×

(അല്ലാഹുവോട്‌) പങ്കുചേര്‍ത്തവര്‍ തങ്ങള്‍ പങ്കാളികളാക്കിയിരുന്നവരെ (പരലോകത്ത് വെച്ച്‌) കണ്ടാല്‍ ഇപ്രകാരം പറയും: ഞങ്ങളുടെ രക്ഷിതാവേ, നിനക്കു 16:86 Malayalam translation

Quran infoMalayalamSurah An-Nahl ⮕ (16:86) ayat 86 in Malayalam

16:86 Surah An-Nahl ayat 86 in Malayalam (المالايا)

Quran with Malayalam translation - Surah An-Nahl ayat 86 - النَّحل - Page - Juz 14

﴿وَإِذَا رَءَا ٱلَّذِينَ أَشۡرَكُواْ شُرَكَآءَهُمۡ قَالُواْ رَبَّنَا هَٰٓؤُلَآءِ شُرَكَآؤُنَا ٱلَّذِينَ كُنَّا نَدۡعُواْ مِن دُونِكَۖ فَأَلۡقَوۡاْ إِلَيۡهِمُ ٱلۡقَوۡلَ إِنَّكُمۡ لَكَٰذِبُونَ ﴾
[النَّحل: 86]

(അല്ലാഹുവോട്‌) പങ്കുചേര്‍ത്തവര്‍ തങ്ങള്‍ പങ്കാളികളാക്കിയിരുന്നവരെ (പരലോകത്ത് വെച്ച്‌) കണ്ടാല്‍ ഇപ്രകാരം പറയും: ഞങ്ങളുടെ രക്ഷിതാവേ, നിനക്കു പുറമെ ഞങ്ങള്‍ വിളിച്ച് പ്രാര്‍ത്ഥിക്കാറുണ്ടായിരുന്ന ഞങ്ങളുടെ പങ്കാളികളാണിവര്‍. അപ്പോള്‍ അവര്‍ (പങ്കാളികള്‍) അവര്‍ക്ക് നല്‍കുന്ന മറുപടി തീര്‍ച്ചയായും നിങ്ങള്‍ കള്ളം പറയുന്നവരാകുന്നു എന്ന വാക്കായിരിക്കും

❮ Previous Next ❯

ترجمة: وإذا رأى الذين أشركوا شركاءهم قالوا ربنا هؤلاء شركاؤنا الذين كنا ندعوا, باللغة المالايا

﴿وإذا رأى الذين أشركوا شركاءهم قالوا ربنا هؤلاء شركاؤنا الذين كنا ندعوا﴾ [النَّحل: 86]

Abdul Hameed Madani And Kunhi Mohammed
(allahuveat‌) pankucerttavar tannal pankalikalakkiyirunnavare (paraleakatt vecc‌) kantal iprakaram parayum: nannalute raksitave, ninakku purame nannal vilicc prart'thikkaruntayirunna nannalute pankalikalanivar. appeal avar (pankalikal) avarkk nalkunna marupati tirccayayum ninnal kallam parayunnavarakunnu enna vakkayirikkum
Abdul Hameed Madani And Kunhi Mohammed
(allāhuvēāṭ‌) paṅkucērttavar taṅṅaḷ paṅkāḷikaḷākkiyirunnavare (paralēākatt vecc‌) kaṇṭāl iprakāraṁ paṟayuṁ: ñaṅṅaḷuṭe rakṣitāvē, ninakku puṟame ñaṅṅaḷ viḷicc prārt'thikkāṟuṇṭāyirunna ñaṅṅaḷuṭe paṅkāḷikaḷāṇivar. appēāḷ avar (paṅkāḷikaḷ) avarkk nalkunna maṟupaṭi tīrccayāyuṁ niṅṅaḷ kaḷḷaṁ paṟayunnavarākunnu enna vākkāyirikkuṁ
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
(allahuveat‌) pankucerttavar tannal pankalikalakkiyirunnavare (paraleakatt vecc‌) kantal iprakaram parayum: nannalute raksitave, ninakku purame nannal vilicc prart'thikkaruntayirunna nannalute pankalikalanivar. appeal avar (pankalikal) avarkk nalkunna marupati tirccayayum ninnal kallam parayunnavarakunnu enna vakkayirikkum
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
(allāhuvēāṭ‌) paṅkucērttavar taṅṅaḷ paṅkāḷikaḷākkiyirunnavare (paralēākatt vecc‌) kaṇṭāl iprakāraṁ paṟayuṁ: ñaṅṅaḷuṭe rakṣitāvē, ninakku puṟame ñaṅṅaḷ viḷicc prārt'thikkāṟuṇṭāyirunna ñaṅṅaḷuṭe paṅkāḷikaḷāṇivar. appēāḷ avar (paṅkāḷikaḷ) avarkk nalkunna maṟupaṭi tīrccayāyuṁ niṅṅaḷ kaḷḷaṁ paṟayunnavarākunnu enna vākkāyirikkuṁ
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
(അല്ലാഹുവോട്‌) പങ്കുചേര്‍ത്തവര്‍ തങ്ങള്‍ പങ്കാളികളാക്കിയിരുന്നവരെ (പരലോകത്ത് വെച്ച്‌) കണ്ടാല്‍ ഇപ്രകാരം പറയും: ഞങ്ങളുടെ രക്ഷിതാവേ, നിനക്കു പുറമെ ഞങ്ങള്‍ വിളിച്ച് പ്രാര്‍ത്ഥിക്കാറുണ്ടായിരുന്ന ഞങ്ങളുടെ പങ്കാളികളാണിവര്‍. അപ്പോള്‍ അവര്‍ (പങ്കാളികള്‍) അവര്‍ക്ക് നല്‍കുന്ന മറുപടി തീര്‍ച്ചയായും നിങ്ങള്‍ കള്ളം പറയുന്നവരാകുന്നു എന്ന വാക്കായിരിക്കും
Muhammad Karakunnu And Vanidas Elayavoor
bahudaiva visvasikal tannal allahuvil pankalikalakkiyirunnavare kanumpeal parayum: "nannalute natha! ninnekkutate nannal viliccu prarthikkaruntayirunna nannalute pankalikalanivar.” appeal a pankalikal avareatinnane parayum: "ninnal kallam parayunnavaran.”
Muhammad Karakunnu And Vanidas Elayavoor
bahudaiva viśvāsikaḷ taṅṅaḷ allāhuvil paṅkāḷikaḷākkiyirunnavare kāṇumpēāḷ paṟayuṁ: "ñaṅṅaḷuṭe nāthā! ninnekkūṭāte ñaṅṅaḷ viḷiccu prārthikkāṟuṇṭāyirunna ñaṅṅaḷuṭe paṅkāḷikaḷāṇivar.” appēāḷ ā paṅkāḷikaḷ avarēāṭiṅṅane paṟayuṁ: "niṅṅaḷ kaḷḷaṁ paṟayunnavarāṇ.”
Muhammad Karakunnu And Vanidas Elayavoor
ബഹുദൈവ വിശ്വാസികള്‍ തങ്ങള്‍ അല്ലാഹുവില്‍ പങ്കാളികളാക്കിയിരുന്നവരെ കാണുമ്പോള്‍ പറയും: "ഞങ്ങളുടെ നാഥാ! നിന്നെക്കൂടാതെ ഞങ്ങള്‍ വിളിച്ചു പ്രാര്‍ഥിക്കാറുണ്ടായിരുന്ന ഞങ്ങളുടെ പങ്കാളികളാണിവര്‍.” അപ്പോള്‍ ആ പങ്കാളികള്‍ അവരോടിങ്ങനെ പറയും: "നിങ്ങള്‍ കള്ളം പറയുന്നവരാണ്.”
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek