×

അതെ, അവന്‍ നിങ്ങളെ വിളിക്കുകയും, അവനെ സ്തുതിച്ച് കൊണ്ട് നിങ്ങള്‍ ഉത്തരം നല്‍കുകയും ചെയ്യുന്ന ദിവസം. 17:52 Malayalam translation

Quran infoMalayalamSurah Al-Isra’ ⮕ (17:52) ayat 52 in Malayalam

17:52 Surah Al-Isra’ ayat 52 in Malayalam (المالايا)

Quran with Malayalam translation - Surah Al-Isra’ ayat 52 - الإسرَاء - Page - Juz 15

﴿يَوۡمَ يَدۡعُوكُمۡ فَتَسۡتَجِيبُونَ بِحَمۡدِهِۦ وَتَظُنُّونَ إِن لَّبِثۡتُمۡ إِلَّا قَلِيلٗا ﴾
[الإسرَاء: 52]

അതെ, അവന്‍ നിങ്ങളെ വിളിക്കുകയും, അവനെ സ്തുതിച്ച് കൊണ്ട് നിങ്ങള്‍ ഉത്തരം നല്‍കുകയും ചെയ്യുന്ന ദിവസം. (അതിന്നിടക്ക്‌) വളരെ കുറച്ച് മാത്രമേ നിങ്ങള്‍ കഴിച്ചുകൂട്ടിയിട്ടുള്ളൂ എന്ന് നിങ്ങള്‍ വിചാരിക്കുകയും ചെയ്യും

❮ Previous Next ❯

ترجمة: يوم يدعوكم فتستجيبون بحمده وتظنون إن لبثتم إلا قليلا, باللغة المالايا

﴿يوم يدعوكم فتستجيبون بحمده وتظنون إن لبثتم إلا قليلا﴾ [الإسرَاء: 52]

Abdul Hameed Madani And Kunhi Mohammed
ate, avan ninnale vilikkukayum, avane stuticc keant ninnal uttaram nalkukayum ceyyunna divasam. (atinnitakk‌) valare kuracc matrame ninnal kaliccukuttiyittullu enn ninnal vicarikkukayum ceyyum
Abdul Hameed Madani And Kunhi Mohammed
ate, avan niṅṅaḷe viḷikkukayuṁ, avane stuticc keāṇṭ niṅṅaḷ uttaraṁ nalkukayuṁ ceyyunna divasaṁ. (atinniṭakk‌) vaḷare kuṟacc mātramē niṅṅaḷ kaḻiccukūṭṭiyiṭṭuḷḷū enn niṅṅaḷ vicārikkukayuṁ ceyyuṁ
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
ate, avan ninnale vilikkukayum, avane stuticc keant ninnal uttaram nalkukayum ceyyunna divasam. (atinnitakk‌) valare kuracc matrame ninnal kaliccukuttiyittullu enn ninnal vicarikkukayum ceyyum
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
ate, avan niṅṅaḷe viḷikkukayuṁ, avane stuticc keāṇṭ niṅṅaḷ uttaraṁ nalkukayuṁ ceyyunna divasaṁ. (atinniṭakk‌) vaḷare kuṟacc mātramē niṅṅaḷ kaḻiccukūṭṭiyiṭṭuḷḷū enn niṅṅaḷ vicārikkukayuṁ ceyyuṁ
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
അതെ, അവന്‍ നിങ്ങളെ വിളിക്കുകയും, അവനെ സ്തുതിച്ച് കൊണ്ട് നിങ്ങള്‍ ഉത്തരം നല്‍കുകയും ചെയ്യുന്ന ദിവസം. (അതിന്നിടക്ക്‌) വളരെ കുറച്ച് മാത്രമേ നിങ്ങള്‍ കഴിച്ചുകൂട്ടിയിട്ടുള്ളൂ എന്ന് നിങ്ങള്‍ വിചാരിക്കുകയും ചെയ്യും
Muhammad Karakunnu And Vanidas Elayavoor
avan ninnale vilikkukayum ninnal avane stuticcukeant uttaram nalkukayum ceyyunna divasam. appeal alpakalam matrame ninnal bhumiyil kaliccukuttiyittulluvenn ninnalkku teannum
Muhammad Karakunnu And Vanidas Elayavoor
avan niṅṅaḷe viḷikkukayuṁ niṅṅaḷ avane stuticcukeāṇṭ uttaraṁ nalkukayuṁ ceyyunna divasaṁ. appēāḷ alpakālaṁ mātramē niṅṅaḷ bhūmiyil kaḻiccukūṭṭiyiṭṭuḷḷūvenn niṅṅaḷkku tēānnuṁ
Muhammad Karakunnu And Vanidas Elayavoor
അവന്‍ നിങ്ങളെ വിളിക്കുകയും നിങ്ങള്‍ അവനെ സ്തുതിച്ചുകൊണ്ട് ഉത്തരം നല്‍കുകയും ചെയ്യുന്ന ദിവസം. അപ്പോള്‍ അല്‍പകാലം മാത്രമേ നിങ്ങള്‍ ഭൂമിയില്‍ കഴിച്ചുകൂട്ടിയിട്ടുള്ളൂവെന്ന് നിങ്ങള്‍ക്കു തോന്നും
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek