×

നീ അവര്‍ക്ക് ഒരു ഉപമ വിവരിച്ചുകൊടുക്കുക. രണ്ട് പുരുഷന്‍മാര്‍. അവരില്‍ ഒരാള്‍ക്ക് നാം രണ്ട് മുന്തിരിത്തോട്ടങ്ങള്‍ 18:32 Malayalam translation

Quran infoMalayalamSurah Al-Kahf ⮕ (18:32) ayat 32 in Malayalam

18:32 Surah Al-Kahf ayat 32 in Malayalam (المالايا)

Quran with Malayalam translation - Surah Al-Kahf ayat 32 - الكَهف - Page - Juz 15

﴿۞ وَٱضۡرِبۡ لَهُم مَّثَلٗا رَّجُلَيۡنِ جَعَلۡنَا لِأَحَدِهِمَا جَنَّتَيۡنِ مِنۡ أَعۡنَٰبٖ وَحَفَفۡنَٰهُمَا بِنَخۡلٖ وَجَعَلۡنَا بَيۡنَهُمَا زَرۡعٗا ﴾
[الكَهف: 32]

നീ അവര്‍ക്ക് ഒരു ഉപമ വിവരിച്ചുകൊടുക്കുക. രണ്ട് പുരുഷന്‍മാര്‍. അവരില്‍ ഒരാള്‍ക്ക് നാം രണ്ട് മുന്തിരിത്തോട്ടങ്ങള്‍ നല്‍കി. അവയെ (തോട്ടങ്ങളെ) നാം ഈന്തപ്പനകൊണ്ട് വലയം ചെയ്തു. അവയ്ക്കിടയില്‍ (തോട്ടങ്ങള്‍ക്കിടയില്‍) ധാന്യകൃഷിയിടവും നാം നല്‍കി

❮ Previous Next ❯

ترجمة: واضرب لهم مثلا رجلين جعلنا لأحدهما جنتين من أعناب وحففناهما بنخل وجعلنا, باللغة المالايا

﴿واضرب لهم مثلا رجلين جعلنا لأحدهما جنتين من أعناب وحففناهما بنخل وجعلنا﴾ [الكَهف: 32]

Abdul Hameed Madani And Kunhi Mohammed
ni avarkk oru upama vivariccukeatukkuka. rant purusanmar. avaril oralkk nam rant muntiritteattannal nalki. avaye (teattannale) nam intappanakeant valayam ceytu. avaykkitayil (teattannalkkitayil) dhan'yakrsiyitavum nam nalki
Abdul Hameed Madani And Kunhi Mohammed
nī avarkk oru upama vivariccukeāṭukkuka. raṇṭ puruṣanmār. avaril orāḷkk nāṁ raṇṭ muntirittēāṭṭaṅṅaḷ nalki. avaye (tēāṭṭaṅṅaḷe) nāṁ īntappanakeāṇṭ valayaṁ ceytu. avaykkiṭayil (tēāṭṭaṅṅaḷkkiṭayil) dhān'yakr̥ṣiyiṭavuṁ nāṁ nalki
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
ni avarkk oru upama vivariccukeatukkuka. rant purusanmar. avaril oralkk nam rant muntiritteattannal nalki. avaye (teattannale) nam intappanakeant valayam ceytu. avaykkitayil (teattannalkkitayil) dhan'yakrsiyitavum nam nalki
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
nī avarkk oru upama vivariccukeāṭukkuka. raṇṭ puruṣanmār. avaril orāḷkk nāṁ raṇṭ muntirittēāṭṭaṅṅaḷ nalki. avaye (tēāṭṭaṅṅaḷe) nāṁ īntappanakeāṇṭ valayaṁ ceytu. avaykkiṭayil (tēāṭṭaṅṅaḷkkiṭayil) dhān'yakr̥ṣiyiṭavuṁ nāṁ nalki
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
നീ അവര്‍ക്ക് ഒരു ഉപമ വിവരിച്ചുകൊടുക്കുക. രണ്ട് പുരുഷന്‍മാര്‍. അവരില്‍ ഒരാള്‍ക്ക് നാം രണ്ട് മുന്തിരിത്തോട്ടങ്ങള്‍ നല്‍കി. അവയെ (തോട്ടങ്ങളെ) നാം ഈന്തപ്പനകൊണ്ട് വലയം ചെയ്തു. അവയ്ക്കിടയില്‍ (തോട്ടങ്ങള്‍ക്കിടയില്‍) ധാന്യകൃഷിയിടവും നാം നല്‍കി
Muhammad Karakunnu And Vanidas Elayavoor
ni avarkk rantalukalute udaharanam parannukeatukkuka: avarilearalkk nam rantu muntiritteattannal nalki. avaykku currum intappanakal valartti. avaykkitayil dhan'yakrsiyitavum untakki
Muhammad Karakunnu And Vanidas Elayavoor
nī avarkk raṇṭāḷukaḷuṭe udāharaṇaṁ paṟaññukeāṭukkuka: avarileārāḷkk nāṁ raṇṭu muntirittēāṭṭaṅṅaḷ nalki. avaykku cuṟṟuṁ īntappanakaḷ vaḷartti. avaykkiṭayil dhān'yakr̥ṣiyiṭavuṁ uṇṭākki
Muhammad Karakunnu And Vanidas Elayavoor
നീ അവര്‍ക്ക് രണ്ടാളുകളുടെ ഉദാഹരണം പറഞ്ഞുകൊടുക്കുക: അവരിലൊരാള്‍ക്ക് നാം രണ്ടു മുന്തിരിത്തോട്ടങ്ങള്‍ നല്‍കി. അവയ്ക്കു ചുറ്റും ഈന്തപ്പനകള്‍ വളര്‍ത്തി. അവയ്ക്കിടയില്‍ ധാന്യകൃഷിയിടവും ഉണ്ടാക്കി
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek