×

നിങ്ങളുടെ രക്ഷിതാവ് നിങ്ങളെപ്പറ്റി നല്ലവണ്ണം അറിയുന്നവനാകുന്നു. അവന്‍ ഉദ്ദേശിക്കുന്ന പക്ഷം അവന്‍ നിങ്ങളോട് കരുണ കാണിക്കും.അല്ലെങ്കില്‍ 17:54 Malayalam translation

Quran infoMalayalamSurah Al-Isra’ ⮕ (17:54) ayat 54 in Malayalam

17:54 Surah Al-Isra’ ayat 54 in Malayalam (المالايا)

Quran with Malayalam translation - Surah Al-Isra’ ayat 54 - الإسرَاء - Page - Juz 15

﴿رَّبُّكُمۡ أَعۡلَمُ بِكُمۡۖ إِن يَشَأۡ يَرۡحَمۡكُمۡ أَوۡ إِن يَشَأۡ يُعَذِّبۡكُمۡۚ وَمَآ أَرۡسَلۡنَٰكَ عَلَيۡهِمۡ وَكِيلٗا ﴾
[الإسرَاء: 54]

നിങ്ങളുടെ രക്ഷിതാവ് നിങ്ങളെപ്പറ്റി നല്ലവണ്ണം അറിയുന്നവനാകുന്നു. അവന്‍ ഉദ്ദേശിക്കുന്ന പക്ഷം അവന്‍ നിങ്ങളോട് കരുണ കാണിക്കും.അല്ലെങ്കില്‍ അവന്‍ ഉദ്ദേശിക്കുന്ന പക്ഷം അവന്‍ നിങ്ങളെ ശിക്ഷിക്കും. അവരുടെ മേല്‍ മേല്‍നോട്ടക്കാരനായി നിന്നെ നാം നിയോഗിച്ചിട്ടില്ല

❮ Previous Next ❯

ترجمة: ربكم أعلم بكم إن يشأ يرحمكم أو إن يشأ يعذبكم وما أرسلناك, باللغة المالايا

﴿ربكم أعلم بكم إن يشأ يرحمكم أو إن يشأ يعذبكم وما أرسلناك﴾ [الإسرَاء: 54]

Abdul Hameed Madani And Kunhi Mohammed
ninnalute raksitav ninnalepparri nallavannam ariyunnavanakunnu. avan uddesikkunna paksam avan ninnaleat karuna kanikkum.allenkil avan uddesikkunna paksam avan ninnale siksikkum. avarute mel melneattakkaranayi ninne nam niyeagiccittilla
Abdul Hameed Madani And Kunhi Mohammed
niṅṅaḷuṭe rakṣitāv niṅṅaḷeppaṟṟi nallavaṇṇaṁ aṟiyunnavanākunnu. avan uddēśikkunna pakṣaṁ avan niṅṅaḷēāṭ karuṇa kāṇikkuṁ.alleṅkil avan uddēśikkunna pakṣaṁ avan niṅṅaḷe śikṣikkuṁ. avaruṭe mēl mēlnēāṭṭakkāranāyi ninne nāṁ niyēāgicciṭṭilla
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
ninnalute raksitav ninnalepparri nallavannam ariyunnavanakunnu. avan uddesikkunna paksam avan ninnaleat karuna kanikkum.allenkil avan uddesikkunna paksam avan ninnale siksikkum. avarute mel melneattakkaranayi ninne nam niyeagiccittilla
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
niṅṅaḷuṭe rakṣitāv niṅṅaḷeppaṟṟi nallavaṇṇaṁ aṟiyunnavanākunnu. avan uddēśikkunna pakṣaṁ avan niṅṅaḷēāṭ karuṇa kāṇikkuṁ.alleṅkil avan uddēśikkunna pakṣaṁ avan niṅṅaḷe śikṣikkuṁ. avaruṭe mēl mēlnēāṭṭakkāranāyi ninne nāṁ niyēāgicciṭṭilla
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
നിങ്ങളുടെ രക്ഷിതാവ് നിങ്ങളെപ്പറ്റി നല്ലവണ്ണം അറിയുന്നവനാകുന്നു. അവന്‍ ഉദ്ദേശിക്കുന്ന പക്ഷം അവന്‍ നിങ്ങളോട് കരുണ കാണിക്കും.അല്ലെങ്കില്‍ അവന്‍ ഉദ്ദേശിക്കുന്ന പക്ഷം അവന്‍ നിങ്ങളെ ശിക്ഷിക്കും. അവരുടെ മേല്‍ മേല്‍നോട്ടക്കാരനായി നിന്നെ നാം നിയോഗിച്ചിട്ടില്ല
Muhammad Karakunnu And Vanidas Elayavoor
ninnalute nathan ninnalepparri nannayariyunnavanan. avanicchikkunnuvenkil avan ninnaleat karunakanikkum. avanicchikkunnuvenkil ninnale siksikkukayum ceyyum. nam ninne avarute kaikaryakarttavayi niyeagiccittilla
Muhammad Karakunnu And Vanidas Elayavoor
niṅṅaḷuṭe nāthan niṅṅaḷeppaṟṟi nannāyaṟiyunnavanāṇ. avanicchikkunnuveṅkil avan niṅṅaḷēāṭ karuṇakāṇikkuṁ. avanicchikkunnuveṅkil niṅṅaḷe śikṣikkukayuṁ ceyyuṁ. nāṁ ninne avaruṭe kaikāryakarttāvāyi niyēāgicciṭṭilla
Muhammad Karakunnu And Vanidas Elayavoor
നിങ്ങളുടെ നാഥന്‍ നിങ്ങളെപ്പറ്റി നന്നായറിയുന്നവനാണ്. അവനിച്ഛിക്കുന്നുവെങ്കില്‍ അവന്‍ നിങ്ങളോട് കരുണകാണിക്കും. അവനിച്ഛിക്കുന്നുവെങ്കില്‍ നിങ്ങളെ ശിക്ഷിക്കുകയും ചെയ്യും. നാം നിന്നെ അവരുടെ കൈകാര്യകര്‍ത്താവായി നിയോഗിച്ചിട്ടില്ല
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek