×

അല്ലെങ്കില്‍ നീ ജല്‍പിച്ചത് പോലെ ആകാശത്തെ ഞങ്ങളുടെ മേല്‍ കഷ്ണം കഷ്ണമായി നീ വീഴ്ത്തുന്നത് വരെ. 17:92 Malayalam translation

Quran infoMalayalamSurah Al-Isra’ ⮕ (17:92) ayat 92 in Malayalam

17:92 Surah Al-Isra’ ayat 92 in Malayalam (المالايا)

Quran with Malayalam translation - Surah Al-Isra’ ayat 92 - الإسرَاء - Page - Juz 15

﴿أَوۡ تُسۡقِطَ ٱلسَّمَآءَ كَمَا زَعَمۡتَ عَلَيۡنَا كِسَفًا أَوۡ تَأۡتِيَ بِٱللَّهِ وَٱلۡمَلَٰٓئِكَةِ قَبِيلًا ﴾
[الإسرَاء: 92]

അല്ലെങ്കില്‍ നീ ജല്‍പിച്ചത് പോലെ ആകാശത്തെ ഞങ്ങളുടെ മേല്‍ കഷ്ണം കഷ്ണമായി നീ വീഴ്ത്തുന്നത് വരെ. അല്ലെങ്കില്‍ അല്ലാഹുവെയും മലക്കുകളെയും കൂട്ടം കൂട്ടമായി നീ കൊണ്ട് വരുന്നത് വരെ

❮ Previous Next ❯

ترجمة: أو تسقط السماء كما زعمت علينا كسفا أو تأتي بالله والملائكة قبيلا, باللغة المالايا

﴿أو تسقط السماء كما زعمت علينا كسفا أو تأتي بالله والملائكة قبيلا﴾ [الإسرَاء: 92]

Abdul Hameed Madani And Kunhi Mohammed
allenkil ni jalpiccat peale akasatte nannalute mel kasnam kasnamayi ni vilttunnat vare. allenkil allahuveyum malakkukaleyum kuttam kuttamayi ni keant varunnat vare
Abdul Hameed Madani And Kunhi Mohammed
alleṅkil nī jalpiccat pēāle ākāśatte ñaṅṅaḷuṭe mēl kaṣṇaṁ kaṣṇamāyi nī vīḻttunnat vare. alleṅkil allāhuveyuṁ malakkukaḷeyuṁ kūṭṭaṁ kūṭṭamāyi nī keāṇṭ varunnat vare
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
allenkil ni jalpiccat peale akasatte nannalute mel kasnam kasnamayi ni vilttunnat vare. allenkil allahuveyum malakkukaleyum kuttam kuttamayi ni keant varunnat vare
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
alleṅkil nī jalpiccat pēāle ākāśatte ñaṅṅaḷuṭe mēl kaṣṇaṁ kaṣṇamāyi nī vīḻttunnat vare. alleṅkil allāhuveyuṁ malakkukaḷeyuṁ kūṭṭaṁ kūṭṭamāyi nī keāṇṭ varunnat vare
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
അല്ലെങ്കില്‍ നീ ജല്‍പിച്ചത് പോലെ ആകാശത്തെ ഞങ്ങളുടെ മേല്‍ കഷ്ണം കഷ്ണമായി നീ വീഴ്ത്തുന്നത് വരെ. അല്ലെങ്കില്‍ അല്ലാഹുവെയും മലക്കുകളെയും കൂട്ടം കൂട്ടമായി നീ കൊണ്ട് വരുന്നത് വരെ
Muhammad Karakunnu And Vanidas Elayavoor
allenkil ni vadikkumpeale akasatte nannalute mel kasnannalakki vilttuka; allahuveyum malakkukaleyum nannalute munnil neritt keantuvarika
Muhammad Karakunnu And Vanidas Elayavoor
alleṅkil nī vādikkumpēāle ākāśatte ñaṅṅaḷuṭe mēl kaṣṇaṅṅaḷākki vīḻttuka; allāhuveyuṁ malakkukaḷeyuṁ ñaṅṅaḷuṭe munnil nēriṭṭ keāṇṭuvarika
Muhammad Karakunnu And Vanidas Elayavoor
അല്ലെങ്കില്‍ നീ വാദിക്കുംപോലെ ആകാശത്തെ ഞങ്ങളുടെ മേല്‍ കഷ്ണങ്ങളാക്കി വീഴ്ത്തുക; അല്ലാഹുവെയും മലക്കുകളെയും ഞങ്ങളുടെ മുന്നില്‍ നേരിട്ട് കൊണ്ടുവരിക
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek