×

നിന്‍റെ നാഥന്‍ തേനീച്ചയ്ക്ക് ഇപ്രകാരം ബോധനം നല്‍കുകയും ചെയ്തിരിക്കുന്നു: മലകളിലും മരങ്ങളിലും മനുഷ്യര്‍ കെട്ടിയുയര്‍ത്തുന്നവയിലും നീ 16:68 Malayalam translation

Quran infoMalayalamSurah An-Nahl ⮕ (16:68) ayat 68 in Malayalam

16:68 Surah An-Nahl ayat 68 in Malayalam (المالايا)

Quran with Malayalam translation - Surah An-Nahl ayat 68 - النَّحل - Page - Juz 14

﴿وَأَوۡحَىٰ رَبُّكَ إِلَى ٱلنَّحۡلِ أَنِ ٱتَّخِذِي مِنَ ٱلۡجِبَالِ بُيُوتٗا وَمِنَ ٱلشَّجَرِ وَمِمَّا يَعۡرِشُونَ ﴾
[النَّحل: 68]

നിന്‍റെ നാഥന്‍ തേനീച്ചയ്ക്ക് ഇപ്രകാരം ബോധനം നല്‍കുകയും ചെയ്തിരിക്കുന്നു: മലകളിലും മരങ്ങളിലും മനുഷ്യര്‍ കെട്ടിയുയര്‍ത്തുന്നവയിലും നീ പാര്‍പ്പിടങ്ങളുണ്ടാക്കിക്കൊള്ളുക

❮ Previous Next ❯

ترجمة: وأوحى ربك إلى النحل أن اتخذي من الجبال بيوتا ومن الشجر ومما, باللغة المالايا

﴿وأوحى ربك إلى النحل أن اتخذي من الجبال بيوتا ومن الشجر ومما﴾ [النَّحل: 68]

Abdul Hameed Madani And Kunhi Mohammed
ninre nathan teniccaykk iprakaram beadhanam nalkukayum ceytirikkunnu: malakalilum marannalilum manusyar kettiyuyarttunnavayilum ni parppitannaluntakkikkealluka
Abdul Hameed Madani And Kunhi Mohammed
ninṟe nāthan tēnīccaykk iprakāraṁ bēādhanaṁ nalkukayuṁ ceytirikkunnu: malakaḷiluṁ maraṅṅaḷiluṁ manuṣyar keṭṭiyuyarttunnavayiluṁ nī pārppiṭaṅṅaḷuṇṭākkikkeāḷḷuka
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
ninre nathan teniccaykk iprakaram beadhanam nalkukayum ceytirikkunnu: malakalilum marannalilum manusyar kettiyuyarttunnavayilum ni parppitannaluntakkikkealluka
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
ninṟe nāthan tēnīccaykk iprakāraṁ bēādhanaṁ nalkukayuṁ ceytirikkunnu: malakaḷiluṁ maraṅṅaḷiluṁ manuṣyar keṭṭiyuyarttunnavayiluṁ nī pārppiṭaṅṅaḷuṇṭākkikkeāḷḷuka
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
നിന്‍റെ നാഥന്‍ തേനീച്ചയ്ക്ക് ഇപ്രകാരം ബോധനം നല്‍കുകയും ചെയ്തിരിക്കുന്നു: മലകളിലും മരങ്ങളിലും മനുഷ്യര്‍ കെട്ടിയുയര്‍ത്തുന്നവയിലും നീ പാര്‍പ്പിടങ്ങളുണ്ടാക്കിക്കൊള്ളുക
Muhammad Karakunnu And Vanidas Elayavoor
ninre nathan teniccakk beadhanam nalki; "malakalilum marannalilum manusyar kettiyuyarttunna pantalukalilum ninnal kutuntakkuka
Muhammad Karakunnu And Vanidas Elayavoor
ninṟe nāthan tēnīccakk bēādhanaṁ nalki; "malakaḷiluṁ maraṅṅaḷiluṁ manuṣyar keṭṭiyuyarttunna pantalukaḷiluṁ niṅṅaḷ kūṭuṇṭākkuka
Muhammad Karakunnu And Vanidas Elayavoor
നിന്റെ നാഥന്‍ തേനീച്ചക്ക് ബോധനം നല്‍കി; "മലകളിലും മരങ്ങളിലും മനുഷ്യര്‍ കെട്ടിയുയര്‍ത്തുന്ന പന്തലുകളിലും നിങ്ങള്‍ കൂടുണ്ടാക്കുക
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek