×

കടലില്‍ വെച്ച് നിങ്ങള്‍ക്ക് കഷ്ടത (അപായം) നേരിട്ടാല്‍ അവന്‍ ഒഴികെ, നിങ്ങള്‍ ആരെയെല്ലാം വിളിച്ച് പ്രാര്‍ത്ഥിച്ചിരുന്നുവോ 17:67 Malayalam translation

Quran infoMalayalamSurah Al-Isra’ ⮕ (17:67) ayat 67 in Malayalam

17:67 Surah Al-Isra’ ayat 67 in Malayalam (المالايا)

Quran with Malayalam translation - Surah Al-Isra’ ayat 67 - الإسرَاء - Page - Juz 15

﴿وَإِذَا مَسَّكُمُ ٱلضُّرُّ فِي ٱلۡبَحۡرِ ضَلَّ مَن تَدۡعُونَ إِلَّآ إِيَّاهُۖ فَلَمَّا نَجَّىٰكُمۡ إِلَى ٱلۡبَرِّ أَعۡرَضۡتُمۡۚ وَكَانَ ٱلۡإِنسَٰنُ كَفُورًا ﴾
[الإسرَاء: 67]

കടലില്‍ വെച്ച് നിങ്ങള്‍ക്ക് കഷ്ടത (അപായം) നേരിട്ടാല്‍ അവന്‍ ഒഴികെ, നിങ്ങള്‍ ആരെയെല്ലാം വിളിച്ച് പ്രാര്‍ത്ഥിച്ചിരുന്നുവോ അവര്‍ അപ്രത്യക്ഷരാകും. എന്നാല്‍ നിങ്ങളെ അവന്‍ രക്ഷപ്പെടുത്തി കരയിലെത്തിക്കുമ്പോള്‍ നിങ്ങള്‍ തിരിഞ്ഞുകളയുകയായി. മനുഷ്യന്‍ ഏറെ നന്ദികെട്ടവനായിരിക്കുന്നു

❮ Previous Next ❯

ترجمة: وإذا مسكم الضر في البحر ضل من تدعون إلا إياه فلما نجاكم, باللغة المالايا

﴿وإذا مسكم الضر في البحر ضل من تدعون إلا إياه فلما نجاكم﴾ [الإسرَاء: 67]

Abdul Hameed Madani And Kunhi Mohammed
katalil vecc ninnalkk kastata (apayam) nerittal avan olike, ninnal areyellam vilicc prart'thiccirunnuvea avar apratyaksarakum. ennal ninnale avan raksappetutti karayilettikkumpeal ninnal tirinnukalayukayayi. manusyan ere nandikettavanayirikkunnu
Abdul Hameed Madani And Kunhi Mohammed
kaṭalil vecc niṅṅaḷkk kaṣṭata (apāyaṁ) nēriṭṭāl avan oḻike, niṅṅaḷ āreyellāṁ viḷicc prārt'thiccirunnuvēā avar apratyakṣarākuṁ. ennāl niṅṅaḷe avan rakṣappeṭutti karayilettikkumpēāḷ niṅṅaḷ tiriññukaḷayukayāyi. manuṣyan ēṟe nandikeṭṭavanāyirikkunnu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
katalil vecc ninnalkk kastata (apayam) nerittal avan olike, ninnal areyellam vilicc prart'thiccirunnuvea avar apratyaksarakum. ennal ninnale avan raksappetutti karayilettikkumpeal ninnal tirinnukalayukayayi. manusyan ere nandikettavanayirikkunnu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
kaṭalil vecc niṅṅaḷkk kaṣṭata (apāyaṁ) nēriṭṭāl avan oḻike, niṅṅaḷ āreyellāṁ viḷicc prārt'thiccirunnuvēā avar apratyakṣarākuṁ. ennāl niṅṅaḷe avan rakṣappeṭutti karayilettikkumpēāḷ niṅṅaḷ tiriññukaḷayukayāyi. manuṣyan ēṟe nandikeṭṭavanāyirikkunnu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
കടലില്‍ വെച്ച് നിങ്ങള്‍ക്ക് കഷ്ടത (അപായം) നേരിട്ടാല്‍ അവന്‍ ഒഴികെ, നിങ്ങള്‍ ആരെയെല്ലാം വിളിച്ച് പ്രാര്‍ത്ഥിച്ചിരുന്നുവോ അവര്‍ അപ്രത്യക്ഷരാകും. എന്നാല്‍ നിങ്ങളെ അവന്‍ രക്ഷപ്പെടുത്തി കരയിലെത്തിക്കുമ്പോള്‍ നിങ്ങള്‍ തിരിഞ്ഞുകളയുകയായി. മനുഷ്യന്‍ ഏറെ നന്ദികെട്ടവനായിരിക്കുന്നു
Muhammad Karakunnu And Vanidas Elayavoor
katalil ninnale valla vipattum badhiccal allahuvekkutate ninnal viliccu prarthikkunnavayellam apratyaksamakunnu. ennal avan ninnale karayilekk raksappetuttiyal ninnal avanilninn tirinnukalayunnu. manusyan ere nandikettavan tanne
Muhammad Karakunnu And Vanidas Elayavoor
kaṭalil niṅṅaḷe valla vipattuṁ bādhiccāl allāhuvekkūṭāte niṅṅaḷ viḷiccu prārthikkunnavayellāṁ apratyakṣamākunnu. ennāl avan niṅṅaḷe karayilēkk rakṣappeṭuttiyāl niṅṅaḷ avanilninn tiriññukaḷayunnu. manuṣyan ēṟe nandikeṭṭavan tanne
Muhammad Karakunnu And Vanidas Elayavoor
കടലില്‍ നിങ്ങളെ വല്ല വിപത്തും ബാധിച്ചാല്‍ അല്ലാഹുവെക്കൂടാതെ നിങ്ങള്‍ വിളിച്ചു പ്രാര്‍ഥിക്കുന്നവയെല്ലാം അപ്രത്യക്ഷമാകുന്നു. എന്നാല്‍ അവന്‍ നിങ്ങളെ കരയിലേക്ക് രക്ഷപ്പെടുത്തിയാല്‍ നിങ്ങള്‍ അവനില്‍നിന്ന് തിരിഞ്ഞുകളയുന്നു. മനുഷ്യന്‍ ഏറെ നന്ദികെട്ടവന്‍ തന്നെ
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek