×

എനിക്ക് പുറമെ എന്‍റെ ദാസന്‍മാരെ രക്ഷാകര്‍ത്താക്കളായി സ്വീകരിക്കാമെന്ന് അവിശ്വാസികള്‍ വിചാരിച്ചിരിക്കുകയാണോ? തീര്‍ച്ചയായും അവിശ്വാസികള്‍ക്ക് സല്‍ക്കാരം നല്‍കുവാനായി 18:102 Malayalam translation

Quran infoMalayalamSurah Al-Kahf ⮕ (18:102) ayat 102 in Malayalam

18:102 Surah Al-Kahf ayat 102 in Malayalam (المالايا)

Quran with Malayalam translation - Surah Al-Kahf ayat 102 - الكَهف - Page - Juz 16

﴿أَفَحَسِبَ ٱلَّذِينَ كَفَرُوٓاْ أَن يَتَّخِذُواْ عِبَادِي مِن دُونِيٓ أَوۡلِيَآءَۚ إِنَّآ أَعۡتَدۡنَا جَهَنَّمَ لِلۡكَٰفِرِينَ نُزُلٗا ﴾
[الكَهف: 102]

എനിക്ക് പുറമെ എന്‍റെ ദാസന്‍മാരെ രക്ഷാകര്‍ത്താക്കളായി സ്വീകരിക്കാമെന്ന് അവിശ്വാസികള്‍ വിചാരിച്ചിരിക്കുകയാണോ? തീര്‍ച്ചയായും അവിശ്വാസികള്‍ക്ക് സല്‍ക്കാരം നല്‍കുവാനായി നാം നരകത്തെ ഒരുക്കിവെച്ചിരിക്കുന്നു

❮ Previous Next ❯

ترجمة: أفحسب الذين كفروا أن يتخذوا عبادي من دوني أولياء إنا أعتدنا جهنم, باللغة المالايا

﴿أفحسب الذين كفروا أن يتخذوا عبادي من دوني أولياء إنا أعتدنا جهنم﴾ [الكَهف: 102]

Abdul Hameed Madani And Kunhi Mohammed
enikk purame enre dasanmare raksakarttakkalayi svikarikkamenn avisvasikal vicariccirikkukayanea? tirccayayum avisvasikalkk salkkaram nalkuvanayi nam narakatte orukkiveccirikkunnu
Abdul Hameed Madani And Kunhi Mohammed
enikk puṟame enṟe dāsanmāre rakṣākarttākkaḷāyi svīkarikkāmenn aviśvāsikaḷ vicāriccirikkukayāṇēā? tīrccayāyuṁ aviśvāsikaḷkk salkkāraṁ nalkuvānāyi nāṁ narakatte orukkiveccirikkunnu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
enikk purame enre dasanmare raksakarttakkalayi svikarikkamenn avisvasikal vicariccirikkukayanea? tirccayayum avisvasikalkk salkkaram nalkuvanayi nam narakatte orukkiveccirikkunnu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
enikk puṟame enṟe dāsanmāre rakṣākarttākkaḷāyi svīkarikkāmenn aviśvāsikaḷ vicāriccirikkukayāṇēā? tīrccayāyuṁ aviśvāsikaḷkk salkkāraṁ nalkuvānāyi nāṁ narakatte orukkiveccirikkunnu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
എനിക്ക് പുറമെ എന്‍റെ ദാസന്‍മാരെ രക്ഷാകര്‍ത്താക്കളായി സ്വീകരിക്കാമെന്ന് അവിശ്വാസികള്‍ വിചാരിച്ചിരിക്കുകയാണോ? തീര്‍ച്ചയായും അവിശ്വാസികള്‍ക്ക് സല്‍ക്കാരം നല്‍കുവാനായി നാം നരകത്തെ ഒരുക്കിവെച്ചിരിക്കുന്നു
Muhammad Karakunnu And Vanidas Elayavoor
enne vetinn enre dasanmare tannalute raksakarakkamenn satyanisedhikal karutunnuntea? ennal sansayam venta; satyanisedhikale salkkarikkan nam narakatti orukkiveccittunt
Muhammad Karakunnu And Vanidas Elayavoor
enne veṭiññ enṟe dāsanmāre taṅṅaḷuṭe rakṣakarākkāmenn satyaniṣēdhikaḷ karutunnuṇṭēā? ennāl sanśayaṁ vēṇṭa; satyaniṣēdhikaḷe salkkarikkān nāṁ narakattī orukkivecciṭṭuṇṭ
Muhammad Karakunnu And Vanidas Elayavoor
എന്നെ വെടിഞ്ഞ് എന്റെ ദാസന്മാരെ തങ്ങളുടെ രക്ഷകരാക്കാമെന്ന് സത്യനിഷേധികള്‍ കരുതുന്നുണ്ടോ? എന്നാല്‍ സംശയം വേണ്ട; സത്യനിഷേധികളെ സല്‍ക്കരിക്കാന്‍ നാം നരകത്തീ ഒരുക്കിവെച്ചിട്ടുണ്ട്
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek