصال من حمإ مسنون, باللغة المالايا

﴿قال لم أكن لأسجد لبشر خلقته من صلصال من حمإ مسنون﴾ [الحِجر: 33]

Abdul Hameed Madani And Kunhi Mohammed
avan parannu : karutta celi pakappetuttiyuntakkiya (muttiyal) mulakkamuntakkunna kaliman rupattil ninn ni srsticca manusyan nan pranamikkentavanalla
Abdul Hameed Madani And Kunhi Mohammed
avan paṟaññu : kaṟutta ceḷi pākappeṭuttiyuṇṭākkiya (muṭṭiyāl) muḻakkamuṇṭākkunna kaḷimaṇ rūpattil ninn nī sr̥ṣṭicca manuṣyan ñān praṇamikkēṇṭavanalla
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
avan parannu : karutta celi pakappetuttiyuntakkiya (muttiyal) mulakkamuntakkunna kaliman rupattil ninn ni srsticca manusyan nan pranamikkentavanalla
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
avan paṟaññu : kaṟutta ceḷi pākappeṭuttiyuṇṭākkiya (muṭṭiyāl) muḻakkamuṇṭākkunna kaḷimaṇ rūpattil ninn nī sr̥ṣṭicca manuṣyan ñān praṇamikkēṇṭavanalla
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
അവന്‍ പറഞ്ഞു : കറുത്ത ചെളി പാകപ്പെടുത്തിയുണ്ടാക്കിയ (മുട്ടിയാല്‍) മുഴക്കമുണ്ടാക്കുന്ന കളിമണ്‍ രൂപത്തില്‍ നിന്ന് നീ സൃഷ്ടിച്ച മനുഷ്യന് ഞാന്‍ പ്രണമിക്കേണ്ടവനല്ല
Muhammad Karakunnu And Vanidas Elayavoor
iblis parannu: "muttiyal mulannunna, gandhamulla karutta kalimannil ninn ni srsticca manusyane pranamikkentavanalla nan.”
Muhammad Karakunnu And Vanidas Elayavoor
iblīs paṟaññu: "muṭṭiyāl muḻaṅṅunna, gandhamuḷḷa kaṟutta kaḷimaṇṇil ninn nī sr̥ṣṭicca manuṣyane praṇamikkēṇṭavanalla ñān.”
Muhammad Karakunnu And Vanidas Elayavoor
ഇബ്ലീസ് പറഞ്ഞു: "മുട്ടിയാല്‍ മുഴങ്ങുന്ന, ഗന്ധമുള്ള കറുത്ത കളിമണ്ണില്‍ നിന്ന് നീ സൃഷ്ടിച്ച മനുഷ്യനെ പ്രണമിക്കേണ്ടവനല്ല ഞാന്‍.”
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek