×

അവര്‍ക്കാകട്ടെ, അവരുടെ പിതാക്കള്‍ക്കാകട്ടെ അതിനെപ്പറ്റി യാതൊരു അറിവുമില്ല. അവരുടെ വായില്‍ നിന്ന് പുറത്ത് വരുന്ന ആ 18:5 Malayalam translation

Quran infoMalayalamSurah Al-Kahf ⮕ (18:5) ayat 5 in Malayalam

18:5 Surah Al-Kahf ayat 5 in Malayalam (المالايا)

Quran with Malayalam translation - Surah Al-Kahf ayat 5 - الكَهف - Page - Juz 15

﴿مَّا لَهُم بِهِۦ مِنۡ عِلۡمٖ وَلَا لِأٓبَآئِهِمۡۚ كَبُرَتۡ كَلِمَةٗ تَخۡرُجُ مِنۡ أَفۡوَٰهِهِمۡۚ إِن يَقُولُونَ إِلَّا كَذِبٗا ﴾
[الكَهف: 5]

അവര്‍ക്കാകട്ടെ, അവരുടെ പിതാക്കള്‍ക്കാകട്ടെ അതിനെപ്പറ്റി യാതൊരു അറിവുമില്ല. അവരുടെ വായില്‍ നിന്ന് പുറത്ത് വരുന്ന ആ വാക്ക് ഗുരുതരമായിരിക്കുന്നു. അവര്‍ കള്ളമല്ലാതെ പറയുന്നില്ല

❮ Previous Next ❯

ترجمة: ما لهم به من علم ولا لآبائهم كبرت كلمة تخرج من أفواههم, باللغة المالايا

﴿ما لهم به من علم ولا لآبائهم كبرت كلمة تخرج من أفواههم﴾ [الكَهف: 5]

Abdul Hameed Madani And Kunhi Mohammed
avarkkakatte, avarute pitakkalkkakatte atinepparri yatearu arivumilla. avarute vayil ninn puratt varunna a vakk gurutaramayirikkunnu. avar kallamallate parayunnilla
Abdul Hameed Madani And Kunhi Mohammed
avarkkākaṭṭe, avaruṭe pitākkaḷkkākaṭṭe atineppaṟṟi yāteāru aṟivumilla. avaruṭe vāyil ninn puṟatt varunna ā vākk gurutaramāyirikkunnu. avar kaḷḷamallāte paṟayunnilla
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
avarkkakatte, avarute pitakkalkkakatte atinepparri yatearu arivumilla. avarute vayil ninn puratt varunna a vakk gurutaramayirikkunnu. avar kallamallate parayunnilla
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
avarkkākaṭṭe, avaruṭe pitākkaḷkkākaṭṭe atineppaṟṟi yāteāru aṟivumilla. avaruṭe vāyil ninn puṟatt varunna ā vākk gurutaramāyirikkunnu. avar kaḷḷamallāte paṟayunnilla
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
അവര്‍ക്കാകട്ടെ, അവരുടെ പിതാക്കള്‍ക്കാകട്ടെ അതിനെപ്പറ്റി യാതൊരു അറിവുമില്ല. അവരുടെ വായില്‍ നിന്ന് പുറത്ത് വരുന്ന ആ വാക്ക് ഗുരുതരമായിരിക്കുന്നു. അവര്‍ കള്ളമല്ലാതെ പറയുന്നില്ല
Muhammad Karakunnu And Vanidas Elayavoor
avarkkea avarute pitakkalkkea atekkuricc onnumariyilla. avarute vayilninn varunna vakk atyantam gurutaraman. paccakkallamanavar parayunnat
Muhammad Karakunnu And Vanidas Elayavoor
avarkkēā avaruṭe pitākkaḷkkēā atēkkuṟicc onnumaṟiyilla. avaruṭe vāyilninn varunna vākk atyantaṁ gurutaramāṇ. paccakkaḷḷamāṇavar paṟayunnat
Muhammad Karakunnu And Vanidas Elayavoor
അവര്‍ക്കോ അവരുടെ പിതാക്കള്‍ക്കോ അതേക്കുറിച്ച് ഒന്നുമറിയില്ല. അവരുടെ വായില്‍നിന്ന് വരുന്ന വാക്ക് അത്യന്തം ഗുരുതരമാണ്. പച്ചക്കള്ളമാണവര്‍ പറയുന്നത്
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek