×

തങ്ങളുടെ രക്ഷിതാവിന്‍റെ മുഖം ലക്ഷ്യമാക്കിക്കൊണ്ട് കാലത്തും വൈകുന്നേരവും അവനോട് പ്രാര്‍ത്ഥിച്ച് കൊണ്ടിരിക്കുന്നവരുടെ കൂടെ നീ നിന്‍റെ 18:28 Malayalam translation

Quran infoMalayalamSurah Al-Kahf ⮕ (18:28) ayat 28 in Malayalam

18:28 Surah Al-Kahf ayat 28 in Malayalam (المالايا)

Quran with Malayalam translation - Surah Al-Kahf ayat 28 - الكَهف - Page - Juz 15

﴿وَٱصۡبِرۡ نَفۡسَكَ مَعَ ٱلَّذِينَ يَدۡعُونَ رَبَّهُم بِٱلۡغَدَوٰةِ وَٱلۡعَشِيِّ يُرِيدُونَ وَجۡهَهُۥۖ وَلَا تَعۡدُ عَيۡنَاكَ عَنۡهُمۡ تُرِيدُ زِينَةَ ٱلۡحَيَوٰةِ ٱلدُّنۡيَاۖ وَلَا تُطِعۡ مَنۡ أَغۡفَلۡنَا قَلۡبَهُۥ عَن ذِكۡرِنَا وَٱتَّبَعَ هَوَىٰهُ وَكَانَ أَمۡرُهُۥ فُرُطٗا ﴾
[الكَهف: 28]

തങ്ങളുടെ രക്ഷിതാവിന്‍റെ മുഖം ലക്ഷ്യമാക്കിക്കൊണ്ട് കാലത്തും വൈകുന്നേരവും അവനോട് പ്രാര്‍ത്ഥിച്ച് കൊണ്ടിരിക്കുന്നവരുടെ കൂടെ നീ നിന്‍റെ മനസ്സിനെ അടക്കി നിര്‍ത്തുക. ഇഹലോകജീവിതത്തിന്‍റെ അലങ്കാരം ലക്ഷ്യമാക്കിക്കൊണ്ട് നിന്‍റെ കണ്ണുകള്‍ അവരെ വിട്ടുമാറിപ്പോകാതിരിക്കട്ടെ. ഏതൊരുവന്‍റെ ഹൃദയത്തെ നമ്മുടെ സ്മരണയെ വിട്ടു നാം അശ്രദ്ധമാക്കിയിരിക്കുന്നുവോ, ഏതൊരുവന്‍ തന്നിഷ്ടത്തെ പിന്തുടരുകയും അവന്‍റെ കാര്യം അതിരുകവിഞ്ഞതായിരിക്കുകയും ചെയ്തുവോ, അവനെ നീ അനുസരിച്ചു പോകരുത്‌

❮ Previous Next ❯

ترجمة: واصبر نفسك مع الذين يدعون ربهم بالغداة والعشي يريدون وجهه ولا تعد, باللغة المالايا

﴿واصبر نفسك مع الذين يدعون ربهم بالغداة والعشي يريدون وجهه ولا تعد﴾ [الكَهف: 28]

Abdul Hameed Madani And Kunhi Mohammed
tannalute raksitavinre mukham laksyamakkikkeant kalattum vaikunneravum avaneat prart'thicc keantirikkunnavarute kute ni ninre manas'sine atakki nirttuka. ihaleakajivitattinre alankaram laksyamakkikkeant ninre kannukal avare vittumarippeakatirikkatte. etearuvanre hrdayatte nam'mute smaranaye vittu nam asrad'dhamakkiyirikkunnuvea, etearuvan tannistatte pintutarukayum avanre karyam atirukavinnatayirikkukayum ceytuvea, avane ni anusariccu peakarut‌
Abdul Hameed Madani And Kunhi Mohammed
taṅṅaḷuṭe rakṣitāvinṟe mukhaṁ lakṣyamākkikkeāṇṭ kālattuṁ vaikunnēravuṁ avanēāṭ prārt'thicc keāṇṭirikkunnavaruṭe kūṭe nī ninṟe manas'sine aṭakki nirttuka. ihalēākajīvitattinṟe alaṅkāraṁ lakṣyamākkikkeāṇṭ ninṟe kaṇṇukaḷ avare viṭṭumāṟippēākātirikkaṭṭe. ēteāruvanṟe hr̥dayatte nam'muṭe smaraṇaye viṭṭu nāṁ aśrad'dhamākkiyirikkunnuvēā, ēteāruvan tanniṣṭatte pintuṭarukayuṁ avanṟe kāryaṁ atirukaviññatāyirikkukayuṁ ceytuvēā, avane nī anusariccu pēākarut‌
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
tannalute raksitavinre mukham laksyamakkikkeant kalattum vaikunneravum avaneat prart'thicc keantirikkunnavarute kute ni ninre manas'sine atakki nirttuka. ihaleakajivitattinre alankaram laksyamakkikkeant ninre kannukal avare vittumarippeakatirikkatte. etearuvanre hrdayatte nam'mute smaranaye vittu nam asrad'dhamakkiyirikkunnuvea, etearuvan tannistatte pintutarukayum avanre karyam atirukavinnatayirikkukayum ceytuvea, avane ni anusariccu peakarut‌
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
taṅṅaḷuṭe rakṣitāvinṟe mukhaṁ lakṣyamākkikkeāṇṭ kālattuṁ vaikunnēravuṁ avanēāṭ prārt'thicc keāṇṭirikkunnavaruṭe kūṭe nī ninṟe manas'sine aṭakki nirttuka. ihalēākajīvitattinṟe alaṅkāraṁ lakṣyamākkikkeāṇṭ ninṟe kaṇṇukaḷ avare viṭṭumāṟippēākātirikkaṭṭe. ēteāruvanṟe hr̥dayatte nam'muṭe smaraṇaye viṭṭu nāṁ aśrad'dhamākkiyirikkunnuvēā, ēteāruvan tanniṣṭatte pintuṭarukayuṁ avanṟe kāryaṁ atirukaviññatāyirikkukayuṁ ceytuvēā, avane nī anusariccu pēākarut‌
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
തങ്ങളുടെ രക്ഷിതാവിന്‍റെ മുഖം ലക്ഷ്യമാക്കിക്കൊണ്ട് കാലത്തും വൈകുന്നേരവും അവനോട് പ്രാര്‍ത്ഥിച്ച് കൊണ്ടിരിക്കുന്നവരുടെ കൂടെ നീ നിന്‍റെ മനസ്സിനെ അടക്കി നിര്‍ത്തുക. ഇഹലോകജീവിതത്തിന്‍റെ അലങ്കാരം ലക്ഷ്യമാക്കിക്കൊണ്ട് നിന്‍റെ കണ്ണുകള്‍ അവരെ വിട്ടുമാറിപ്പോകാതിരിക്കട്ടെ. ഏതൊരുവന്‍റെ ഹൃദയത്തെ നമ്മുടെ സ്മരണയെ വിട്ടു നാം അശ്രദ്ധമാക്കിയിരിക്കുന്നുവോ, ഏതൊരുവന്‍ തന്നിഷ്ടത്തെ പിന്തുടരുകയും അവന്‍റെ കാര്യം അതിരുകവിഞ്ഞതായിരിക്കുകയും ചെയ്തുവോ, അവനെ നീ അനുസരിച്ചു പോകരുത്‌
Muhammad Karakunnu And Vanidas Elayavoor
tannalute nathanre priti pratiksicc ravileyum vaikunneravum avaneat prarthiccukeantirikkunnavareateappam ni ninre manas'sine urappiccunirttuka. ihaleaka jivitattinre meati teti ninre kannukal avarilninnum terrippeavatirikkatte. nam'mute smaranaye sambandhicc asrad'dharavunnavaneyum tannistatte pinparrunnavaneyum paridhi langhicc jivikkunnavaneyum ni anusariccupeakarut
Muhammad Karakunnu And Vanidas Elayavoor
taṅṅaḷuṭe nāthanṟe prīti pratīkṣicc rāvileyuṁ vaikunnēravuṁ avanēāṭ prārthiccukeāṇṭirikkunnavarēāṭeāppaṁ nī ninṟe manas'sine uṟappiccunirttuka. ihalēāka jīvitattinṟe mēāṭi tēṭi ninṟe kaṇṇukaḷ avarilninnuṁ teṟṟippēāvātirikkaṭṭe. nam'muṭe smaraṇaye sambandhicc aśrad'dharāvunnavaneyuṁ tanniṣṭatte pinpaṟṟunnavaneyuṁ paridhi laṅghicc jīvikkunnavaneyuṁ nī anusariccupēākarut
Muhammad Karakunnu And Vanidas Elayavoor
തങ്ങളുടെ നാഥന്റെ പ്രീതി പ്രതീക്ഷിച്ച് രാവിലെയും വൈകുന്നേരവും അവനോട് പ്രാര്‍ഥിച്ചുകൊണ്ടിരിക്കുന്നവരോടൊപ്പം നീ നിന്റെ മനസ്സിനെ ഉറപ്പിച്ചുനിര്‍ത്തുക. ഇഹലോക ജീവിതത്തിന്റെ മോടി തേടി നിന്റെ കണ്ണുകള്‍ അവരില്‍നിന്നും തെറ്റിപ്പോവാതിരിക്കട്ടെ. നമ്മുടെ സ്മരണയെ സംബന്ധിച്ച് അശ്രദ്ധരാവുന്നവനെയും തന്നിഷ്ടത്തെ പിന്‍പറ്റുന്നവനെയും പരിധി ലംഘിച്ച് ജീവിക്കുന്നവനെയും നീ അനുസരിച്ചുപോകരുത്
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek