×

ഭൂമി നിങ്ങളെയും കൊണ്ട് ഇളകാതിരിക്കുവാനായി അതില്‍ ഉറച്ചുനില്‍ക്കുന്ന പര്‍വ്വതങ്ങള്‍ അവന്‍ സ്ഥാപിച്ചിരിക്കുന്നു. നിങ്ങള്‍ക്ക് വഴി കണ്ടെത്തുവാന്‍ 16:15 Malayalam translation

Quran infoMalayalamSurah An-Nahl ⮕ (16:15) ayat 15 in Malayalam

16:15 Surah An-Nahl ayat 15 in Malayalam (المالايا)

Quran with Malayalam translation - Surah An-Nahl ayat 15 - النَّحل - Page - Juz 14

﴿وَأَلۡقَىٰ فِي ٱلۡأَرۡضِ رَوَٰسِيَ أَن تَمِيدَ بِكُمۡ وَأَنۡهَٰرٗا وَسُبُلٗا لَّعَلَّكُمۡ تَهۡتَدُونَ ﴾
[النَّحل: 15]

ഭൂമി നിങ്ങളെയും കൊണ്ട് ഇളകാതിരിക്കുവാനായി അതില്‍ ഉറച്ചുനില്‍ക്കുന്ന പര്‍വ്വതങ്ങള്‍ അവന്‍ സ്ഥാപിച്ചിരിക്കുന്നു. നിങ്ങള്‍ക്ക് വഴി കണ്ടെത്തുവാന്‍ വേണ്ടി നദികളും പാതകളും (അവന്‍ ഏര്‍പെടുത്തുകയും ചെയ്തിരിക്കുന്നു)

❮ Previous Next ❯

ترجمة: وألقى في الأرض رواسي أن تميد بكم وأنهارا وسبلا لعلكم تهتدون, باللغة المالايا

﴿وألقى في الأرض رواسي أن تميد بكم وأنهارا وسبلا لعلكم تهتدون﴾ [النَّحل: 15]

Abdul Hameed Madani And Kunhi Mohammed
bhumi ninnaleyum keant ilakatirikkuvanayi atil uraccunilkkunna parvvatannal avan sthapiccirikkunnu. ninnalkk vali kantettuvan venti nadikalum patakalum (avan erpetuttukayum ceytirikkunnu)
Abdul Hameed Madani And Kunhi Mohammed
bhūmi niṅṅaḷeyuṁ keāṇṭ iḷakātirikkuvānāyi atil uṟaccunilkkunna parvvataṅṅaḷ avan sthāpiccirikkunnu. niṅṅaḷkk vaḻi kaṇṭettuvān vēṇṭi nadikaḷuṁ pātakaḷuṁ (avan ērpeṭuttukayuṁ ceytirikkunnu)
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
bhumi ninnaleyum keant ilakatirikkuvanayi atil uraccunilkkunna parvvatannal avan sthapiccirikkunnu. ninnalkk vali kantettuvan venti nadikalum patakalum (avan erpetuttukayum ceytirikkunnu)
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
bhūmi niṅṅaḷeyuṁ keāṇṭ iḷakātirikkuvānāyi atil uṟaccunilkkunna parvvataṅṅaḷ avan sthāpiccirikkunnu. niṅṅaḷkk vaḻi kaṇṭettuvān vēṇṭi nadikaḷuṁ pātakaḷuṁ (avan ērpeṭuttukayuṁ ceytirikkunnu)
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
ഭൂമി നിങ്ങളെയും കൊണ്ട് ഇളകാതിരിക്കുവാനായി അതില്‍ ഉറച്ചുനില്‍ക്കുന്ന പര്‍വ്വതങ്ങള്‍ അവന്‍ സ്ഥാപിച്ചിരിക്കുന്നു. നിങ്ങള്‍ക്ക് വഴി കണ്ടെത്തുവാന്‍ വേണ്ടി നദികളും പാതകളും (അവന്‍ ഏര്‍പെടുത്തുകയും ചെയ്തിരിക്കുന്നു)
Muhammad Karakunnu And Vanidas Elayavoor
bhumiyil unniyuraccu nilkkunna malakal nam sthapiccirikkunnu; bhumi ninnaleyunkeant atiyulayatirikkan. avan pulakalum peruvalikalumuntakki. ninnal nervali prapikkan
Muhammad Karakunnu And Vanidas Elayavoor
bhūmiyil ūnniyuṟaccu nilkkunna malakaḷ nāṁ sthāpiccirikkunnu; bhūmi niṅṅaḷeyuṅkeāṇṭ āṭiyulayātirikkān. avan puḻakaḷuṁ peruvaḻikaḷumuṇṭākki. niṅṅaḷ nērvaḻi prāpikkān
Muhammad Karakunnu And Vanidas Elayavoor
ഭൂമിയില്‍ ഊന്നിയുറച്ചു നില്‍ക്കുന്ന മലകള്‍ നാം സ്ഥാപിച്ചിരിക്കുന്നു; ഭൂമി നിങ്ങളെയുംകൊണ്ട് ആടിയുലയാതിരിക്കാന്‍. അവന്‍ പുഴകളും പെരുവഴികളുമുണ്ടാക്കി. നിങ്ങള്‍ നേര്‍വഴി പ്രാപിക്കാന്‍
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek