×

നിങ്ങള്‍ അളന്നുകൊടുക്കുകയാണെങ്കില്‍ അളവ് നിങ്ങള്‍ തികച്ചുകൊടുക്കുക. ശരിയായ തുലാസ് കൊണ്ട് നിങ്ങള്‍ തൂക്കികൊടുക്കുകയും ചെയ്യുക. അതാണ് 17:35 Malayalam translation

Quran infoMalayalamSurah Al-Isra’ ⮕ (17:35) ayat 35 in Malayalam

17:35 Surah Al-Isra’ ayat 35 in Malayalam (المالايا)

Quran with Malayalam translation - Surah Al-Isra’ ayat 35 - الإسرَاء - Page - Juz 15

﴿وَأَوۡفُواْ ٱلۡكَيۡلَ إِذَا كِلۡتُمۡ وَزِنُواْ بِٱلۡقِسۡطَاسِ ٱلۡمُسۡتَقِيمِۚ ذَٰلِكَ خَيۡرٞ وَأَحۡسَنُ تَأۡوِيلٗا ﴾
[الإسرَاء: 35]

നിങ്ങള്‍ അളന്നുകൊടുക്കുകയാണെങ്കില്‍ അളവ് നിങ്ങള്‍ തികച്ചുകൊടുക്കുക. ശരിയായ തുലാസ് കൊണ്ട് നിങ്ങള്‍ തൂക്കികൊടുക്കുകയും ചെയ്യുക. അതാണ് ഉത്തമവും അന്ത്യഫലത്തില്‍ ഏറ്റവും മെച്ചമായിട്ടുള്ളതും

❮ Previous Next ❯

ترجمة: وأوفوا الكيل إذا كلتم وزنوا بالقسطاس المستقيم ذلك خير وأحسن تأويلا, باللغة المالايا

﴿وأوفوا الكيل إذا كلتم وزنوا بالقسطاس المستقيم ذلك خير وأحسن تأويلا﴾ [الإسرَاء: 35]

Abdul Hameed Madani And Kunhi Mohammed
ninnal alannukeatukkukayanenkil alav ninnal tikaccukeatukkuka. sariyaya tulas keant ninnal tukkikeatukkukayum ceyyuka. atan uttamavum antyaphalattil erravum meccamayittullatum
Abdul Hameed Madani And Kunhi Mohammed
niṅṅaḷ aḷannukeāṭukkukayāṇeṅkil aḷav niṅṅaḷ tikaccukeāṭukkuka. śariyāya tulās keāṇṭ niṅṅaḷ tūkkikeāṭukkukayuṁ ceyyuka. atāṇ uttamavuṁ antyaphalattil ēṟṟavuṁ meccamāyiṭṭuḷḷatuṁ
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
ninnal alannukeatukkukayanenkil alav ninnal tikaccukeatukkuka. sariyaya tulas keant ninnal tukkikeatukkukayum ceyyuka. atan uttamavum antyaphalattil erravum meccamayittullatum
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
niṅṅaḷ aḷannukeāṭukkukayāṇeṅkil aḷav niṅṅaḷ tikaccukeāṭukkuka. śariyāya tulās keāṇṭ niṅṅaḷ tūkkikeāṭukkukayuṁ ceyyuka. atāṇ uttamavuṁ antyaphalattil ēṟṟavuṁ meccamāyiṭṭuḷḷatuṁ
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
നിങ്ങള്‍ അളന്നുകൊടുക്കുകയാണെങ്കില്‍ അളവ് നിങ്ങള്‍ തികച്ചുകൊടുക്കുക. ശരിയായ തുലാസ് കൊണ്ട് നിങ്ങള്‍ തൂക്കികൊടുക്കുകയും ചെയ്യുക. അതാണ് ഉത്തമവും അന്ത്യഫലത്തില്‍ ഏറ്റവും മെച്ചമായിട്ടുള്ളതും
Muhammad Karakunnu And Vanidas Elayavoor
ninnal alannukeatukkumpeal alavil tikav varuttuka. krtyatayulla tulas'sukeant tukkikkeatukkuka. atan erram nallat. antyaphalam erram mikaccatakanulla valiyum atu tanne
Muhammad Karakunnu And Vanidas Elayavoor
niṅṅaḷ aḷannukeāṭukkumpēāḷ aḷavil tikav varuttuka. kr̥tyatayuḷḷa tulās'sukeāṇṭ tūkkikkeāṭukkuka. atāṇ ēṟṟaṁ nallat. antyaphalaṁ ēṟṟaṁ mikaccatākānuḷḷa vaḻiyuṁ atu tanne
Muhammad Karakunnu And Vanidas Elayavoor
നിങ്ങള്‍ അളന്നുകൊടുക്കുമ്പോള്‍ അളവില്‍ തികവ് വരുത്തുക. കൃത്യതയുള്ള തുലാസ്സുകൊണ്ട് തൂക്കിക്കൊടുക്കുക. അതാണ് ഏറ്റം നല്ലത്. അന്ത്യഫലം ഏറ്റം മികച്ചതാകാനുള്ള വഴിയും അതു തന്നെ
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek