×

അതായത് അവരവര്‍ക്കു തന്നെ ദ്രോഹം ചെയ്തുകൊണ്ടിരിക്കെ മലക്കുകള്‍ ഏതൊരു കൂട്ടരുടെ ജീവിതം അവസാനിപ്പിക്കുന്നുവോ അവര്‍ക്ക്‌. ഞങ്ങള്‍ 16:28 Malayalam translation

Quran infoMalayalamSurah An-Nahl ⮕ (16:28) ayat 28 in Malayalam

16:28 Surah An-Nahl ayat 28 in Malayalam (المالايا)

Quran with Malayalam translation - Surah An-Nahl ayat 28 - النَّحل - Page - Juz 14

﴿ٱلَّذِينَ تَتَوَفَّىٰهُمُ ٱلۡمَلَٰٓئِكَةُ ظَالِمِيٓ أَنفُسِهِمۡۖ فَأَلۡقَوُاْ ٱلسَّلَمَ مَا كُنَّا نَعۡمَلُ مِن سُوٓءِۭۚ بَلَىٰٓۚ إِنَّ ٱللَّهَ عَلِيمُۢ بِمَا كُنتُمۡ تَعۡمَلُونَ ﴾
[النَّحل: 28]

അതായത് അവരവര്‍ക്കു തന്നെ ദ്രോഹം ചെയ്തുകൊണ്ടിരിക്കെ മലക്കുകള്‍ ഏതൊരു കൂട്ടരുടെ ജീവിതം അവസാനിപ്പിക്കുന്നുവോ അവര്‍ക്ക്‌. ഞങ്ങള്‍ യാതൊരു തിന്‍മയും ചെയ്തിരുന്നില്ല എന്ന് പറഞ്ഞ് കൊണ്ട് അന്നേരം അവര്‍ കീഴ്‌വണക്കത്തിന് സന്നദ്ധത പ്രകടിപ്പിക്കും അങ്ങനെയല്ല, തീര്‍ച്ചയായും അല്ലാഹു നിങ്ങള്‍ പ്രവര്‍ത്തിച്ച് കൊണ്ടിരിക്കുന്നതിനെപ്പറ്റി അറിയുന്നവനാകുന്നു

❮ Previous Next ❯

ترجمة: الذين تتوفاهم الملائكة ظالمي أنفسهم فألقوا السلم ما كنا نعمل من سوء, باللغة المالايا

﴿الذين تتوفاهم الملائكة ظالمي أنفسهم فألقوا السلم ما كنا نعمل من سوء﴾ [النَّحل: 28]

Abdul Hameed Madani And Kunhi Mohammed
atayat avaravarkku tanne dreaham ceytukeantirikke malakkukal etearu kuttarute jivitam avasanippikkunnuvea avarkk‌. nannal yatearu tinmayum ceytirunnilla enn parann keant anneram avar kil‌vanakkattin sannad'dhata prakatippikkum annaneyalla, tirccayayum allahu ninnal pravartticc keantirikkunnatinepparri ariyunnavanakunnu
Abdul Hameed Madani And Kunhi Mohammed
atāyat avaravarkku tanne drēāhaṁ ceytukeāṇṭirikke malakkukaḷ ēteāru kūṭṭaruṭe jīvitaṁ avasānippikkunnuvēā avarkk‌. ñaṅṅaḷ yāteāru tinmayuṁ ceytirunnilla enn paṟaññ keāṇṭ annēraṁ avar kīḻ‌vaṇakkattin sannad'dhata prakaṭippikkuṁ aṅṅaneyalla, tīrccayāyuṁ allāhu niṅṅaḷ pravartticc keāṇṭirikkunnatineppaṟṟi aṟiyunnavanākunnu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
atayat avaravarkku tanne dreaham ceytukeantirikke malakkukal etearu kuttarute jivitam avasanippikkunnuvea avarkk‌. nannal yatearu tinmayum ceytirunnilla enn parann keant anneram avar kil‌vanakkattin sannad'dhata prakatippikkum annaneyalla, tirccayayum allahu ninnal pravartticc keantirikkunnatinepparri ariyunnavanakunnu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
atāyat avaravarkku tanne drēāhaṁ ceytukeāṇṭirikke malakkukaḷ ēteāru kūṭṭaruṭe jīvitaṁ avasānippikkunnuvēā avarkk‌. ñaṅṅaḷ yāteāru tinmayuṁ ceytirunnilla enn paṟaññ keāṇṭ annēraṁ avar kīḻ‌vaṇakkattin sannad'dhata prakaṭippikkuṁ aṅṅaneyalla, tīrccayāyuṁ allāhu niṅṅaḷ pravartticc keāṇṭirikkunnatineppaṟṟi aṟiyunnavanākunnu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
അതായത് അവരവര്‍ക്കു തന്നെ ദ്രോഹം ചെയ്തുകൊണ്ടിരിക്കെ മലക്കുകള്‍ ഏതൊരു കൂട്ടരുടെ ജീവിതം അവസാനിപ്പിക്കുന്നുവോ അവര്‍ക്ക്‌. ഞങ്ങള്‍ യാതൊരു തിന്‍മയും ചെയ്തിരുന്നില്ല എന്ന് പറഞ്ഞ് കൊണ്ട് അന്നേരം അവര്‍ കീഴ്‌വണക്കത്തിന് സന്നദ്ധത പ്രകടിപ്പിക്കും അങ്ങനെയല്ല, തീര്‍ച്ചയായും അല്ലാഹു നിങ്ങള്‍ പ്രവര്‍ത്തിച്ച് കൊണ്ടിരിക്കുന്നതിനെപ്പറ്റി അറിയുന്നവനാകുന്നു
Muhammad Karakunnu And Vanidas Elayavoor
tannaleat tanne dreaham ceytukeantirikke malakkukal jivan piticcetukkumpeal avar allahuvin kilpetum. “nannal terreannum ceytirunnillallea” ennu parayukayum ceyyum. ennal; niscayamayum ninnal pravartticcukeantirunnatinepparri nannayariyunnavanan allahu
Muhammad Karakunnu And Vanidas Elayavoor
taṅṅaḷēāṭ tanne drēāhaṁ ceytukeāṇṭirikke malakkukaḷ jīvan piṭicceṭukkumpēāḷ avar allāhuvin kīḻpeṭuṁ. “ñaṅṅaḷ teṟṟeānnuṁ ceytirunnillallēā” ennu paṟayukayuṁ ceyyuṁ. ennāl; niścayamāyuṁ niṅṅaḷ pravartticcukeāṇṭirunnatineppaṟṟi nannāyaṟiyunnavanāṇ allāhu
Muhammad Karakunnu And Vanidas Elayavoor
തങ്ങളോട് തന്നെ ദ്രോഹം ചെയ്തുകൊണ്ടിരിക്കെ മലക്കുകള്‍ ജീവന്‍ പിടിച്ചെടുക്കുമ്പോള്‍ അവര്‍ അല്ലാഹുവിന് കീഴ്പെടും. “ഞങ്ങള്‍ തെറ്റൊന്നും ചെയ്തിരുന്നില്ലല്ലോ” എന്നു പറയുകയും ചെയ്യും. എന്നാല്‍; നിശ്ചയമായും നിങ്ങള്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്നതിനെപ്പറ്റി നന്നായറിയുന്നവനാണ് അല്ലാഹു
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek