×

ആകയാല്‍ അല്ലാഹു നിങ്ങള്‍ക്ക് നല്‍കിയിട്ടുള്ളതില്‍ നിന്ന് അനുവദനീയവും വിശിഷ്ടവുമായിട്ടുള്ളത് നിങ്ങള്‍ തിന്നുകൊള്ളുക. അല്ലാഹുവിന്‍റെ അനുഗ്രഹത്തിന് നിങ്ങള്‍ 16:114 Malayalam translation

Quran infoMalayalamSurah An-Nahl ⮕ (16:114) ayat 114 in Malayalam

16:114 Surah An-Nahl ayat 114 in Malayalam (المالايا)

Quran with Malayalam translation - Surah An-Nahl ayat 114 - النَّحل - Page - Juz 14

﴿فَكُلُواْ مِمَّا رَزَقَكُمُ ٱللَّهُ حَلَٰلٗا طَيِّبٗا وَٱشۡكُرُواْ نِعۡمَتَ ٱللَّهِ إِن كُنتُمۡ إِيَّاهُ تَعۡبُدُونَ ﴾
[النَّحل: 114]

ആകയാല്‍ അല്ലാഹു നിങ്ങള്‍ക്ക് നല്‍കിയിട്ടുള്ളതില്‍ നിന്ന് അനുവദനീയവും വിശിഷ്ടവുമായിട്ടുള്ളത് നിങ്ങള്‍ തിന്നുകൊള്ളുക. അല്ലാഹുവിന്‍റെ അനുഗ്രഹത്തിന് നിങ്ങള്‍ നന്ദികാണിക്കുകയും ചെയ്യുക; നിങ്ങള്‍ അവനെയാണ് ആരാധിക്കുന്നതെങ്കില്‍

❮ Previous Next ❯

ترجمة: فكلوا مما رزقكم الله حلالا طيبا واشكروا نعمة الله إن كنتم إياه, باللغة المالايا

﴿فكلوا مما رزقكم الله حلالا طيبا واشكروا نعمة الله إن كنتم إياه﴾ [النَّحل: 114]

Abdul Hameed Madani And Kunhi Mohammed
akayal allahu ninnalkk nalkiyittullatil ninn anuvadaniyavum visistavumayittullat ninnal tinnukealluka. allahuvinre anugrahattin ninnal nandikanikkukayum ceyyuka; ninnal avaneyan aradhikkunnatenkil
Abdul Hameed Madani And Kunhi Mohammed
ākayāl allāhu niṅṅaḷkk nalkiyiṭṭuḷḷatil ninn anuvadanīyavuṁ viśiṣṭavumāyiṭṭuḷḷat niṅṅaḷ tinnukeāḷḷuka. allāhuvinṟe anugrahattin niṅṅaḷ nandikāṇikkukayuṁ ceyyuka; niṅṅaḷ avaneyāṇ ārādhikkunnateṅkil
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
akayal allahu ninnalkk nalkiyittullatil ninn anuvadaniyavum visistavumayittullat ninnal tinnukealluka. allahuvinre anugrahattin ninnal nandikanikkukayum ceyyuka; ninnal avaneyan aradhikkunnatenkil
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
ākayāl allāhu niṅṅaḷkk nalkiyiṭṭuḷḷatil ninn anuvadanīyavuṁ viśiṣṭavumāyiṭṭuḷḷat niṅṅaḷ tinnukeāḷḷuka. allāhuvinṟe anugrahattin niṅṅaḷ nandikāṇikkukayuṁ ceyyuka; niṅṅaḷ avaneyāṇ ārādhikkunnateṅkil
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
ആകയാല്‍ അല്ലാഹു നിങ്ങള്‍ക്ക് നല്‍കിയിട്ടുള്ളതില്‍ നിന്ന് അനുവദനീയവും വിശിഷ്ടവുമായിട്ടുള്ളത് നിങ്ങള്‍ തിന്നുകൊള്ളുക. അല്ലാഹുവിന്‍റെ അനുഗ്രഹത്തിന് നിങ്ങള്‍ നന്ദികാണിക്കുകയും ചെയ്യുക; നിങ്ങള്‍ അവനെയാണ് ആരാധിക്കുന്നതെങ്കില്‍
Muhammad Karakunnu And Vanidas Elayavoor
atinal allahu ninnalkku nalkiya vibhavannalil anuvadaniyavum uttamavumayat tinnukealluka. allahuvinre anugrahattin nandi kanikkuka. ninnal avanumatram valippetunnavarenkil
Muhammad Karakunnu And Vanidas Elayavoor
atināl allāhu niṅṅaḷkku nalkiya vibhavaṅṅaḷil anuvadanīyavuṁ uttamavumāyat tinnukeāḷḷuka. allāhuvinṟe anugrahattin nandi kāṇikkuka. niṅṅaḷ avanumātraṁ vaḻippeṭunnavareṅkil
Muhammad Karakunnu And Vanidas Elayavoor
അതിനാല്‍ അല്ലാഹു നിങ്ങള്‍ക്കു നല്‍കിയ വിഭവങ്ങളില്‍ അനുവദനീയവും ഉത്തമവുമായത് തിന്നുകൊള്ളുക. അല്ലാഹുവിന്റെ അനുഗ്രഹത്തിന് നന്ദി കാണിക്കുക. നിങ്ങള്‍ അവനുമാത്രം വഴിപ്പെടുന്നവരെങ്കില്‍
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek