×

രാത്രിയില്‍ നിന്ന് അല്‍പസമയം നീ ഉറക്കമുണര്‍ന്ന് അതോടെ (ഖുര്‍ആന്‍ പാരായണത്തോടെ) നമസ്കരിക്കുകയും ചെയ്യുക. അത് നിനക്ക് 17:79 Malayalam translation

Quran infoMalayalamSurah Al-Isra’ ⮕ (17:79) ayat 79 in Malayalam

17:79 Surah Al-Isra’ ayat 79 in Malayalam (المالايا)

Quran with Malayalam translation - Surah Al-Isra’ ayat 79 - الإسرَاء - Page - Juz 15

﴿وَمِنَ ٱلَّيۡلِ فَتَهَجَّدۡ بِهِۦ نَافِلَةٗ لَّكَ عَسَىٰٓ أَن يَبۡعَثَكَ رَبُّكَ مَقَامٗا مَّحۡمُودٗا ﴾
[الإسرَاء: 79]

രാത്രിയില്‍ നിന്ന് അല്‍പസമയം നീ ഉറക്കമുണര്‍ന്ന് അതോടെ (ഖുര്‍ആന്‍ പാരായണത്തോടെ) നമസ്കരിക്കുകയും ചെയ്യുക. അത് നിനക്ക് കൂടുതലായുള്ള ഒരു പുണ്യകര്‍മ്മമാകുന്നു. നിന്‍റെ രക്ഷിതാവ് നിന്നെ സ്തുത്യര്‍ഹമായ ഒരു സ്ഥാനത്ത് നിയോഗിച്ചേക്കാം

❮ Previous Next ❯

ترجمة: ومن الليل فتهجد به نافلة لك عسى أن يبعثك ربك مقاما محمودا, باللغة المالايا

﴿ومن الليل فتهجد به نافلة لك عسى أن يبعثك ربك مقاما محمودا﴾ [الإسرَاء: 79]

Abdul Hameed Madani And Kunhi Mohammed
ratriyil ninn alpasamayam ni urakkamunarnn ateate (khur'an parayanatteate) namaskarikkukayum ceyyuka. at ninakk kututalayulla oru punyakarm'mamakunnu. ninre raksitav ninne stutyarhamaya oru sthanatt niyeagiccekkam
Abdul Hameed Madani And Kunhi Mohammed
rātriyil ninn alpasamayaṁ nī uṟakkamuṇarnn atēāṭe (khur'ān pārāyaṇattēāṭe) namaskarikkukayuṁ ceyyuka. at ninakk kūṭutalāyuḷḷa oru puṇyakarm'mamākunnu. ninṟe rakṣitāv ninne stutyarhamāya oru sthānatt niyēāgiccēkkāṁ
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
ratriyil ninn alpasamayam ni urakkamunarnn ateate (khur'an parayanatteate) namaskarikkukayum ceyyuka. at ninakk kututalayulla oru punyakarm'mamakunnu. ninre raksitav ninne stutyarhamaya oru sthanatt niyeagiccekkam
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
rātriyil ninn alpasamayaṁ nī uṟakkamuṇarnn atēāṭe (khur'ān pārāyaṇattēāṭe) namaskarikkukayuṁ ceyyuka. at ninakk kūṭutalāyuḷḷa oru puṇyakarm'mamākunnu. ninṟe rakṣitāv ninne stutyarhamāya oru sthānatt niyēāgiccēkkāṁ
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
രാത്രിയില്‍ നിന്ന് അല്‍പസമയം നീ ഉറക്കമുണര്‍ന്ന് അതോടെ (ഖുര്‍ആന്‍ പാരായണത്തോടെ) നമസ്കരിക്കുകയും ചെയ്യുക. അത് നിനക്ക് കൂടുതലായുള്ള ഒരു പുണ്യകര്‍മ്മമാകുന്നു. നിന്‍റെ രക്ഷിതാവ് നിന്നെ സ്തുത്യര്‍ഹമായ ഒരു സ്ഥാനത്ത് നിയോഗിച്ചേക്കാം
Muhammad Karakunnu And Vanidas Elayavoor
ravil khur'an parayanam ceyt tahajjud namaskarikkuka. it ninakk kututal anugraham netittarunna onnan. atuvali ninre nathan ninne stutyarhamaya sthanattekkuyarttiyekkam
Muhammad Karakunnu And Vanidas Elayavoor
rāvil khur'ān pārāyaṇaṁ ceyt tahajjud namaskarikkuka. it ninakk kūṭutal anugrahaṁ nēṭittarunna onnāṇ. atuvaḻi ninṟe nāthan ninne stutyarhamāya sthānattēkkuyarttiyēkkāṁ
Muhammad Karakunnu And Vanidas Elayavoor
രാവില്‍ ഖുര്‍ആന്‍ പാരായണം ചെയ്ത് തഹജ്ജുദ് നമസ്കരിക്കുക. ഇത് നിനക്ക് കൂടുതല്‍ അനുഗ്രഹം നേടിത്തരുന്ന ഒന്നാണ്. അതുവഴി നിന്റെ നാഥന്‍ നിന്നെ സ്തുത്യര്‍ഹമായ സ്ഥാനത്തേക്കുയര്‍ത്തിയേക്കാം
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek