×

നീ എന്‍റെ ദാസന്‍മാരോട് പറയുക; അവര്‍ പറയുന്നത് ഏറ്റവും നല്ല വാക്കായിരിക്കണമെന്ന്‌. തീര്‍ച്ചയായും പിശാച് അവര്‍ക്കിടയില്‍ 17:53 Malayalam translation

Quran infoMalayalamSurah Al-Isra’ ⮕ (17:53) ayat 53 in Malayalam

17:53 Surah Al-Isra’ ayat 53 in Malayalam (المالايا)

Quran with Malayalam translation - Surah Al-Isra’ ayat 53 - الإسرَاء - Page - Juz 15

﴿وَقُل لِّعِبَادِي يَقُولُواْ ٱلَّتِي هِيَ أَحۡسَنُۚ إِنَّ ٱلشَّيۡطَٰنَ يَنزَغُ بَيۡنَهُمۡۚ إِنَّ ٱلشَّيۡطَٰنَ كَانَ لِلۡإِنسَٰنِ عَدُوّٗا مُّبِينٗا ﴾
[الإسرَاء: 53]

നീ എന്‍റെ ദാസന്‍മാരോട് പറയുക; അവര്‍ പറയുന്നത് ഏറ്റവും നല്ല വാക്കായിരിക്കണമെന്ന്‌. തീര്‍ച്ചയായും പിശാച് അവര്‍ക്കിടയില്‍ (കുഴപ്പം) ഇളക്കിവിടുന്നു. തീര്‍ച്ചയായും പിശാച് മനുഷ്യന്ന് പ്രത്യക്ഷ ശത്രുവാകുന്നു

❮ Previous Next ❯

ترجمة: وقل لعبادي يقولوا التي هي أحسن إن الشيطان ينـزغ بينهم إن الشيطان, باللغة المالايا

﴿وقل لعبادي يقولوا التي هي أحسن إن الشيطان ينـزغ بينهم إن الشيطان﴾ [الإسرَاء: 53]

Abdul Hameed Madani And Kunhi Mohammed
ni enre dasanmareat parayuka; avar parayunnat erravum nalla vakkayirikkanamenn‌. tirccayayum pisac avarkkitayil (kulappam) ilakkivitunnu. tirccayayum pisac manusyann pratyaksa satruvakunnu
Abdul Hameed Madani And Kunhi Mohammed
nī enṟe dāsanmārēāṭ paṟayuka; avar paṟayunnat ēṟṟavuṁ nalla vākkāyirikkaṇamenn‌. tīrccayāyuṁ piśāc avarkkiṭayil (kuḻappaṁ) iḷakkiviṭunnu. tīrccayāyuṁ piśāc manuṣyann pratyakṣa śatruvākunnu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
ni enre dasanmareat parayuka; avar parayunnat erravum nalla vakkayirikkanamenn‌. tirccayayum pisac avarkkitayil (kulappam) ilakkivitunnu. tirccayayum pisac manusyann pratyaksa satruvakunnu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
nī enṟe dāsanmārēāṭ paṟayuka; avar paṟayunnat ēṟṟavuṁ nalla vākkāyirikkaṇamenn‌. tīrccayāyuṁ piśāc avarkkiṭayil (kuḻappaṁ) iḷakkiviṭunnu. tīrccayāyuṁ piśāc manuṣyann pratyakṣa śatruvākunnu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
നീ എന്‍റെ ദാസന്‍മാരോട് പറയുക; അവര്‍ പറയുന്നത് ഏറ്റവും നല്ല വാക്കായിരിക്കണമെന്ന്‌. തീര്‍ച്ചയായും പിശാച് അവര്‍ക്കിടയില്‍ (കുഴപ്പം) ഇളക്കിവിടുന്നു. തീര്‍ച്ചയായും പിശാച് മനുഷ്യന്ന് പ്രത്യക്ഷ ശത്രുവാകുന്നു
Muhammad Karakunnu And Vanidas Elayavoor
ni enre dasanmareatu parayuka: avar parayunnat erram mikacca vakkukalakatte. tirccayayum pisac avarkkitayil kulappam kuttippeakkunnu. pisac manusyanre pratyaksa satrutanne
Muhammad Karakunnu And Vanidas Elayavoor
nī enṟe dāsanmārēāṭu paṟayuka: avar paṟayunnat ēṟṟaṁ mikacca vākkukaḷākaṭṭe. tīrccayāyuṁ piśāc avarkkiṭayil kuḻappaṁ kuttippeākkunnu. piśāc manuṣyanṟe pratyakṣa śatrutanne
Muhammad Karakunnu And Vanidas Elayavoor
നീ എന്റെ ദാസന്മാരോടു പറയുക: അവര്‍ പറയുന്നത് ഏറ്റം മികച്ച വാക്കുകളാകട്ടെ. തീര്‍ച്ചയായും പിശാച് അവര്‍ക്കിടയില്‍ കുഴപ്പം കുത്തിപ്പൊക്കുന്നു. പിശാച് മനുഷ്യന്റെ പ്രത്യക്ഷ ശത്രുതന്നെ
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek