×

അവര്‍ പരമാവധി ഉറപ്പിച്ച് സത്യം ചെയ്യാറുള്ള രീതിയില്‍ അല്ലാഹുവിന്‍റെ പേരില്‍ ആണയിട്ടു പറഞ്ഞു; മരണപ്പെടുന്നവരെ അല്ലാഹു 16:38 Malayalam translation

Quran infoMalayalamSurah An-Nahl ⮕ (16:38) ayat 38 in Malayalam

16:38 Surah An-Nahl ayat 38 in Malayalam (المالايا)

Quran with Malayalam translation - Surah An-Nahl ayat 38 - النَّحل - Page - Juz 14

﴿وَأَقۡسَمُواْ بِٱللَّهِ جَهۡدَ أَيۡمَٰنِهِمۡ لَا يَبۡعَثُ ٱللَّهُ مَن يَمُوتُۚ بَلَىٰ وَعۡدًا عَلَيۡهِ حَقّٗا وَلَٰكِنَّ أَكۡثَرَ ٱلنَّاسِ لَا يَعۡلَمُونَ ﴾
[النَّحل: 38]

അവര്‍ പരമാവധി ഉറപ്പിച്ച് സത്യം ചെയ്യാറുള്ള രീതിയില്‍ അല്ലാഹുവിന്‍റെ പേരില്‍ ആണയിട്ടു പറഞ്ഞു; മരണപ്പെടുന്നവരെ അല്ലാഹു ഉയിര്‍ത്തെഴുന്നേല്‍പിക്കുകയില്ല എന്ന്‌. അങ്ങനെയല്ല. അത് അവന്‍ ബാധ്യതയേറ്റ സത്യവാഗ്ദാനമാകുന്നു. പക്ഷെ, മനുഷ്യരില്‍ അധികപേരും മനസ്സിലാക്കുന്നില്ല

❮ Previous Next ❯

ترجمة: وأقسموا بالله جهد أيمانهم لا يبعث الله من يموت بلى وعدا عليه, باللغة المالايا

﴿وأقسموا بالله جهد أيمانهم لا يبعث الله من يموت بلى وعدا عليه﴾ [النَّحل: 38]

Abdul Hameed Madani And Kunhi Mohammed
avar paramavadhi urappicc satyam ceyyarulla ritiyil allahuvinre peril anayittu parannu; maranappetunnavare allahu uyirttelunnelpikkukayilla enn‌. annaneyalla. at avan badhyatayerra satyavagdanamakunnu. pakse, manusyaril adhikaperum manas'silakkunnilla
Abdul Hameed Madani And Kunhi Mohammed
avar paramāvadhi uṟappicc satyaṁ ceyyāṟuḷḷa rītiyil allāhuvinṟe pēril āṇayiṭṭu paṟaññu; maraṇappeṭunnavare allāhu uyirtteḻunnēlpikkukayilla enn‌. aṅṅaneyalla. at avan bādhyatayēṟṟa satyavāgdānamākunnu. pakṣe, manuṣyaril adhikapēruṁ manas'silākkunnilla
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
avar paramavadhi urappicc satyam ceyyarulla ritiyil allahuvinre peril anayittu parannu; maranappetunnavare allahu uyirttelunnelpikkukayilla enn‌. annaneyalla. at avan badhyatayerra satyavagdanamakunnu. pakse, manusyaril adhikaperum manas'silakkunnilla
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
avar paramāvadhi uṟappicc satyaṁ ceyyāṟuḷḷa rītiyil allāhuvinṟe pēril āṇayiṭṭu paṟaññu; maraṇappeṭunnavare allāhu uyirtteḻunnēlpikkukayilla enn‌. aṅṅaneyalla. at avan bādhyatayēṟṟa satyavāgdānamākunnu. pakṣe, manuṣyaril adhikapēruṁ manas'silākkunnilla
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
അവര്‍ പരമാവധി ഉറപ്പിച്ച് സത്യം ചെയ്യാറുള്ള രീതിയില്‍ അല്ലാഹുവിന്‍റെ പേരില്‍ ആണയിട്ടു പറഞ്ഞു; മരണപ്പെടുന്നവരെ അല്ലാഹു ഉയിര്‍ത്തെഴുന്നേല്‍പിക്കുകയില്ല എന്ന്‌. അങ്ങനെയല്ല. അത് അവന്‍ ബാധ്യതയേറ്റ സത്യവാഗ്ദാനമാകുന്നു. പക്ഷെ, മനുഷ്യരില്‍ അധികപേരും മനസ്സിലാക്കുന്നില്ല
Muhammad Karakunnu And Vanidas Elayavoor
allahuvinre peril tannalkkavum vidham drdhatayeate anayitt avar parayunnu: "mariccavare allahu vintum jivippiccelunnelpikkukayilla.” ennal annaneyalla. atearu vagdanaman. atinre purttikaranam allahu tanre badhyatayayi erretuttirikkunnu. ennal manusyarilerepperum atariyunnilla
Muhammad Karakunnu And Vanidas Elayavoor
allāhuvinṟe pēril taṅṅaḷkkāvuṁ vidhaṁ dr̥ḍhatayēāṭe āṇayiṭṭ avar paṟayunnu: "mariccavare allāhu vīṇṭuṁ jīvippicceḻunnēlpikkukayilla.” ennāl aṅṅaneyalla. ateāru vāgdānamāṇ. atinṟe pūrttīkaraṇaṁ allāhu tanṟe bādhyatayāyi ēṟṟeṭuttirikkunnu. ennāl manuṣyarilēṟeppēruṁ ataṟiyunnilla
Muhammad Karakunnu And Vanidas Elayavoor
അല്ലാഹുവിന്റെ പേരില്‍ തങ്ങള്‍ക്കാവും വിധം ദൃഢതയോടെ ആണയിട്ട് അവര്‍ പറയുന്നു: "മരിച്ചവരെ അല്ലാഹു വീണ്ടും ജീവിപ്പിച്ചെഴുന്നേല്‍പിക്കുകയില്ല.” എന്നാല്‍ അങ്ങനെയല്ല. അതൊരു വാഗ്ദാനമാണ്. അതിന്റെ പൂര്‍ത്തീകരണം അല്ലാഹു തന്റെ ബാധ്യതയായി ഏറ്റെടുത്തിരിക്കുന്നു. എന്നാല്‍ മനുഷ്യരിലേറെപ്പേരും അതറിയുന്നില്ല
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek