×

(നബിയേ,) അവര്‍ സന്‍മാര്‍ഗത്തിലായിത്തീരുവാന്‍ നീ കൊതിക്കുന്നുവെങ്കില്‍ (അത് വെറുതെയാകുന്നു. കാരണം) താന്‍ വഴികേടിലാക്കുന്നവരെ അല്ലാഹു നേര്‍വഴിയിലാക്കുന്നതല്ല; 16:37 Malayalam translation

Quran infoMalayalamSurah An-Nahl ⮕ (16:37) ayat 37 in Malayalam

16:37 Surah An-Nahl ayat 37 in Malayalam (المالايا)

Quran with Malayalam translation - Surah An-Nahl ayat 37 - النَّحل - Page - Juz 14

﴿إِن تَحۡرِصۡ عَلَىٰ هُدَىٰهُمۡ فَإِنَّ ٱللَّهَ لَا يَهۡدِي مَن يُضِلُّۖ وَمَا لَهُم مِّن نَّٰصِرِينَ ﴾
[النَّحل: 37]

(നബിയേ,) അവര്‍ സന്‍മാര്‍ഗത്തിലായിത്തീരുവാന്‍ നീ കൊതിക്കുന്നുവെങ്കില്‍ (അത് വെറുതെയാകുന്നു. കാരണം) താന്‍ വഴികേടിലാക്കുന്നവരെ അല്ലാഹു നേര്‍വഴിയിലാക്കുന്നതല്ല; തീര്‍ച്ച. അവര്‍ക്ക് സഹായികളായി ആരും ഇല്ല താനും

❮ Previous Next ❯

ترجمة: إن تحرص على هداهم فإن الله لا يهدي من يضل وما لهم, باللغة المالايا

﴿إن تحرص على هداهم فإن الله لا يهدي من يضل وما لهم﴾ [النَّحل: 37]

Abdul Hameed Madani And Kunhi Mohammed
(nabiye,) avar sanmargattilayittiruvan ni keatikkunnuvenkil (at veruteyakunnu. karanam) tan valiketilakkunnavare allahu nervaliyilakkunnatalla; tircca. avarkk sahayikalayi arum illa tanum
Abdul Hameed Madani And Kunhi Mohammed
(nabiyē,) avar sanmārgattilāyittīruvān nī keātikkunnuveṅkil (at veṟuteyākunnu. kāraṇaṁ) tān vaḻikēṭilākkunnavare allāhu nērvaḻiyilākkunnatalla; tīrcca. avarkk sahāyikaḷāyi āruṁ illa tānuṁ
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
(nabiye,) avar sanmargattilayittiruvan ni keatikkunnuvenkil (at veruteyakunnu. karanam) tan valiketilakkunnavare allahu nervaliyilakkunnatalla; tircca. avarkk sahayikalayi arum illa tanum
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
(nabiyē,) avar sanmārgattilāyittīruvān nī keātikkunnuveṅkil (at veṟuteyākunnu. kāraṇaṁ) tān vaḻikēṭilākkunnavare allāhu nērvaḻiyilākkunnatalla; tīrcca. avarkk sahāyikaḷāyi āruṁ illa tānuṁ
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
(നബിയേ,) അവര്‍ സന്‍മാര്‍ഗത്തിലായിത്തീരുവാന്‍ നീ കൊതിക്കുന്നുവെങ്കില്‍ (അത് വെറുതെയാകുന്നു. കാരണം) താന്‍ വഴികേടിലാക്കുന്നവരെ അല്ലാഹു നേര്‍വഴിയിലാക്കുന്നതല്ല; തീര്‍ച്ച. അവര്‍ക്ക് സഹായികളായി ആരും ഇല്ല താനും
Muhammad Karakunnu And Vanidas Elayavoor
avare nervaliyilakkanamenn niyetra tanne agrahiccalum, allahu valiketilakkunnavare avan nervaliyilakkukayilla. avarkk sahayikalayi arumilla
Muhammad Karakunnu And Vanidas Elayavoor
avare nērvaḻiyilākkaṇamenn nīyetra tanne āgrahiccāluṁ, allāhu vaḻikēṭilākkunnavare avan nērvaḻiyilākkukayilla. avarkk sahāyikaḷāyi ārumilla
Muhammad Karakunnu And Vanidas Elayavoor
അവരെ നേര്‍വഴിയിലാക്കണമെന്ന് നീയെത്ര തന്നെ ആഗ്രഹിച്ചാലും, അല്ലാഹു വഴികേടിലാക്കുന്നവരെ അവന്‍ നേര്‍വഴിയിലാക്കുകയില്ല. അവര്‍ക്ക് സഹായികളായി ആരുമില്ല
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek