×

ഉറപ്പോടെ നൂല്‍ നൂറ്റ ശേഷം തന്‍റെ നൂല്‍ പലയിഴകളാക്കി പിരിയുടച്ച് കളഞ്ഞ ഒരു സ്ത്രീയെ പേലെ 16:92 Malayalam translation

Quran infoMalayalamSurah An-Nahl ⮕ (16:92) ayat 92 in Malayalam

16:92 Surah An-Nahl ayat 92 in Malayalam (المالايا)

Quran with Malayalam translation - Surah An-Nahl ayat 92 - النَّحل - Page - Juz 14

﴿وَلَا تَكُونُواْ كَٱلَّتِي نَقَضَتۡ غَزۡلَهَا مِنۢ بَعۡدِ قُوَّةٍ أَنكَٰثٗا تَتَّخِذُونَ أَيۡمَٰنَكُمۡ دَخَلَۢا بَيۡنَكُمۡ أَن تَكُونَ أُمَّةٌ هِيَ أَرۡبَىٰ مِنۡ أُمَّةٍۚ إِنَّمَا يَبۡلُوكُمُ ٱللَّهُ بِهِۦۚ وَلَيُبَيِّنَنَّ لَكُمۡ يَوۡمَ ٱلۡقِيَٰمَةِ مَا كُنتُمۡ فِيهِ تَخۡتَلِفُونَ ﴾
[النَّحل: 92]

ഉറപ്പോടെ നൂല്‍ നൂറ്റ ശേഷം തന്‍റെ നൂല്‍ പലയിഴകളാക്കി പിരിയുടച്ച് കളഞ്ഞ ഒരു സ്ത്രീയെ പേലെ നിങ്ങള്‍ ആകരുത്‌. ഒരു ജനസമൂഹം മറ്റൊരു ജനസമൂഹത്തേക്കാള്‍ എണ്ണപ്പെരുപ്പമുള്ളതാകുന്നതിന്‍റെ പേരില്‍ നിങ്ങള്‍ നിങ്ങളുടെ ശപഥങ്ങളെ അന്യോന്യം ചതിപ്രയോഗത്തിനുള്ള മാര്‍ഗമാക്കിക്കളയുന്നു. അതു മുഖേന അല്ലാഹു നിങ്ങളെ പരീക്ഷിക്കുക മാത്രമാണ് ചെയ്യുന്നത്‌. നിങ്ങള്‍ ഏതൊരു കാര്യത്തില്‍ ഭിന്നത പുലര്‍ത്തുന്നവരായിരിക്കുന്നുവോ ആ കാര്യം ഉയിര്‍ത്തെഴുന്നേല്‍പിന്‍റെ നാളില്‍ അവന്‍ നിങ്ങള്‍ക്കു വ്യക്തമാക്കിത്തരിക തന്നെ ചെയ്യും

❮ Previous Next ❯

ترجمة: ولا تكونوا كالتي نقضت غزلها من بعد قوة أنكاثا تتخذون أيمانكم دخلا, باللغة المالايا

﴿ولا تكونوا كالتي نقضت غزلها من بعد قوة أنكاثا تتخذون أيمانكم دخلا﴾ [النَّحل: 92]

Abdul Hameed Madani And Kunhi Mohammed
urappeate nul nurra sesam tanre nul palayilakalakki piriyutacc kalanna oru striye pele ninnal akarut‌. oru janasamuham marrearu janasamuhattekkal ennapperuppamullatakunnatinre peril ninnal ninnalute sapathannale an'yean'yam catiprayeagattinulla margamakkikkalayunnu. atu mukhena allahu ninnale pariksikkuka matraman ceyyunnat‌. ninnal etearu karyattil bhinnata pularttunnavarayirikkunnuvea a karyam uyirttelunnelpinre nalil avan ninnalkku vyaktamakkittarika tanne ceyyum
Abdul Hameed Madani And Kunhi Mohammed
uṟappēāṭe nūl nūṟṟa śēṣaṁ tanṟe nūl palayiḻakaḷākki piriyuṭacc kaḷañña oru strīye pēle niṅṅaḷ ākarut‌. oru janasamūhaṁ maṟṟeāru janasamūhattēkkāḷ eṇṇapperuppamuḷḷatākunnatinṟe pēril niṅṅaḷ niṅṅaḷuṭe śapathaṅṅaḷe an'yēān'yaṁ catiprayēāgattinuḷḷa mārgamākkikkaḷayunnu. atu mukhēna allāhu niṅṅaḷe parīkṣikkuka mātramāṇ ceyyunnat‌. niṅṅaḷ ēteāru kāryattil bhinnata pularttunnavarāyirikkunnuvēā ā kāryaṁ uyirtteḻunnēlpinṟe nāḷil avan niṅṅaḷkku vyaktamākkittarika tanne ceyyuṁ
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
urappeate nul nurra sesam tanre nul palayilakalakki piriyutacc kalanna oru striye pele ninnal akarut‌. oru janasamuham marrearu janasamuhattekkal ennapperuppamullatakunnatinre peril ninnal ninnalute sapathannale an'yean'yam catiprayeagattinulla margamakkikkalayunnu. atu mukhena allahu ninnale pariksikkuka matraman ceyyunnat‌. ninnal etearu karyattil bhinnata pularttunnavarayirikkunnuvea a karyam uyirttelunnelpinre nalil avan ninnalkku vyaktamakkittarika tanne ceyyum
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
uṟappēāṭe nūl nūṟṟa śēṣaṁ tanṟe nūl palayiḻakaḷākki piriyuṭacc kaḷañña oru strīye pēle niṅṅaḷ ākarut‌. oru janasamūhaṁ maṟṟeāru janasamūhattēkkāḷ eṇṇapperuppamuḷḷatākunnatinṟe pēril niṅṅaḷ niṅṅaḷuṭe śapathaṅṅaḷe an'yēān'yaṁ catiprayēāgattinuḷḷa mārgamākkikkaḷayunnu. atu mukhēna allāhu niṅṅaḷe parīkṣikkuka mātramāṇ ceyyunnat‌. niṅṅaḷ ēteāru kāryattil bhinnata pularttunnavarāyirikkunnuvēā ā kāryaṁ uyirtteḻunnēlpinṟe nāḷil avan niṅṅaḷkku vyaktamākkittarika tanne ceyyuṁ
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
ഉറപ്പോടെ നൂല്‍ നൂറ്റ ശേഷം തന്‍റെ നൂല്‍ പലയിഴകളാക്കി പിരിയുടച്ച് കളഞ്ഞ ഒരു സ്ത്രീയെ പേലെ നിങ്ങള്‍ ആകരുത്‌. ഒരു ജനസമൂഹം മറ്റൊരു ജനസമൂഹത്തേക്കാള്‍ എണ്ണപ്പെരുപ്പമുള്ളതാകുന്നതിന്‍റെ പേരില്‍ നിങ്ങള്‍ നിങ്ങളുടെ ശപഥങ്ങളെ അന്യോന്യം ചതിപ്രയോഗത്തിനുള്ള മാര്‍ഗമാക്കിക്കളയുന്നു. അതു മുഖേന അല്ലാഹു നിങ്ങളെ പരീക്ഷിക്കുക മാത്രമാണ് ചെയ്യുന്നത്‌. നിങ്ങള്‍ ഏതൊരു കാര്യത്തില്‍ ഭിന്നത പുലര്‍ത്തുന്നവരായിരിക്കുന്നുവോ ആ കാര്യം ഉയിര്‍ത്തെഴുന്നേല്‍പിന്‍റെ നാളില്‍ അവന്‍ നിങ്ങള്‍ക്കു വ്യക്തമാക്കിത്തരിക തന്നെ ചെയ്യും
Muhammad Karakunnu And Vanidas Elayavoor
bhadratayeate nul nurra sesam at pala tuntukalakki peatticcukalannavaleppeale ninnalakarut. oru janavibhagam marrearu janavibhagattekkal kututal netanayi ninnal ninnalute sapathannale parasparam vancaneapadhiyakkarut. atilute allahu ninnale pariksikkuka matraman ceyyunnat. uyirttelunnelpu nalil ninnal bhinniccirunna karyannalute nijasthiti ninnalkkavan vyaktamakkittarikatanne ceyyum
Muhammad Karakunnu And Vanidas Elayavoor
bhadratayēāṭe nūl nūṟṟa śēṣaṁ at pala tuṇṭukaḷākki peāṭṭiccukaḷaññavaḷeppēāle niṅṅaḷākarut. oru janavibhāgaṁ maṟṟeāru janavibhāgattēkkāḷ kūṭutal nēṭānāyi niṅṅaḷ niṅṅaḷuṭe śapathaṅṅaḷe parasparaṁ vañcanēāpādhiyākkarut. atilūṭe allāhu niṅṅaḷe parīkṣikkuka mātramāṇ ceyyunnat. uyirtteḻunnēlpu nāḷil niṅṅaḷ bhinniccirunna kāryaṅṅaḷuṭe nijasthiti niṅṅaḷkkavan vyaktamākkittarikatanne ceyyuṁ
Muhammad Karakunnu And Vanidas Elayavoor
ഭദ്രതയോടെ നൂല്‍ നൂറ്റ ശേഷം അത് പല തുണ്ടുകളാക്കി പൊട്ടിച്ചുകളഞ്ഞവളെപ്പോലെ നിങ്ങളാകരുത്. ഒരു ജനവിഭാഗം മറ്റൊരു ജനവിഭാഗത്തേക്കാള്‍ കൂടുതല്‍ നേടാനായി നിങ്ങള്‍ നിങ്ങളുടെ ശപഥങ്ങളെ പരസ്പരം വഞ്ചനോപാധിയാക്കരുത്. അതിലൂടെ അല്ലാഹു നിങ്ങളെ പരീക്ഷിക്കുക മാത്രമാണ് ചെയ്യുന്നത്. ഉയിര്‍ത്തെഴുന്നേല്‍പു നാളില്‍ നിങ്ങള്‍ ഭിന്നിച്ചിരുന്ന കാര്യങ്ങളുടെ നിജസ്ഥിതി നിങ്ങള്‍ക്കവന്‍ വ്യക്തമാക്കിത്തരികതന്നെ ചെയ്യും
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek