×

അവന്‍ (അല്ലാഹു) പറഞ്ഞു: നീ പോയിക്കൊള്ളൂ. അവരില്‍ നിന്ന് വല്ലവരും നിന്നെ പിന്തുടരുന്ന പക്ഷം നിങ്ങള്‍ക്കെല്ലാമുള്ള 17:63 Malayalam translation

Quran infoMalayalamSurah Al-Isra’ ⮕ (17:63) ayat 63 in Malayalam

17:63 Surah Al-Isra’ ayat 63 in Malayalam (المالايا)

Quran with Malayalam translation - Surah Al-Isra’ ayat 63 - الإسرَاء - Page - Juz 15

﴿قَالَ ٱذۡهَبۡ فَمَن تَبِعَكَ مِنۡهُمۡ فَإِنَّ جَهَنَّمَ جَزَآؤُكُمۡ جَزَآءٗ مَّوۡفُورٗا ﴾
[الإسرَاء: 63]

അവന്‍ (അല്ലാഹു) പറഞ്ഞു: നീ പോയിക്കൊള്ളൂ. അവരില്‍ നിന്ന് വല്ലവരും നിന്നെ പിന്തുടരുന്ന പക്ഷം നിങ്ങള്‍ക്കെല്ലാമുള്ള പ്രതിഫലം നരകം തന്നെയായിരിക്കും. അതെ; തികഞ്ഞ പ്രതിഫലം തന്നെ

❮ Previous Next ❯

ترجمة: قال اذهب فمن تبعك منهم فإن جهنم جزاؤكم جزاء موفورا, باللغة المالايا

﴿قال اذهب فمن تبعك منهم فإن جهنم جزاؤكم جزاء موفورا﴾ [الإسرَاء: 63]

Abdul Hameed Madani And Kunhi Mohammed
avan (allahu) parannu: ni peayikkeallu. avaril ninn vallavarum ninne pintutarunna paksam ninnalkkellamulla pratiphalam narakam tanneyayirikkum. ate; tikanna pratiphalam tanne
Abdul Hameed Madani And Kunhi Mohammed
avan (allāhu) paṟaññu: nī pēāyikkeāḷḷū. avaril ninn vallavaruṁ ninne pintuṭarunna pakṣaṁ niṅṅaḷkkellāmuḷḷa pratiphalaṁ narakaṁ tanneyāyirikkuṁ. ate; tikañña pratiphalaṁ tanne
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
avan (allahu) parannu: ni peayikkeallu. avaril ninn vallavarum ninne pintutarunna paksam ninnalkkellamulla pratiphalam narakam tanneyayirikkum. ate; tikanna pratiphalam tanne
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
avan (allāhu) paṟaññu: nī pēāyikkeāḷḷū. avaril ninn vallavaruṁ ninne pintuṭarunna pakṣaṁ niṅṅaḷkkellāmuḷḷa pratiphalaṁ narakaṁ tanneyāyirikkuṁ. ate; tikañña pratiphalaṁ tanne
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
അവന്‍ (അല്ലാഹു) പറഞ്ഞു: നീ പോയിക്കൊള്ളൂ. അവരില്‍ നിന്ന് വല്ലവരും നിന്നെ പിന്തുടരുന്ന പക്ഷം നിങ്ങള്‍ക്കെല്ലാമുള്ള പ്രതിഫലം നരകം തന്നെയായിരിക്കും. അതെ; തികഞ്ഞ പ്രതിഫലം തന്നെ
Muhammad Karakunnu And Vanidas Elayavoor
allahu parannu: "ni peayikkealluka. avaril ninnarenkilum ninne pintutarukayanenkil ninnalkkulla pratiphalam narakamayirikkum. it tikaveatta pratiphalantanne
Muhammad Karakunnu And Vanidas Elayavoor
allāhu paṟaññu: "nī pēāyikkeāḷḷuka. avaril ninnāreṅkiluṁ ninne pintuṭarukayāṇeṅkil niṅṅaḷkkuḷḷa pratiphalaṁ narakamāyirikkuṁ. it tikaveātta pratiphalantanne
Muhammad Karakunnu And Vanidas Elayavoor
അല്ലാഹു പറഞ്ഞു: "നീ പോയിക്കൊള്ളുക. അവരില്‍ നിന്നാരെങ്കിലും നിന്നെ പിന്തുടരുകയാണെങ്കില്‍ നിങ്ങള്‍ക്കുള്ള പ്രതിഫലം നരകമായിരിക്കും. ഇത് തികവൊത്ത പ്രതിഫലംതന്നെ
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek