×

അപ്പോള്‍ അവരെ (ഇസ്രായീല്യരെ) നാട്ടില്‍ നിന്ന് വിരട്ടിയോടിക്കുവാനാണ് അവന്‍ ഉദ്ദേശിച്ചത്‌. അതിനാല്‍ അവനെയും അവന്‍റെ കൂടെയുള്ളവരെയും 17:103 Malayalam translation

Quran infoMalayalamSurah Al-Isra’ ⮕ (17:103) ayat 103 in Malayalam

17:103 Surah Al-Isra’ ayat 103 in Malayalam (المالايا)

Quran with Malayalam translation - Surah Al-Isra’ ayat 103 - الإسرَاء - Page - Juz 15

﴿فَأَرَادَ أَن يَسۡتَفِزَّهُم مِّنَ ٱلۡأَرۡضِ فَأَغۡرَقۡنَٰهُ وَمَن مَّعَهُۥ جَمِيعٗا ﴾
[الإسرَاء: 103]

അപ്പോള്‍ അവരെ (ഇസ്രായീല്യരെ) നാട്ടില്‍ നിന്ന് വിരട്ടിയോടിക്കുവാനാണ് അവന്‍ ഉദ്ദേശിച്ചത്‌. അതിനാല്‍ അവനെയും അവന്‍റെ കൂടെയുള്ളവരെയും മുഴുവന്‍ നാം മുക്കിനശിപ്പിച്ചു

❮ Previous Next ❯

ترجمة: فأراد أن يستفزهم من الأرض فأغرقناه ومن معه جميعا, باللغة المالايا

﴿فأراد أن يستفزهم من الأرض فأغرقناه ومن معه جميعا﴾ [الإسرَاء: 103]

Abdul Hameed Madani And Kunhi Mohammed
appeal avare (israyilyare) nattil ninn virattiyeatikkuvanan avan uddesiccat‌. atinal avaneyum avanre kuteyullavareyum muluvan nam mukkinasippiccu
Abdul Hameed Madani And Kunhi Mohammed
appēāḷ avare (isrāyīlyare) nāṭṭil ninn viraṭṭiyēāṭikkuvānāṇ avan uddēśiccat‌. atināl avaneyuṁ avanṟe kūṭeyuḷḷavareyuṁ muḻuvan nāṁ mukkinaśippiccu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
appeal avare (israyilyare) nattil ninn virattiyeatikkuvanan avan uddesiccat‌. atinal avaneyum avanre kuteyullavareyum muluvan nam mukkinasippiccu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
appēāḷ avare (isrāyīlyare) nāṭṭil ninn viraṭṭiyēāṭikkuvānāṇ avan uddēśiccat‌. atināl avaneyuṁ avanṟe kūṭeyuḷḷavareyuṁ muḻuvan nāṁ mukkinaśippiccu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
അപ്പോള്‍ അവരെ (ഇസ്രായീല്യരെ) നാട്ടില്‍ നിന്ന് വിരട്ടിയോടിക്കുവാനാണ് അവന്‍ ഉദ്ദേശിച്ചത്‌. അതിനാല്‍ അവനെയും അവന്‍റെ കൂടെയുള്ളവരെയും മുഴുവന്‍ നാം മുക്കിനശിപ്പിച്ചു
Muhammad Karakunnu And Vanidas Elayavoor
appeal avare nattilninn virattiyeatikkan pharavean tirumaniccu. ennal avaneyum avanre kuttalikaleyum nam mukkikkeannu
Muhammad Karakunnu And Vanidas Elayavoor
appēāḷ avare nāṭṭilninn viraṭṭiyēāṭikkān phaṟavēān tīrumāniccu. ennāl avaneyuṁ avanṟe kūṭṭāḷikaḷeyuṁ nāṁ mukkikkeānnu
Muhammad Karakunnu And Vanidas Elayavoor
അപ്പോള്‍ അവരെ നാട്ടില്‍നിന്ന് വിരട്ടിയോടിക്കാന്‍ ഫറവോന്‍ തീരുമാനിച്ചു. എന്നാല്‍ അവനെയും അവന്റെ കൂട്ടാളികളെയും നാം മുക്കിക്കൊന്നു
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek