×

നിങ്ങള്‍ കരാര്‍ ചെയ്യുന്ന പക്ഷം അല്ലാഹുവിന്‍റെ കരാര്‍ നിങ്ങള്‍ നിറവേറ്റുക. അല്ലാഹുവെ നിങ്ങളുടെ ജാമ്യക്കാരനാക്കിക്കൊണ്ട് നിങ്ങള്‍ 16:91 Malayalam translation

Quran infoMalayalamSurah An-Nahl ⮕ (16:91) ayat 91 in Malayalam

16:91 Surah An-Nahl ayat 91 in Malayalam (المالايا)

Quran with Malayalam translation - Surah An-Nahl ayat 91 - النَّحل - Page - Juz 14

﴿وَأَوۡفُواْ بِعَهۡدِ ٱللَّهِ إِذَا عَٰهَدتُّمۡ وَلَا تَنقُضُواْ ٱلۡأَيۡمَٰنَ بَعۡدَ تَوۡكِيدِهَا وَقَدۡ جَعَلۡتُمُ ٱللَّهَ عَلَيۡكُمۡ كَفِيلًاۚ إِنَّ ٱللَّهَ يَعۡلَمُ مَا تَفۡعَلُونَ ﴾
[النَّحل: 91]

നിങ്ങള്‍ കരാര്‍ ചെയ്യുന്ന പക്ഷം അല്ലാഹുവിന്‍റെ കരാര്‍ നിങ്ങള്‍ നിറവേറ്റുക. അല്ലാഹുവെ നിങ്ങളുടെ ജാമ്യക്കാരനാക്കിക്കൊണ്ട് നിങ്ങള്‍ ഉറപ്പിച്ചു സത്യം ചെയ്തശേഷം അത് ലംഘിക്കരുത്‌. തീര്‍ച്ചയായും അല്ലാഹു നിങ്ങള്‍ പ്രവര്‍ത്തിച്ച് കൊണ്ടിരിക്കുന്നത് അറിയുന്നു

❮ Previous Next ❯

ترجمة: وأوفوا بعهد الله إذا عاهدتم ولا تنقضوا الأيمان بعد توكيدها وقد جعلتم, باللغة المالايا

﴿وأوفوا بعهد الله إذا عاهدتم ولا تنقضوا الأيمان بعد توكيدها وقد جعلتم﴾ [النَّحل: 91]

Abdul Hameed Madani And Kunhi Mohammed
ninnal karar ceyyunna paksam allahuvinre karar ninnal niraverruka. allahuve ninnalute jamyakkaranakkikkeant ninnal urappiccu satyam ceytasesam at langhikkarut‌. tirccayayum allahu ninnal pravartticc keantirikkunnat ariyunnu
Abdul Hameed Madani And Kunhi Mohammed
niṅṅaḷ karār ceyyunna pakṣaṁ allāhuvinṟe karār niṅṅaḷ niṟavēṟṟuka. allāhuve niṅṅaḷuṭe jāmyakkāranākkikkeāṇṭ niṅṅaḷ uṟappiccu satyaṁ ceytaśēṣaṁ at laṅghikkarut‌. tīrccayāyuṁ allāhu niṅṅaḷ pravartticc keāṇṭirikkunnat aṟiyunnu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
ninnal karar ceyyunna paksam allahuvinre karar ninnal niraverruka. allahuve ninnalute jamyakkaranakkikkeant ninnal urappiccu satyam ceytasesam at langhikkarut‌. tirccayayum allahu ninnal pravartticc keantirikkunnat ariyunnu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
niṅṅaḷ karār ceyyunna pakṣaṁ allāhuvinṟe karār niṅṅaḷ niṟavēṟṟuka. allāhuve niṅṅaḷuṭe jāmyakkāranākkikkeāṇṭ niṅṅaḷ uṟappiccu satyaṁ ceytaśēṣaṁ at laṅghikkarut‌. tīrccayāyuṁ allāhu niṅṅaḷ pravartticc keāṇṭirikkunnat aṟiyunnu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
നിങ്ങള്‍ കരാര്‍ ചെയ്യുന്ന പക്ഷം അല്ലാഹുവിന്‍റെ കരാര്‍ നിങ്ങള്‍ നിറവേറ്റുക. അല്ലാഹുവെ നിങ്ങളുടെ ജാമ്യക്കാരനാക്കിക്കൊണ്ട് നിങ്ങള്‍ ഉറപ്പിച്ചു സത്യം ചെയ്തശേഷം അത് ലംഘിക്കരുത്‌. തീര്‍ച്ചയായും അല്ലാഹു നിങ്ങള്‍ പ്രവര്‍ത്തിച്ച് കൊണ്ടിരിക്കുന്നത് അറിയുന്നു
Muhammad Karakunnu And Vanidas Elayavoor
ninnal allahuveat pratijna ceytal purnamayum palikkuka. allahuve saksiyakki ninnal ceyturappikkunna satyannaleannum langhikkarut. ninnal ceyyunnateakkeyum allahu ariyunnunt
Muhammad Karakunnu And Vanidas Elayavoor
niṅṅaḷ allāhuvēāṭ pratijña ceytāl pūrṇamāyuṁ pālikkuka. allāhuve sākṣiyākki niṅṅaḷ ceytuṟappikkunna satyaṅṅaḷeānnuṁ laṅghikkarut. niṅṅaḷ ceyyunnateākkeyuṁ allāhu aṟiyunnuṇṭ
Muhammad Karakunnu And Vanidas Elayavoor
നിങ്ങള്‍ അല്ലാഹുവോട് പ്രതിജ്ഞ ചെയ്താല്‍ പൂര്‍ണമായും പാലിക്കുക. അല്ലാഹുവെ സാക്ഷിയാക്കി നിങ്ങള്‍ ചെയ്തുറപ്പിക്കുന്ന സത്യങ്ങളൊന്നും ലംഘിക്കരുത്. നിങ്ങള്‍ ചെയ്യുന്നതൊക്കെയും അല്ലാഹു അറിയുന്നുണ്ട്
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek