×

അവന്‍റെ ചങ്ങാതി അവനുമായി സംവാദം നടത്തിക്കൊണ്ടിരിക്കെ പറഞ്ഞു: മണ്ണില്‍ നിന്നും അനന്തരം ബീജത്തില്‍ നിന്നും നിന്നെ 18:37 Malayalam translation

Quran infoMalayalamSurah Al-Kahf ⮕ (18:37) ayat 37 in Malayalam

18:37 Surah Al-Kahf ayat 37 in Malayalam (المالايا)

Quran with Malayalam translation - Surah Al-Kahf ayat 37 - الكَهف - Page - Juz 15

﴿قَالَ لَهُۥ صَاحِبُهُۥ وَهُوَ يُحَاوِرُهُۥٓ أَكَفَرۡتَ بِٱلَّذِي خَلَقَكَ مِن تُرَابٖ ثُمَّ مِن نُّطۡفَةٖ ثُمَّ سَوَّىٰكَ رَجُلٗا ﴾
[الكَهف: 37]

അവന്‍റെ ചങ്ങാതി അവനുമായി സംവാദം നടത്തിക്കൊണ്ടിരിക്കെ പറഞ്ഞു: മണ്ണില്‍ നിന്നും അനന്തരം ബീജത്തില്‍ നിന്നും നിന്നെ സൃഷ്ടിക്കുകയും, പിന്നീട് നിന്നെ ഒരു പുരുഷനായി സംവിധാനിക്കുകയും ചെയ്തവനില്‍ നീ അവിശ്വസിച്ചിരിക്കുകയാണോ

❮ Previous Next ❯

ترجمة: قال له صاحبه وهو يحاوره أكفرت بالذي خلقك من تراب ثم من, باللغة المالايا

﴿قال له صاحبه وهو يحاوره أكفرت بالذي خلقك من تراب ثم من﴾ [الكَهف: 37]

Abdul Hameed Madani And Kunhi Mohammed
avanre cannati avanumayi sanvadam natattikkeantirikke parannu: mannil ninnum anantaram bijattil ninnum ninne srstikkukayum, pinnit ninne oru purusanayi sanvidhanikkukayum ceytavanil ni avisvasiccirikkukayanea
Abdul Hameed Madani And Kunhi Mohammed
avanṟe caṅṅāti avanumāyi sanvādaṁ naṭattikkeāṇṭirikke paṟaññu: maṇṇil ninnuṁ anantaraṁ bījattil ninnuṁ ninne sr̥ṣṭikkukayuṁ, pinnīṭ ninne oru puruṣanāyi sanvidhānikkukayuṁ ceytavanil nī aviśvasiccirikkukayāṇēā
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
avanre cannati avanumayi sanvadam natattikkeantirikke parannu: mannil ninnum anantaram bijattil ninnum ninne srstikkukayum, pinnit ninne oru purusanayi sanvidhanikkukayum ceytavanil ni avisvasiccirikkukayanea
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
avanṟe caṅṅāti avanumāyi sanvādaṁ naṭattikkeāṇṭirikke paṟaññu: maṇṇil ninnuṁ anantaraṁ bījattil ninnuṁ ninne sr̥ṣṭikkukayuṁ, pinnīṭ ninne oru puruṣanāyi sanvidhānikkukayuṁ ceytavanil nī aviśvasiccirikkukayāṇēā
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
അവന്‍റെ ചങ്ങാതി അവനുമായി സംവാദം നടത്തിക്കൊണ്ടിരിക്കെ പറഞ്ഞു: മണ്ണില്‍ നിന്നും അനന്തരം ബീജത്തില്‍ നിന്നും നിന്നെ സൃഷ്ടിക്കുകയും, പിന്നീട് നിന്നെ ഒരു പുരുഷനായി സംവിധാനിക്കുകയും ചെയ്തവനില്‍ നീ അവിശ്വസിച്ചിരിക്കുകയാണോ
Muhammad Karakunnu And Vanidas Elayavoor
avanre kuttukaran itine etirttukeant parannu: "ninne mannilninnum pinne bijakanattilninnum srstikkukayum annane oru purnamanusyanakki rupappetuttukayum ceyta nathaneyanea ni tallipparayunnat
Muhammad Karakunnu And Vanidas Elayavoor
avanṟe kūṭṭukāran itine etirttukeāṇṭ paṟaññu: "ninne maṇṇilninnuṁ pinne bījakaṇattilninnuṁ sr̥ṣṭikkukayuṁ aṅṅane oru pūrṇamanuṣyanākki rūpappeṭuttukayuṁ ceyta nāthaneyāṇēā nī taḷḷippaṟayunnat
Muhammad Karakunnu And Vanidas Elayavoor
അവന്റെ കൂട്ടുകാരന്‍ ഇതിനെ എതിര്‍ത്തുകൊണ്ട് പറഞ്ഞു: "നിന്നെ മണ്ണില്‍നിന്നും പിന്നെ ബീജകണത്തില്‍നിന്നും സൃഷ്ടിക്കുകയും അങ്ങനെ ഒരു പൂര്‍ണമനുഷ്യനാക്കി രൂപപ്പെടുത്തുകയും ചെയ്ത നാഥനെയാണോ നീ തള്ളിപ്പറയുന്നത്
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek