×

തീര്‍ച്ചയായും നാം ഉദ്ദേശിച്ചിരുന്നുവെങ്കില്‍ നിനക്ക് നാം നല്‍കിയ സന്ദേശം നാം പിന്‍വലിക്കുമായിരുന്നു. പിന്നീട് അതിന്‍റെ കാര്യത്തില്‍ 17:86 Malayalam translation

Quran infoMalayalamSurah Al-Isra’ ⮕ (17:86) ayat 86 in Malayalam

17:86 Surah Al-Isra’ ayat 86 in Malayalam (المالايا)

Quran with Malayalam translation - Surah Al-Isra’ ayat 86 - الإسرَاء - Page - Juz 15

﴿وَلَئِن شِئۡنَا لَنَذۡهَبَنَّ بِٱلَّذِيٓ أَوۡحَيۡنَآ إِلَيۡكَ ثُمَّ لَا تَجِدُ لَكَ بِهِۦ عَلَيۡنَا وَكِيلًا ﴾
[الإسرَاء: 86]

തീര്‍ച്ചയായും നാം ഉദ്ദേശിച്ചിരുന്നുവെങ്കില്‍ നിനക്ക് നാം നല്‍കിയ സന്ദേശം നാം പിന്‍വലിക്കുമായിരുന്നു. പിന്നീട് അതിന്‍റെ കാര്യത്തില്‍ നമുക്കെതിരായി നിനക്ക് ഭരമേല്‍പിക്കാവുന്ന യാതൊരാളെയും നീ കണ്ടെത്തുകയുമില്ല

❮ Previous Next ❯

ترجمة: ولئن شئنا لنذهبن بالذي أوحينا إليك ثم لا تجد لك به علينا, باللغة المالايا

﴿ولئن شئنا لنذهبن بالذي أوحينا إليك ثم لا تجد لك به علينا﴾ [الإسرَاء: 86]

Abdul Hameed Madani And Kunhi Mohammed
tirccayayum nam uddesiccirunnuvenkil ninakk nam nalkiya sandesam nam pinvalikkumayirunnu. pinnit atinre karyattil namukketirayi ninakk bharamelpikkavunna yatearaleyum ni kantettukayumilla
Abdul Hameed Madani And Kunhi Mohammed
tīrccayāyuṁ nāṁ uddēśiccirunnuveṅkil ninakk nāṁ nalkiya sandēśaṁ nāṁ pinvalikkumāyirunnu. pinnīṭ atinṟe kāryattil namukketirāyi ninakk bharamēlpikkāvunna yāteārāḷeyuṁ nī kaṇṭettukayumilla
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
tirccayayum nam uddesiccirunnuvenkil ninakk nam nalkiya sandesam nam pinvalikkumayirunnu. pinnit atinre karyattil namukketirayi ninakk bharamelpikkavunna yatearaleyum ni kantettukayumilla
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
tīrccayāyuṁ nāṁ uddēśiccirunnuveṅkil ninakk nāṁ nalkiya sandēśaṁ nāṁ pinvalikkumāyirunnu. pinnīṭ atinṟe kāryattil namukketirāyi ninakk bharamēlpikkāvunna yāteārāḷeyuṁ nī kaṇṭettukayumilla
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
തീര്‍ച്ചയായും നാം ഉദ്ദേശിച്ചിരുന്നുവെങ്കില്‍ നിനക്ക് നാം നല്‍കിയ സന്ദേശം നാം പിന്‍വലിക്കുമായിരുന്നു. പിന്നീട് അതിന്‍റെ കാര്യത്തില്‍ നമുക്കെതിരായി നിനക്ക് ഭരമേല്‍പിക്കാവുന്ന യാതൊരാളെയും നീ കണ്ടെത്തുകയുമില്ല
Muhammad Karakunnu And Vanidas Elayavoor
nam icchikkukayanenkil ninakku nam beadhanamayi nalkiya sandesam nam tanne pinvalikkumayirunnu. pinne namukketire ninne sahayikkan oru raksakaneyum ninakku kantettanavilla
Muhammad Karakunnu And Vanidas Elayavoor
nāṁ icchikkukayāṇeṅkil ninakku nāṁ bēādhanamāyi nalkiya sandēśaṁ nāṁ tanne pinvalikkumāyirunnu. pinne namukketire ninne sahāyikkān oru rakṣakaneyuṁ ninakku kaṇṭettānāvilla
Muhammad Karakunnu And Vanidas Elayavoor
നാം ഇച്ഛിക്കുകയാണെങ്കില്‍ നിനക്കു നാം ബോധനമായി നല്‍കിയ സന്ദേശം നാം തന്നെ പിന്‍വലിക്കുമായിരുന്നു. പിന്നെ നമുക്കെതിരെ നിന്നെ സഹായിക്കാന്‍ ഒരു രക്ഷകനെയും നിനക്കു കണ്ടെത്താനാവില്ല
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek