×

തീര്‍ച്ചയായും ഈ ഖുര്‍ആനില്‍ എല്ലാവിധ ഉപമകളും ജനങ്ങള്‍ക്ക് വേണ്ടി വിവിധ രൂപത്തില്‍ നാം വിവരിച്ചിട്ടുണ്ട്‌. എന്നാല്‍ 17:89 Malayalam translation

Quran infoMalayalamSurah Al-Isra’ ⮕ (17:89) ayat 89 in Malayalam

17:89 Surah Al-Isra’ ayat 89 in Malayalam (المالايا)

Quran with Malayalam translation - Surah Al-Isra’ ayat 89 - الإسرَاء - Page - Juz 15

﴿وَلَقَدۡ صَرَّفۡنَا لِلنَّاسِ فِي هَٰذَا ٱلۡقُرۡءَانِ مِن كُلِّ مَثَلٖ فَأَبَىٰٓ أَكۡثَرُ ٱلنَّاسِ إِلَّا كُفُورٗا ﴾
[الإسرَاء: 89]

തീര്‍ച്ചയായും ഈ ഖുര്‍ആനില്‍ എല്ലാവിധ ഉപമകളും ജനങ്ങള്‍ക്ക് വേണ്ടി വിവിധ രൂപത്തില്‍ നാം വിവരിച്ചിട്ടുണ്ട്‌. എന്നാല്‍ മനുഷ്യരില്‍ അധികപേര്‍ക്കും നിഷേധിക്കാനല്ലാതെ മനസ്സുവന്നില്ല

❮ Previous Next ❯

ترجمة: ولقد صرفنا للناس في هذا القرآن من كل مثل فأبى أكثر الناس, باللغة المالايا

﴿ولقد صرفنا للناس في هذا القرآن من كل مثل فأبى أكثر الناس﴾ [الإسرَاء: 89]

Abdul Hameed Madani And Kunhi Mohammed
tirccayayum i khur'anil ellavidha upamakalum janannalkk venti vividha rupattil nam vivariccittunt‌. ennal manusyaril adhikaperkkum nisedhikkanallate manas'suvannilla
Abdul Hameed Madani And Kunhi Mohammed
tīrccayāyuṁ ī khur'ānil ellāvidha upamakaḷuṁ janaṅṅaḷkk vēṇṭi vividha rūpattil nāṁ vivaricciṭṭuṇṭ‌. ennāl manuṣyaril adhikapērkkuṁ niṣēdhikkānallāte manas'suvannilla
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
tirccayayum i khur'anil ellavidha upamakalum janannalkk venti vividha rupattil nam vivariccittunt‌. ennal manusyaril adhikaperkkum nisedhikkanallate manas'suvannilla
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
tīrccayāyuṁ ī khur'ānil ellāvidha upamakaḷuṁ janaṅṅaḷkk vēṇṭi vividha rūpattil nāṁ vivaricciṭṭuṇṭ‌. ennāl manuṣyaril adhikapērkkuṁ niṣēdhikkānallāte manas'suvannilla
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
തീര്‍ച്ചയായും ഈ ഖുര്‍ആനില്‍ എല്ലാവിധ ഉപമകളും ജനങ്ങള്‍ക്ക് വേണ്ടി വിവിധ രൂപത്തില്‍ നാം വിവരിച്ചിട്ടുണ്ട്‌. എന്നാല്‍ മനുഷ്യരില്‍ അധികപേര്‍ക്കും നിഷേധിക്കാനല്ലാതെ മനസ്സുവന്നില്ല
Muhammad Karakunnu And Vanidas Elayavoor
i khur'anil manusyarkkayi ellavidha upamakalum nam vividha rupena vivariccittunt. ennittum manusyarilere perum avaye tallikkalannu. satyanisedhattiluraccuninnu
Muhammad Karakunnu And Vanidas Elayavoor
ī khur'ānil manuṣyarkkāyi ellāvidha upamakaḷuṁ nāṁ vividha rūpēṇa vivaricciṭṭuṇṭ. enniṭṭuṁ manuṣyarilēṟe pēruṁ avaye taḷḷikkaḷaññu. satyaniṣēdhattiluṟaccuninnu
Muhammad Karakunnu And Vanidas Elayavoor
ഈ ഖുര്‍ആനില്‍ മനുഷ്യര്‍ക്കായി എല്ലാവിധ ഉപമകളും നാം വിവിധ രൂപേണ വിവരിച്ചിട്ടുണ്ട്. എന്നിട്ടും മനുഷ്യരിലേറെ പേരും അവയെ തള്ളിക്കളഞ്ഞു. സത്യനിഷേധത്തിലുറച്ചുനിന്നു
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek