×

അനാഥയ്ക്ക് പ്രാപ്തി എത്തുന്നത് വരെ ഏറ്റവും നല്ല രീതിയിലല്ലാതെ അവന്‍റെ സ്വത്തിനെ നിങ്ങള്‍ സമീപിക്കരുത്‌. നിങ്ങള്‍ 17:34 Malayalam translation

Quran infoMalayalamSurah Al-Isra’ ⮕ (17:34) ayat 34 in Malayalam

17:34 Surah Al-Isra’ ayat 34 in Malayalam (المالايا)

Quran with Malayalam translation - Surah Al-Isra’ ayat 34 - الإسرَاء - Page - Juz 15

﴿وَلَا تَقۡرَبُواْ مَالَ ٱلۡيَتِيمِ إِلَّا بِٱلَّتِي هِيَ أَحۡسَنُ حَتَّىٰ يَبۡلُغَ أَشُدَّهُۥۚ وَأَوۡفُواْ بِٱلۡعَهۡدِۖ إِنَّ ٱلۡعَهۡدَ كَانَ مَسۡـُٔولٗا ﴾
[الإسرَاء: 34]

അനാഥയ്ക്ക് പ്രാപ്തി എത്തുന്നത് വരെ ഏറ്റവും നല്ല രീതിയിലല്ലാതെ അവന്‍റെ സ്വത്തിനെ നിങ്ങള്‍ സമീപിക്കരുത്‌. നിങ്ങള്‍ കരാര്‍ നിറവേറ്റുക. തീര്‍ച്ചയായും കരാറിനെപ്പറ്റി ചോദ്യം ചെയ്യപ്പെടുന്നതാണ്‌

❮ Previous Next ❯

ترجمة: ولا تقربوا مال اليتيم إلا بالتي هي أحسن حتى يبلغ أشده وأوفوا, باللغة المالايا

﴿ولا تقربوا مال اليتيم إلا بالتي هي أحسن حتى يبلغ أشده وأوفوا﴾ [الإسرَاء: 34]

Abdul Hameed Madani And Kunhi Mohammed
anathaykk prapti ettunnat vare erravum nalla ritiyilallate avanre svattine ninnal samipikkarut‌. ninnal karar niraverruka. tirccayayum kararinepparri ceadyam ceyyappetunnatan‌
Abdul Hameed Madani And Kunhi Mohammed
anāthaykk prāpti ettunnat vare ēṟṟavuṁ nalla rītiyilallāte avanṟe svattine niṅṅaḷ samīpikkarut‌. niṅṅaḷ karār niṟavēṟṟuka. tīrccayāyuṁ karāṟineppaṟṟi cēādyaṁ ceyyappeṭunnatāṇ‌
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
anathaykk prapti ettunnat vare erravum nalla ritiyilallate avanre svattine ninnal samipikkarut‌. ninnal karar niraverruka. tirccayayum kararinepparri ceadyam ceyyappetunnatan‌
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
anāthaykk prāpti ettunnat vare ēṟṟavuṁ nalla rītiyilallāte avanṟe svattine niṅṅaḷ samīpikkarut‌. niṅṅaḷ karār niṟavēṟṟuka. tīrccayāyuṁ karāṟineppaṟṟi cēādyaṁ ceyyappeṭunnatāṇ‌
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
അനാഥയ്ക്ക് പ്രാപ്തി എത്തുന്നത് വരെ ഏറ്റവും നല്ല രീതിയിലല്ലാതെ അവന്‍റെ സ്വത്തിനെ നിങ്ങള്‍ സമീപിക്കരുത്‌. നിങ്ങള്‍ കരാര്‍ നിറവേറ്റുക. തീര്‍ച്ചയായും കരാറിനെപ്പറ്റി ചോദ്യം ചെയ്യപ്പെടുന്നതാണ്‌
Muhammad Karakunnu And Vanidas Elayavoor
anathanre dhanatteat ninnalatukkatirikkuka; erram nalla nilayilallate. avan karyavivaramullavanakum vare. ninnal karar palikkuka. kararinekkuricc ceadyam ceyyappetum; tircca
Muhammad Karakunnu And Vanidas Elayavoor
anāthanṟe dhanattēāṭ niṅṅaḷaṭukkātirikkuka; ēṟṟaṁ nalla nilayilallāte. avan kāryavivaramuḷḷavanākuṁ vare. niṅṅaḷ karār pālikkuka. karāṟinekkuṟicc cēādyaṁ ceyyappeṭuṁ; tīrcca
Muhammad Karakunnu And Vanidas Elayavoor
അനാഥന്റെ ധനത്തോട് നിങ്ങളടുക്കാതിരിക്കുക; ഏറ്റം നല്ല നിലയിലല്ലാതെ. അവന്‍ കാര്യവിവരമുള്ളവനാകും വരെ. നിങ്ങള്‍ കരാര്‍ പാലിക്കുക. കരാറിനെക്കുറിച്ച് ചോദ്യം ചെയ്യപ്പെടും; തീര്‍ച്ച
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek