×

അല്ലാഹു പവിത്രത നല്‍കിയിട്ടുള്ള ജീവനെ ന്യായപ്രകാരമല്ലാതെ നിങ്ങള്‍ ഹനിക്കരുത്‌. അക്രമത്തിനു വിധേയനായി വല്ലവനും കൊല്ലപ്പെടുന്ന പക്ഷം 17:33 Malayalam translation

Quran infoMalayalamSurah Al-Isra’ ⮕ (17:33) ayat 33 in Malayalam

17:33 Surah Al-Isra’ ayat 33 in Malayalam (المالايا)

Quran with Malayalam translation - Surah Al-Isra’ ayat 33 - الإسرَاء - Page - Juz 15

﴿وَلَا تَقۡتُلُواْ ٱلنَّفۡسَ ٱلَّتِي حَرَّمَ ٱللَّهُ إِلَّا بِٱلۡحَقِّۗ وَمَن قُتِلَ مَظۡلُومٗا فَقَدۡ جَعَلۡنَا لِوَلِيِّهِۦ سُلۡطَٰنٗا فَلَا يُسۡرِف فِّي ٱلۡقَتۡلِۖ إِنَّهُۥ كَانَ مَنصُورٗا ﴾
[الإسرَاء: 33]

അല്ലാഹു പവിത്രത നല്‍കിയിട്ടുള്ള ജീവനെ ന്യായപ്രകാരമല്ലാതെ നിങ്ങള്‍ ഹനിക്കരുത്‌. അക്രമത്തിനു വിധേയനായി വല്ലവനും കൊല്ലപ്പെടുന്ന പക്ഷം അവന്‍റെ അവകാശിക്ക് നാം (പ്രതികാരം ചെയ്യാന്‍) അധികാരം വെച്ച് കൊടുത്തിട്ടുണ്ട്‌. എന്നാല്‍ അവന്‍ കൊലയില്‍ അതിരുകവിയരുത്‌. തീര്‍ച്ചയായും അവന്‍ സഹായിക്കപ്പെടുന്നവനാകുന്നു

❮ Previous Next ❯

ترجمة: ولا تقتلوا النفس التي حرم الله إلا بالحق ومن قتل مظلوما فقد, باللغة المالايا

﴿ولا تقتلوا النفس التي حرم الله إلا بالحق ومن قتل مظلوما فقد﴾ [الإسرَاء: 33]

Abdul Hameed Madani And Kunhi Mohammed
allahu pavitrata nalkiyittulla jivane n'yayaprakaramallate ninnal hanikkarut‌. akramattinu vidheyanayi vallavanum keallappetunna paksam avanre avakasikk nam (pratikaram ceyyan) adhikaram vecc keatuttittunt‌. ennal avan kealayil atirukaviyarut‌. tirccayayum avan sahayikkappetunnavanakunnu
Abdul Hameed Madani And Kunhi Mohammed
allāhu pavitrata nalkiyiṭṭuḷḷa jīvane n'yāyaprakāramallāte niṅṅaḷ hanikkarut‌. akramattinu vidhēyanāyi vallavanuṁ keāllappeṭunna pakṣaṁ avanṟe avakāśikk nāṁ (pratikāraṁ ceyyān) adhikāraṁ vecc keāṭuttiṭṭuṇṭ‌. ennāl avan keālayil atirukaviyarut‌. tīrccayāyuṁ avan sahāyikkappeṭunnavanākunnu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
allahu pavitrata nalkiyittulla jivane n'yayaprakaramallate ninnal hanikkarut‌. akramattinu vidheyanayi vallavanum keallappetunna paksam avanre avakasikk nam (pratikaram ceyyan) adhikaram vecc keatuttittunt‌. ennal avan kealayil atirukaviyarut‌. tirccayayum avan sahayikkappetunnavanakunnu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
allāhu pavitrata nalkiyiṭṭuḷḷa jīvane n'yāyaprakāramallāte niṅṅaḷ hanikkarut‌. akramattinu vidhēyanāyi vallavanuṁ keāllappeṭunna pakṣaṁ avanṟe avakāśikk nāṁ (pratikāraṁ ceyyān) adhikāraṁ vecc keāṭuttiṭṭuṇṭ‌. ennāl avan keālayil atirukaviyarut‌. tīrccayāyuṁ avan sahāyikkappeṭunnavanākunnu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
അല്ലാഹു പവിത്രത നല്‍കിയിട്ടുള്ള ജീവനെ ന്യായപ്രകാരമല്ലാതെ നിങ്ങള്‍ ഹനിക്കരുത്‌. അക്രമത്തിനു വിധേയനായി വല്ലവനും കൊല്ലപ്പെടുന്ന പക്ഷം അവന്‍റെ അവകാശിക്ക് നാം (പ്രതികാരം ചെയ്യാന്‍) അധികാരം വെച്ച് കൊടുത്തിട്ടുണ്ട്‌. എന്നാല്‍ അവന്‍ കൊലയില്‍ അതിരുകവിയരുത്‌. തീര്‍ച്ചയായും അവന്‍ സഹായിക്കപ്പെടുന്നവനാകുന്നു
Muhammad Karakunnu And Vanidas Elayavoor
allahu adaricca manusyajivane an'yayamayi ninnal hanikkarut. arenkilum an'yayamayi vadhikkappettal avanre avakasikalkku nam pratikriyakk adhikaram nalkiyirikkunnu. ennal, avan kealayil atirukaviyarut. tirccayayum avan sahayam labhikkunnavanakunnu
Muhammad Karakunnu And Vanidas Elayavoor
allāhu ādaricca manuṣyajīvane an'yāyamāyi niṅṅaḷ hanikkarut. āreṅkiluṁ an'yāyamāyi vadhikkappeṭṭāl avanṟe avakāśikaḷkku nāṁ pratikriyakk adhikāraṁ nalkiyirikkunnu. ennāl, avan keālayil atirukaviyarut. tīrccayāyuṁ avan sahāyaṁ labhikkunnavanākunnu
Muhammad Karakunnu And Vanidas Elayavoor
അല്ലാഹു ആദരിച്ച മനുഷ്യജീവനെ അന്യായമായി നിങ്ങള്‍ ഹനിക്കരുത്. ആരെങ്കിലും അന്യായമായി വധിക്കപ്പെട്ടാല്‍ അവന്റെ അവകാശികള്‍ക്കു നാം പ്രതിക്രിയക്ക് അധികാരം നല്‍കിയിരിക്കുന്നു. എന്നാല്‍, അവന്‍ കൊലയില്‍ അതിരുകവിയരുത്. തീര്‍ച്ചയായും അവന്‍ സഹായം ലഭിക്കുന്നവനാകുന്നു
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek