×

നിന്‍റെ രക്ഷിതാവ് നിനക്ക് ബോധനം നല്‍കിയ ജ്ഞാനത്തില്‍ പെട്ടതത്രെ അത്‌. അല്ലാഹുവോടൊപ്പം മറ്റൊരു ദൈവത്തെയും നീ 17:39 Malayalam translation

Quran infoMalayalamSurah Al-Isra’ ⮕ (17:39) ayat 39 in Malayalam

17:39 Surah Al-Isra’ ayat 39 in Malayalam (المالايا)

Quran with Malayalam translation - Surah Al-Isra’ ayat 39 - الإسرَاء - Page - Juz 15

﴿ذَٰلِكَ مِمَّآ أَوۡحَىٰٓ إِلَيۡكَ رَبُّكَ مِنَ ٱلۡحِكۡمَةِۗ وَلَا تَجۡعَلۡ مَعَ ٱللَّهِ إِلَٰهًا ءَاخَرَ فَتُلۡقَىٰ فِي جَهَنَّمَ مَلُومٗا مَّدۡحُورًا ﴾
[الإسرَاء: 39]

നിന്‍റെ രക്ഷിതാവ് നിനക്ക് ബോധനം നല്‍കിയ ജ്ഞാനത്തില്‍ പെട്ടതത്രെ അത്‌. അല്ലാഹുവോടൊപ്പം മറ്റൊരു ദൈവത്തെയും നീ സ്ഥാപിക്കരുത്‌. എങ്കില്‍ ആക്ഷേപിക്കപ്പെട്ടവനും പുറം തള്ളപ്പെട്ടവനുമായി നീ നരകത്തില്‍ എറിയപ്പെടുന്നതാണ്‌

❮ Previous Next ❯

ترجمة: ذلك مما أوحى إليك ربك من الحكمة ولا تجعل مع الله إلها, باللغة المالايا

﴿ذلك مما أوحى إليك ربك من الحكمة ولا تجعل مع الله إلها﴾ [الإسرَاء: 39]

Abdul Hameed Madani And Kunhi Mohammed
ninre raksitav ninakk beadhanam nalkiya jnanattil pettatatre at‌. allahuveateappam marrearu daivatteyum ni sthapikkarut‌. enkil aksepikkappettavanum puram tallappettavanumayi ni narakattil eriyappetunnatan‌
Abdul Hameed Madani And Kunhi Mohammed
ninṟe rakṣitāv ninakk bēādhanaṁ nalkiya jñānattil peṭṭatatre at‌. allāhuvēāṭeāppaṁ maṟṟeāru daivatteyuṁ nī sthāpikkarut‌. eṅkil ākṣēpikkappeṭṭavanuṁ puṟaṁ taḷḷappeṭṭavanumāyi nī narakattil eṟiyappeṭunnatāṇ‌
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
ninre raksitav ninakk beadhanam nalkiya jnanattil pettatatre at‌. allahuveateappam marrearu daivatteyum ni sthapikkarut‌. enkil aksepikkappettavanum puram tallappettavanumayi ni narakattil eriyappetunnatan‌
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
ninṟe rakṣitāv ninakk bēādhanaṁ nalkiya jñānattil peṭṭatatre at‌. allāhuvēāṭeāppaṁ maṟṟeāru daivatteyuṁ nī sthāpikkarut‌. eṅkil ākṣēpikkappeṭṭavanuṁ puṟaṁ taḷḷappeṭṭavanumāyi nī narakattil eṟiyappeṭunnatāṇ‌
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
നിന്‍റെ രക്ഷിതാവ് നിനക്ക് ബോധനം നല്‍കിയ ജ്ഞാനത്തില്‍ പെട്ടതത്രെ അത്‌. അല്ലാഹുവോടൊപ്പം മറ്റൊരു ദൈവത്തെയും നീ സ്ഥാപിക്കരുത്‌. എങ്കില്‍ ആക്ഷേപിക്കപ്പെട്ടവനും പുറം തള്ളപ്പെട്ടവനുമായി നീ നരകത്തില്‍ എറിയപ്പെടുന്നതാണ്‌
Muhammad Karakunnu And Vanidas Elayavoor
ninre nathan ninakku beadhanam nalkiya jnanattil pettatanit. ni allahuveateappam marrearu daivatteyum svikarikkarut. annane ceytal ni nindyanum divyanugraham vilakkappettavanumayi narakattileriyappetum
Muhammad Karakunnu And Vanidas Elayavoor
ninṟe nāthan ninakku bēādhanaṁ nalkiya jñānattil peṭṭatāṇit. nī allāhuvēāṭeāppaṁ maṟṟeāru daivatteyuṁ svīkarikkarut. aṅṅane ceytāl nī nindyanuṁ divyānugrahaṁ vilakkappeṭṭavanumāyi narakattileṟiyappeṭuṁ
Muhammad Karakunnu And Vanidas Elayavoor
നിന്റെ നാഥന്‍ നിനക്കു ബോധനം നല്‍കിയ ജ്ഞാനത്തില്‍ പെട്ടതാണിത്. നീ അല്ലാഹുവോടൊപ്പം മറ്റൊരു ദൈവത്തെയും സ്വീകരിക്കരുത്. അങ്ങനെ ചെയ്താല്‍ നീ നിന്ദ്യനും ദിവ്യാനുഗ്രഹം വിലക്കപ്പെട്ടവനുമായി നരകത്തിലെറിയപ്പെടും
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek