×

കരയുടെ ഭാഗത്ത് തന്നെ അവന്‍ നിങ്ങളെ ആഴ്ത്തിക്കളയുകയോ, അല്ലെങ്കില്‍ അവന്‍ നിങ്ങളുടെ നേരെ ഒരു ചരല്‍ 17:68 Malayalam translation

Quran infoMalayalamSurah Al-Isra’ ⮕ (17:68) ayat 68 in Malayalam

17:68 Surah Al-Isra’ ayat 68 in Malayalam (المالايا)

Quran with Malayalam translation - Surah Al-Isra’ ayat 68 - الإسرَاء - Page - Juz 15

﴿أَفَأَمِنتُمۡ أَن يَخۡسِفَ بِكُمۡ جَانِبَ ٱلۡبَرِّ أَوۡ يُرۡسِلَ عَلَيۡكُمۡ حَاصِبٗا ثُمَّ لَا تَجِدُواْ لَكُمۡ وَكِيلًا ﴾
[الإسرَاء: 68]

കരയുടെ ഭാഗത്ത് തന്നെ അവന്‍ നിങ്ങളെ ആഴ്ത്തിക്കളയുകയോ, അല്ലെങ്കില്‍ അവന്‍ നിങ്ങളുടെ നേരെ ഒരു ചരല്‍ മഴ അയക്കുകയോ ചെയ്യുകയും, നിങ്ങളുടെ സംരക്ഷണം ഏല്‍ക്കാന്‍ യാതൊരാളെയും നിങ്ങള്‍ കണ്ടെത്താതിരിക്കുകയും ചെയ്യുന്നതിനെപ്പറ്റി നിങ്ങള്‍ നിര്‍ഭയരായിരിക്കുകയാണോ

❮ Previous Next ❯

ترجمة: أفأمنتم أن يخسف بكم جانب البر أو يرسل عليكم حاصبا ثم لا, باللغة المالايا

﴿أفأمنتم أن يخسف بكم جانب البر أو يرسل عليكم حاصبا ثم لا﴾ [الإسرَاء: 68]

Abdul Hameed Madani And Kunhi Mohammed
karayute bhagatt tanne avan ninnale alttikkalayukayea, allenkil avan ninnalute nere oru caral mala ayakkukayea ceyyukayum, ninnalute sanraksanam elkkan yatearaleyum ninnal kantettatirikkukayum ceyyunnatinepparri ninnal nirbhayarayirikkukayanea
Abdul Hameed Madani And Kunhi Mohammed
karayuṭe bhāgatt tanne avan niṅṅaḷe āḻttikkaḷayukayēā, alleṅkil avan niṅṅaḷuṭe nēre oru caral maḻa ayakkukayēā ceyyukayuṁ, niṅṅaḷuṭe sanrakṣaṇaṁ ēlkkān yāteārāḷeyuṁ niṅṅaḷ kaṇṭettātirikkukayuṁ ceyyunnatineppaṟṟi niṅṅaḷ nirbhayarāyirikkukayāṇēā
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
karayute bhagatt tanne avan ninnale alttikkalayukayea, allenkil avan ninnalute nere oru caral mala ayakkukayea ceyyukayum, ninnalute sanraksanam elkkan yatearaleyum ninnal kantettatirikkukayum ceyyunnatinepparri ninnal nirbhayarayirikkukayanea
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
karayuṭe bhāgatt tanne avan niṅṅaḷe āḻttikkaḷayukayēā, alleṅkil avan niṅṅaḷuṭe nēre oru caral maḻa ayakkukayēā ceyyukayuṁ, niṅṅaḷuṭe sanrakṣaṇaṁ ēlkkān yāteārāḷeyuṁ niṅṅaḷ kaṇṭettātirikkukayuṁ ceyyunnatineppaṟṟi niṅṅaḷ nirbhayarāyirikkukayāṇēā
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
കരയുടെ ഭാഗത്ത് തന്നെ അവന്‍ നിങ്ങളെ ആഴ്ത്തിക്കളയുകയോ, അല്ലെങ്കില്‍ അവന്‍ നിങ്ങളുടെ നേരെ ഒരു ചരല്‍ മഴ അയക്കുകയോ ചെയ്യുകയും, നിങ്ങളുടെ സംരക്ഷണം ഏല്‍ക്കാന്‍ യാതൊരാളെയും നിങ്ങള്‍ കണ്ടെത്താതിരിക്കുകയും ചെയ്യുന്നതിനെപ്പറ്റി നിങ്ങള്‍ നിര്‍ഭയരായിരിക്കുകയാണോ
Muhammad Karakunnu And Vanidas Elayavoor
karayute orattutanne avan ninnale alttikkalayunnuvennu vekkuka. allenkil avan ninnalute nere caralmala vilttunnuvenn. itilninnellam ninnale raksikkunna areyum kantettan kaliyunnillennum! itekkuricceakke ninnal tirttum nirbhayaranea
Muhammad Karakunnu And Vanidas Elayavoor
karayuṭe ōrattutanne avan niṅṅaḷe āḻttikkaḷayunnuvennu vekkuka. alleṅkil avan niṅṅaḷuṭe nēre caralmaḻa vīḻttunnuvenn. itilninnellāṁ niṅṅaḷe rakṣikkunna āreyuṁ kaṇṭettān kaḻiyunnillennuṁ! itēkkuṟicceākke niṅṅaḷ tīrttuṁ nirbhayarāṇēā
Muhammad Karakunnu And Vanidas Elayavoor
കരയുടെ ഓരത്തുതന്നെ അവന്‍ നിങ്ങളെ ആഴ്ത്തിക്കളയുന്നുവെന്നു വെക്കുക. അല്ലെങ്കില്‍ അവന്‍ നിങ്ങളുടെ നേരെ ചരല്‍മഴ വീഴ്ത്തുന്നുവെന്ന്. ഇതില്‍നിന്നെല്ലാം നിങ്ങളെ രക്ഷിക്കുന്ന ആരെയും കണ്ടെത്താന്‍ കഴിയുന്നില്ലെന്നും! ഇതേക്കുറിച്ചൊക്കെ നിങ്ങള്‍ തീര്‍ത്തും നിര്‍ഭയരാണോ
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek