×

തീര്‍ച്ചയായും അല്ലാഹു കല്‍പിക്കുന്നത് നീതി പാലിക്കുവാനും നന്‍മചെയ്യുവാനും കുടുംബബന്ധമുള്ളവര്‍ക്ക് (സഹായം) നല്‍കുവാനുമാണ് . അവന്‍ വിലക്കുന്നത് 16:90 Malayalam translation

Quran infoMalayalamSurah An-Nahl ⮕ (16:90) ayat 90 in Malayalam

16:90 Surah An-Nahl ayat 90 in Malayalam (المالايا)

Quran with Malayalam translation - Surah An-Nahl ayat 90 - النَّحل - Page - Juz 14

﴿۞ إِنَّ ٱللَّهَ يَأۡمُرُ بِٱلۡعَدۡلِ وَٱلۡإِحۡسَٰنِ وَإِيتَآيِٕ ذِي ٱلۡقُرۡبَىٰ وَيَنۡهَىٰ عَنِ ٱلۡفَحۡشَآءِ وَٱلۡمُنكَرِ وَٱلۡبَغۡيِۚ يَعِظُكُمۡ لَعَلَّكُمۡ تَذَكَّرُونَ ﴾
[النَّحل: 90]

തീര്‍ച്ചയായും അല്ലാഹു കല്‍പിക്കുന്നത് നീതി പാലിക്കുവാനും നന്‍മചെയ്യുവാനും കുടുംബബന്ധമുള്ളവര്‍ക്ക് (സഹായം) നല്‍കുവാനുമാണ് . അവന്‍ വിലക്കുന്നത് നീചവൃത്തിയില്‍ നിന്നും ദുരാചാരത്തില്‍ നിന്നും അതിക്രമത്തില്‍ നിന്നുമാണ്‌. നിങ്ങള്‍ ചിന്തിച്ചു ഗ്രഹിക്കുവാന്‍ വേണ്ടി അവന്‍ നിങ്ങള്‍ക്കു ഉപദേശം നല്‍കുന്നു

❮ Previous Next ❯

ترجمة: إن الله يأمر بالعدل والإحسان وإيتاء ذي القربى وينهى عن الفحشاء والمنكر, باللغة المالايا

﴿إن الله يأمر بالعدل والإحسان وإيتاء ذي القربى وينهى عن الفحشاء والمنكر﴾ [النَّحل: 90]

Abdul Hameed Madani And Kunhi Mohammed
tirccayayum allahu kalpikkunnat niti palikkuvanum nanmaceyyuvanum kutumbabandhamullavarkk (sahayam) nalkuvanuman . avan vilakkunnat nicavrttiyil ninnum duracarattil ninnum atikramattil ninnuman‌. ninnal cinticcu grahikkuvan venti avan ninnalkku upadesam nalkunnu
Abdul Hameed Madani And Kunhi Mohammed
tīrccayāyuṁ allāhu kalpikkunnat nīti pālikkuvānuṁ nanmaceyyuvānuṁ kuṭumbabandhamuḷḷavarkk (sahāyaṁ) nalkuvānumāṇ . avan vilakkunnat nīcavr̥ttiyil ninnuṁ durācārattil ninnuṁ atikramattil ninnumāṇ‌. niṅṅaḷ cinticcu grahikkuvān vēṇṭi avan niṅṅaḷkku upadēśaṁ nalkunnu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
tirccayayum allahu kalpikkunnat niti palikkuvanum nanmaceyyuvanum kutumbabandhamullavarkk (sahayam) nalkuvanuman . avan vilakkunnat nicavrttiyil ninnum duracarattil ninnum atikramattil ninnuman‌. ninnal cinticcu grahikkuvan venti avan ninnalkku upadesam nalkunnu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
tīrccayāyuṁ allāhu kalpikkunnat nīti pālikkuvānuṁ nanmaceyyuvānuṁ kuṭumbabandhamuḷḷavarkk (sahāyaṁ) nalkuvānumāṇ . avan vilakkunnat nīcavr̥ttiyil ninnuṁ durācārattil ninnuṁ atikramattil ninnumāṇ‌. niṅṅaḷ cinticcu grahikkuvān vēṇṭi avan niṅṅaḷkku upadēśaṁ nalkunnu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
തീര്‍ച്ചയായും അല്ലാഹു കല്‍പിക്കുന്നത് നീതി പാലിക്കുവാനും നന്‍മചെയ്യുവാനും കുടുംബബന്ധമുള്ളവര്‍ക്ക് (സഹായം) നല്‍കുവാനുമാണ് . അവന്‍ വിലക്കുന്നത് നീചവൃത്തിയില്‍ നിന്നും ദുരാചാരത്തില്‍ നിന്നും അതിക്രമത്തില്‍ നിന്നുമാണ്‌. നിങ്ങള്‍ ചിന്തിച്ചു ഗ്രഹിക്കുവാന്‍ വേണ്ടി അവന്‍ നിങ്ങള്‍ക്കു ഉപദേശം നല്‍കുന്നു
Muhammad Karakunnu And Vanidas Elayavoor
nitipalikkanamennum nanma ceyyanamennum kutumba bandhamullavarkk sahayam nalkanamennum allahu kalpikkunnu. nicavum nisid'dhavum atikramavum vilakkukayum ceyyunnu. avan ninnale upadesikkukayan. ninnal karyam manas'silakkan
Muhammad Karakunnu And Vanidas Elayavoor
nītipālikkaṇamennuṁ nanma ceyyaṇamennuṁ kuṭumba bandhamuḷḷavarkk sahāyaṁ nalkaṇamennuṁ allāhu kalpikkunnu. nīcavuṁ niṣid'dhavuṁ atikramavuṁ vilakkukayuṁ ceyyunnu. avan niṅṅaḷe upadēśikkukayāṇ. niṅṅaḷ kāryaṁ manas'silākkān
Muhammad Karakunnu And Vanidas Elayavoor
നീതിപാലിക്കണമെന്നും നന്മ ചെയ്യണമെന്നും കുടുംബ ബന്ധമുള്ളവര്‍ക്ക് സഹായം നല്‍കണമെന്നും അല്ലാഹു കല്‍പിക്കുന്നു. നീചവും നിഷിദ്ധവും അതിക്രമവും വിലക്കുകയും ചെയ്യുന്നു. അവന്‍ നിങ്ങളെ ഉപദേശിക്കുകയാണ്. നിങ്ങള്‍ കാര്യം മനസ്സിലാക്കാന്‍
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek