×

നിന്‍റെ രക്ഷിതാവിങ്കല്‍ നിന്ന് നീ ആഗ്രഹിക്കുന്ന അനുഗ്രഹം തേടിക്കൊണ്ട് നിനക്കവരില്‍ നിന്ന് തിരിഞ്ഞുകളയേണ്ടി വരുന്ന പക്ഷം, 17:28 Malayalam translation

Quran infoMalayalamSurah Al-Isra’ ⮕ (17:28) ayat 28 in Malayalam

17:28 Surah Al-Isra’ ayat 28 in Malayalam (المالايا)

Quran with Malayalam translation - Surah Al-Isra’ ayat 28 - الإسرَاء - Page - Juz 15

﴿وَإِمَّا تُعۡرِضَنَّ عَنۡهُمُ ٱبۡتِغَآءَ رَحۡمَةٖ مِّن رَّبِّكَ تَرۡجُوهَا فَقُل لَّهُمۡ قَوۡلٗا مَّيۡسُورٗا ﴾
[الإسرَاء: 28]

നിന്‍റെ രക്ഷിതാവിങ്കല്‍ നിന്ന് നീ ആഗ്രഹിക്കുന്ന അനുഗ്രഹം തേടിക്കൊണ്ട് നിനക്കവരില്‍ നിന്ന് തിരിഞ്ഞുകളയേണ്ടി വരുന്ന പക്ഷം, നീ അവരോട് സൌമ്യമായ വാക്ക് പറഞ്ഞ് കൊള്ളുക

❮ Previous Next ❯

ترجمة: وإما تعرضن عنهم ابتغاء رحمة من ربك ترجوها فقل لهم قولا ميسورا, باللغة المالايا

﴿وإما تعرضن عنهم ابتغاء رحمة من ربك ترجوها فقل لهم قولا ميسورا﴾ [الإسرَاء: 28]

Abdul Hameed Madani And Kunhi Mohammed
ninre raksitavinkal ninn ni agrahikkunna anugraham tetikkeant ninakkavaril ninn tirinnukalayenti varunna paksam, ni avareat semyamaya vakk parann kealluka
Abdul Hameed Madani And Kunhi Mohammed
ninṟe rakṣitāviṅkal ninn nī āgrahikkunna anugrahaṁ tēṭikkeāṇṭ ninakkavaril ninn tiriññukaḷayēṇṭi varunna pakṣaṁ, nī avarēāṭ semyamāya vākk paṟaññ keāḷḷuka
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
ninre raksitavinkal ninn ni agrahikkunna anugraham tetikkeant ninakkavaril ninn tirinnukalayenti varunna paksam, ni avareat semyamaya vakk parann kealluka
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
ninṟe rakṣitāviṅkal ninn nī āgrahikkunna anugrahaṁ tēṭikkeāṇṭ ninakkavaril ninn tiriññukaḷayēṇṭi varunna pakṣaṁ, nī avarēāṭ semyamāya vākk paṟaññ keāḷḷuka
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
നിന്‍റെ രക്ഷിതാവിങ്കല്‍ നിന്ന് നീ ആഗ്രഹിക്കുന്ന അനുഗ്രഹം തേടിക്കൊണ്ട് നിനക്കവരില്‍ നിന്ന് തിരിഞ്ഞുകളയേണ്ടി വരുന്ന പക്ഷം, നീ അവരോട് സൌമ്യമായ വാക്ക് പറഞ്ഞ് കൊള്ളുക
Muhammad Karakunnu And Vanidas Elayavoor
ninre nathanil ninn niyagrahikkunna anugraham pratiksicc ninakk avarute avasyam avaganikkentivannal ni avareat semyamayi asvasavakku parayanam
Muhammad Karakunnu And Vanidas Elayavoor
ninṟe nāthanil ninn nīyāgrahikkunna anugrahaṁ pratīkṣicc ninakk avaruṭe āvaśyaṁ avagaṇikkēṇṭivannāl nī avarēāṭ semyamāyi āśvāsavākku paṟayaṇaṁ
Muhammad Karakunnu And Vanidas Elayavoor
നിന്റെ നാഥനില്‍ നിന്ന് നീയാഗ്രഹിക്കുന്ന അനുഗ്രഹം പ്രതീക്ഷിച്ച് നിനക്ക് അവരുടെ ആവശ്യം അവഗണിക്കേണ്ടിവന്നാല്‍ നീ അവരോട് സൌമ്യമായി ആശ്വാസവാക്കു പറയണം
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek