×

അന്ത്യസമയം നിലവില്‍ വരും എന്നും ഞാന്‍ വിചാരിക്കുന്നില്ല. ഇനി ഞാന്‍ എന്‍റെ രക്ഷിതാവിങ്കലേക്ക് മടക്കപ്പെടുകയാണെങ്കിലോ, തീര്‍ച്ചയായും, 18:36 Malayalam translation

Quran infoMalayalamSurah Al-Kahf ⮕ (18:36) ayat 36 in Malayalam

18:36 Surah Al-Kahf ayat 36 in Malayalam (المالايا)

Quran with Malayalam translation - Surah Al-Kahf ayat 36 - الكَهف - Page - Juz 15

﴿وَمَآ أَظُنُّ ٱلسَّاعَةَ قَآئِمَةٗ وَلَئِن رُّدِدتُّ إِلَىٰ رَبِّي لَأَجِدَنَّ خَيۡرٗا مِّنۡهَا مُنقَلَبٗا ﴾
[الكَهف: 36]

അന്ത്യസമയം നിലവില്‍ വരും എന്നും ഞാന്‍ വിചാരിക്കുന്നില്ല. ഇനി ഞാന്‍ എന്‍റെ രക്ഷിതാവിങ്കലേക്ക് മടക്കപ്പെടുകയാണെങ്കിലോ, തീര്‍ച്ചയായും, മടങ്ങിച്ചെല്ലുന്നതിന് ഇതിനേക്കാള്‍ ഉത്തമമായ ഒരു സ്ഥലം എനിക്ക് ലഭിക്കുക തന്നെ ചെയ്യും

❮ Previous Next ❯

ترجمة: وما أظن الساعة قائمة ولئن رددت إلى ربي لأجدن خيرا منها منقلبا, باللغة المالايا

﴿وما أظن الساعة قائمة ولئن رددت إلى ربي لأجدن خيرا منها منقلبا﴾ [الكَهف: 36]

Abdul Hameed Madani And Kunhi Mohammed
antyasamayam nilavil varum ennum nan vicarikkunnilla. ini nan enre raksitavinkalekk matakkappetukayanenkilea, tirccayayum, matanniccellunnatin itinekkal uttamamaya oru sthalam enikk labhikkuka tanne ceyyum
Abdul Hameed Madani And Kunhi Mohammed
antyasamayaṁ nilavil varuṁ ennuṁ ñān vicārikkunnilla. ini ñān enṟe rakṣitāviṅkalēkk maṭakkappeṭukayāṇeṅkilēā, tīrccayāyuṁ, maṭaṅṅiccellunnatin itinēkkāḷ uttamamāya oru sthalaṁ enikk labhikkuka tanne ceyyuṁ
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
antyasamayam nilavil varum ennum nan vicarikkunnilla. ini nan enre raksitavinkalekk matakkappetukayanenkilea, tirccayayum, matanniccellunnatin itinekkal uttamamaya oru sthalam enikk labhikkuka tanne ceyyum
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
antyasamayaṁ nilavil varuṁ ennuṁ ñān vicārikkunnilla. ini ñān enṟe rakṣitāviṅkalēkk maṭakkappeṭukayāṇeṅkilēā, tīrccayāyuṁ, maṭaṅṅiccellunnatin itinēkkāḷ uttamamāya oru sthalaṁ enikk labhikkuka tanne ceyyuṁ
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
അന്ത്യസമയം നിലവില്‍ വരും എന്നും ഞാന്‍ വിചാരിക്കുന്നില്ല. ഇനി ഞാന്‍ എന്‍റെ രക്ഷിതാവിങ്കലേക്ക് മടക്കപ്പെടുകയാണെങ്കിലോ, തീര്‍ച്ചയായും, മടങ്ങിച്ചെല്ലുന്നതിന് ഇതിനേക്കാള്‍ ഉത്തമമായ ഒരു സ്ഥലം എനിക്ക് ലഭിക്കുക തന്നെ ചെയ്യും
Muhammad Karakunnu And Vanidas Elayavoor
antyanal vannettumennum nan karutunnilla. athava, enikkenre nathanre atuttekk tiriccucellenti vannal tanne, avite itinekkal meccappetta itamenikku labhikkum.”
Muhammad Karakunnu And Vanidas Elayavoor
antyanāḷ vannettumennuṁ ñān karutunnilla. athavā, enikkenṟe nāthanṟe aṭuttēkk tiriccucellēṇṭi vannāl tanne, aviṭe itinekkāḷ meccappeṭṭa iṭamenikku labhikkuṁ.”
Muhammad Karakunnu And Vanidas Elayavoor
അന്ത്യനാള്‍ വന്നെത്തുമെന്നും ഞാന്‍ കരുതുന്നില്ല. അഥവാ, എനിക്കെന്റെ നാഥന്റെ അടുത്തേക്ക് തിരിച്ചുചെല്ലേണ്ടി വന്നാല്‍ തന്നെ, അവിടെ ഇതിനെക്കാള്‍ മെച്ചപ്പെട്ട ഇടമെനിക്കു ലഭിക്കും.”
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek