×

ഓരോ സമുദായത്തിലും അവരുടെ കാര്യത്തിന്ന് സാക്ഷിയായിക്കൊണ്ട് അവരില്‍ നിന്ന് തന്നെയുള്ള ഒരാളെ നാം നിയോഗിക്കുകയും, ഇക്കൂട്ടരുടെ 16:89 Malayalam translation

Quran infoMalayalamSurah An-Nahl ⮕ (16:89) ayat 89 in Malayalam

16:89 Surah An-Nahl ayat 89 in Malayalam (المالايا)

Quran with Malayalam translation - Surah An-Nahl ayat 89 - النَّحل - Page - Juz 14

﴿وَيَوۡمَ نَبۡعَثُ فِي كُلِّ أُمَّةٖ شَهِيدًا عَلَيۡهِم مِّنۡ أَنفُسِهِمۡۖ وَجِئۡنَا بِكَ شَهِيدًا عَلَىٰ هَٰٓؤُلَآءِۚ وَنَزَّلۡنَا عَلَيۡكَ ٱلۡكِتَٰبَ تِبۡيَٰنٗا لِّكُلِّ شَيۡءٖ وَهُدٗى وَرَحۡمَةٗ وَبُشۡرَىٰ لِلۡمُسۡلِمِينَ ﴾
[النَّحل: 89]

ഓരോ സമുദായത്തിലും അവരുടെ കാര്യത്തിന്ന് സാക്ഷിയായിക്കൊണ്ട് അവരില്‍ നിന്ന് തന്നെയുള്ള ഒരാളെ നാം നിയോഗിക്കുകയും, ഇക്കൂട്ടരുടെ കാര്യത്തിന് സാക്ഷിയായിക്കൊണ്ട് നിന്നെ നാം കൊണ്ട് വരികയും ചെയ്യുന്ന ദിവസം (ശ്രദ്ധേയമത്രെ.) എല്ലാകാര്യത്തിനും വിശദീകരണമായിക്കൊണ്ടും, മാര്‍ഗദര്‍ശനവും കാരുണ്യവും കീഴ്പെട്ടു ജീവിക്കുന്നവര്‍ക്ക് സന്തോഷവാര്‍ത്തയുമായിക്കൊണ്ടുമാണ് നിനക്ക് നാം വേദഗ്രന്ഥം അവതരിപ്പിച്ചിരിക്കുന്നത്‌

❮ Previous Next ❯

ترجمة: ويوم نبعث في كل أمة شهيدا عليهم من أنفسهم وجئنا بك شهيدا, باللغة المالايا

﴿ويوم نبعث في كل أمة شهيدا عليهم من أنفسهم وجئنا بك شهيدا﴾ [النَّحل: 89]

Abdul Hameed Madani And Kunhi Mohammed
orea samudayattilum avarute karyattinn saksiyayikkeant avaril ninn tanneyulla orale nam niyeagikkukayum, ikkuttarute karyattin saksiyayikkeant ninne nam keant varikayum ceyyunna divasam (srad'dheyamatre.) ellakaryattinum visadikaranamayikkeantum, margadarsanavum karunyavum kilpettu jivikkunnavarkk santeasavarttayumayikkeantuman ninakk nam vedagrantham avatarippiccirikkunnat‌
Abdul Hameed Madani And Kunhi Mohammed
ōrēā samudāyattiluṁ avaruṭe kāryattinn sākṣiyāyikkeāṇṭ avaril ninn tanneyuḷḷa orāḷe nāṁ niyēāgikkukayuṁ, ikkūṭṭaruṭe kāryattin sākṣiyāyikkeāṇṭ ninne nāṁ keāṇṭ varikayuṁ ceyyunna divasaṁ (śrad'dhēyamatre.) ellākāryattinuṁ viśadīkaraṇamāyikkeāṇṭuṁ, mārgadarśanavuṁ kāruṇyavuṁ kīḻpeṭṭu jīvikkunnavarkk santēāṣavārttayumāyikkeāṇṭumāṇ ninakk nāṁ vēdagranthaṁ avatarippiccirikkunnat‌
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
orea samudayattilum avarute karyattinn saksiyayikkeant avaril ninn tanneyulla orale nam niyeagikkukayum, ikkuttarute karyattin saksiyayikkeant ninne nam keant varikayum ceyyunna divasam (srad'dheyamatre.) ellakaryattinum visadikaranamayikkeantum, margadarsanavum karunyavum kilpettu jivikkunnavarkk santeasavarttayumayikkeantuman ninakk nam vedagrantham avatarippiccirikkunnat‌
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
ōrēā samudāyattiluṁ avaruṭe kāryattinn sākṣiyāyikkeāṇṭ avaril ninn tanneyuḷḷa orāḷe nāṁ niyēāgikkukayuṁ, ikkūṭṭaruṭe kāryattin sākṣiyāyikkeāṇṭ ninne nāṁ keāṇṭ varikayuṁ ceyyunna divasaṁ (śrad'dhēyamatre.) ellākāryattinuṁ viśadīkaraṇamāyikkeāṇṭuṁ, mārgadarśanavuṁ kāruṇyavuṁ kīḻpeṭṭu jīvikkunnavarkk santēāṣavārttayumāyikkeāṇṭumāṇ ninakk nāṁ vēdagranthaṁ avatarippiccirikkunnat‌
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
ഓരോ സമുദായത്തിലും അവരുടെ കാര്യത്തിന്ന് സാക്ഷിയായിക്കൊണ്ട് അവരില്‍ നിന്ന് തന്നെയുള്ള ഒരാളെ നാം നിയോഗിക്കുകയും, ഇക്കൂട്ടരുടെ കാര്യത്തിന് സാക്ഷിയായിക്കൊണ്ട് നിന്നെ നാം കൊണ്ട് വരികയും ചെയ്യുന്ന ദിവസം (ശ്രദ്ധേയമത്രെ.) എല്ലാകാര്യത്തിനും വിശദീകരണമായിക്കൊണ്ടും, മാര്‍ഗദര്‍ശനവും കാരുണ്യവും കീഴ്പെട്ടു ജീവിക്കുന്നവര്‍ക്ക് സന്തോഷവാര്‍ത്തയുമായിക്കൊണ്ടുമാണ് നിനക്ക് നാം വേദഗ്രന്ഥം അവതരിപ്പിച്ചിരിക്കുന്നത്‌
Muhammad Karakunnu And Vanidas Elayavoor
orea samudayattilum avarkketirayi nilakeallunna saksiye avaril ninnu tanne nam niyeagikkunna divasamanat. ikkuttarkketire saksiyayi ninne nam keantuvarunnatuman. ninakk nam i vedapustakam irakkittannirikkunnu. itil sakala sangatikalkkumulla visadikaranamunt. valippettu jivikkunnavarkk valikattiyum anugrahavum subhavrttantavumanit
Muhammad Karakunnu And Vanidas Elayavoor
ōrēā samudāyattiluṁ avarkketirāyi nilakeāḷḷunna sākṣiye avaril ninnu tanne nāṁ niyēāgikkunna divasamāṇat. ikkūṭṭarkketire sākṣiyāyi ninne nāṁ keāṇṭuvarunnatumāṇ. ninakk nāṁ ī vēdapustakaṁ iṟakkittannirikkunnu. itil sakala saṅgatikaḷkkumuḷḷa viśadīkaraṇamuṇṭ. vaḻippeṭṭu jīvikkunnavarkk vaḻikāṭṭiyuṁ anugrahavuṁ śubhavr̥ttāntavumāṇit
Muhammad Karakunnu And Vanidas Elayavoor
ഓരോ സമുദായത്തിലും അവര്‍ക്കെതിരായി നിലകൊള്ളുന്ന സാക്ഷിയെ അവരില്‍ നിന്നു തന്നെ നാം നിയോഗിക്കുന്ന ദിവസമാണത്. ഇക്കൂട്ടര്‍ക്കെതിരെ സാക്ഷിയായി നിന്നെ നാം കൊണ്ടുവരുന്നതുമാണ്. നിനക്ക് നാം ഈ വേദപുസ്തകം ഇറക്കിത്തന്നിരിക്കുന്നു. ഇതില്‍ സകല സംഗതികള്‍ക്കുമുള്ള വിശദീകരണമുണ്ട്. വഴിപ്പെട്ടു ജീവിക്കുന്നവര്‍ക്ക് വഴികാട്ടിയും അനുഗ്രഹവും ശുഭവൃത്താന്തവുമാണിത്
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek