×

അവരില്‍ നിന്ന് നിനക്ക് സാധ്യമായവരെ നിന്‍റെ ശബ്ദം മുഖേന നീ ഇളക്കിവിട്ട് കൊള്ളുക. അവര്‍ക്കെതിരില്‍ നിന്‍റെ 17:64 Malayalam translation

Quran infoMalayalamSurah Al-Isra’ ⮕ (17:64) ayat 64 in Malayalam

17:64 Surah Al-Isra’ ayat 64 in Malayalam (المالايا)

Quran with Malayalam translation - Surah Al-Isra’ ayat 64 - الإسرَاء - Page - Juz 15

﴿وَٱسۡتَفۡزِزۡ مَنِ ٱسۡتَطَعۡتَ مِنۡهُم بِصَوۡتِكَ وَأَجۡلِبۡ عَلَيۡهِم بِخَيۡلِكَ وَرَجِلِكَ وَشَارِكۡهُمۡ فِي ٱلۡأَمۡوَٰلِ وَٱلۡأَوۡلَٰدِ وَعِدۡهُمۡۚ وَمَا يَعِدُهُمُ ٱلشَّيۡطَٰنُ إِلَّا غُرُورًا ﴾
[الإسرَاء: 64]

അവരില്‍ നിന്ന് നിനക്ക് സാധ്യമായവരെ നിന്‍റെ ശബ്ദം മുഖേന നീ ഇളക്കിവിട്ട് കൊള്ളുക. അവര്‍ക്കെതിരില്‍ നിന്‍റെ കുതിരപ്പടയെയും കാലാള്‍പ്പടയെയും നീ വിളിച്ചുകൂട്ടുകയും ചെയ്ത് കൊള്ളുക. സ്വത്തുക്കളിലും സന്താനങ്ങളിലും നീ അവരോടൊപ്പം പങ്ക് ചേരുകയും അവര്‍ക്കു നീ വാഗ്ദാനങ്ങള്‍ നല്‍കുകയും ചെയ്തുകൊള്ളുക. പിശാച് അവരോട് ചെയ്യുന്ന വാഗ്ദാനം വഞ്ചന മാത്രമാകുന്നു

❮ Previous Next ❯

ترجمة: واستفزز من استطعت منهم بصوتك وأجلب عليهم بخيلك ورجلك وشاركهم في الأموال, باللغة المالايا

﴿واستفزز من استطعت منهم بصوتك وأجلب عليهم بخيلك ورجلك وشاركهم في الأموال﴾ [الإسرَاء: 64]

Abdul Hameed Madani And Kunhi Mohammed
avaril ninn ninakk sadhyamayavare ninre sabdam mukhena ni ilakkivitt kealluka. avarkketiril ninre kutirappatayeyum kalalppatayeyum ni viliccukuttukayum ceyt kealluka. svattukkalilum santanannalilum ni avareateappam pank cerukayum avarkku ni vagdanannal nalkukayum ceytukealluka. pisac avareat ceyyunna vagdanam vancana matramakunnu
Abdul Hameed Madani And Kunhi Mohammed
avaril ninn ninakk sādhyamāyavare ninṟe śabdaṁ mukhēna nī iḷakkiviṭṭ keāḷḷuka. avarkketiril ninṟe kutirappaṭayeyuṁ kālāḷppaṭayeyuṁ nī viḷiccukūṭṭukayuṁ ceyt keāḷḷuka. svattukkaḷiluṁ santānaṅṅaḷiluṁ nī avarēāṭeāppaṁ paṅk cērukayuṁ avarkku nī vāgdānaṅṅaḷ nalkukayuṁ ceytukeāḷḷuka. piśāc avarēāṭ ceyyunna vāgdānaṁ vañcana mātramākunnu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
avaril ninn ninakk sadhyamayavare ninre sabdam mukhena ni ilakkivitt kealluka. avarkketiril ninre kutirappatayeyum kalalppatayeyum ni viliccukuttukayum ceyt kealluka. svattukkalilum santanannalilum ni avareateappam pank cerukayum avarkku ni vagdanannal nalkukayum ceytukealluka. pisac avareat ceyyunna vagdanam vancana matramakunnu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
avaril ninn ninakk sādhyamāyavare ninṟe śabdaṁ mukhēna nī iḷakkiviṭṭ keāḷḷuka. avarkketiril ninṟe kutirappaṭayeyuṁ kālāḷppaṭayeyuṁ nī viḷiccukūṭṭukayuṁ ceyt keāḷḷuka. svattukkaḷiluṁ santānaṅṅaḷiluṁ nī avarēāṭeāppaṁ paṅk cērukayuṁ avarkku nī vāgdānaṅṅaḷ nalkukayuṁ ceytukeāḷḷuka. piśāc avarēāṭ ceyyunna vāgdānaṁ vañcana mātramākunnu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
അവരില്‍ നിന്ന് നിനക്ക് സാധ്യമായവരെ നിന്‍റെ ശബ്ദം മുഖേന നീ ഇളക്കിവിട്ട് കൊള്ളുക. അവര്‍ക്കെതിരില്‍ നിന്‍റെ കുതിരപ്പടയെയും കാലാള്‍പ്പടയെയും നീ വിളിച്ചുകൂട്ടുകയും ചെയ്ത് കൊള്ളുക. സ്വത്തുക്കളിലും സന്താനങ്ങളിലും നീ അവരോടൊപ്പം പങ്ക് ചേരുകയും അവര്‍ക്കു നീ വാഗ്ദാനങ്ങള്‍ നല്‍കുകയും ചെയ്തുകൊള്ളുക. പിശാച് അവരോട് ചെയ്യുന്ന വാഗ്ദാനം വഞ്ചന മാത്രമാകുന്നു
Muhammad Karakunnu And Vanidas Elayavoor
ninre occavekkalilute avarilninn ninakk kaliyavunnavareyeakke ni terriccukealluka. avarkketire ni ninre kutirappatayeyum kalalppatayeyum orumiccukuttuka. sampattilum santanannalilum avareateappam kuttucernnukealluka. avarkk ni meahana vagdanannal nalkukayum ceyyuka.” pisacinre avareatulla vagdanam keatum catiyallateannumalla
Muhammad Karakunnu And Vanidas Elayavoor
ninṟe occavekkalilūṭe avarilninn ninakk kaḻiyāvunnavareyeākke nī teṟṟiccukeāḷḷuka. avarkketire nī ninṟe kutirappaṭayeyuṁ kālāḷppaṭayeyuṁ orumiccukūṭṭuka. sampattiluṁ santānaṅṅaḷiluṁ avarēāṭeāppaṁ kūṭṭucērnnukeāḷḷuka. avarkk nī mēāhana vāgdānaṅṅaḷ nalkukayuṁ ceyyuka.” piśācinṟe avarēāṭuḷḷa vāgdānaṁ keāṭuṁ catiyallāteānnumalla
Muhammad Karakunnu And Vanidas Elayavoor
നിന്റെ ഒച്ചവെക്കലിലൂടെ അവരില്‍നിന്ന് നിനക്ക് കഴിയാവുന്നവരെയൊക്കെ നീ തെറ്റിച്ചുകൊള്ളുക. അവര്‍ക്കെതിരെ നീ നിന്റെ കുതിരപ്പടയെയും കാലാള്‍പ്പടയെയും ഒരുമിച്ചുകൂട്ടുക. സമ്പത്തിലും സന്താനങ്ങളിലും അവരോടൊപ്പം കൂട്ടുചേര്‍ന്നുകൊള്ളുക. അവര്‍ക്ക് നീ മോഹന വാഗ്ദാനങ്ങള്‍ നല്‍കുകയും ചെയ്യുക.” പിശാചിന്റെ അവരോടുള്ള വാഗ്ദാനം കൊടും ചതിയല്ലാതൊന്നുമല്ല
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek