×

അങ്ങനെ അവര്‍ ആ സ്ഥലം വിട്ട് മുന്നോട്ട് പോയിക്കഴിഞ്ഞപ്പോള്‍ മൂസാ തന്‍റെ ഭൃത്യനോട് പറഞ്ഞു: നീ 18:62 Malayalam translation

Quran infoMalayalamSurah Al-Kahf ⮕ (18:62) ayat 62 in Malayalam

18:62 Surah Al-Kahf ayat 62 in Malayalam (المالايا)

Quran with Malayalam translation - Surah Al-Kahf ayat 62 - الكَهف - Page - Juz 15

﴿فَلَمَّا جَاوَزَا قَالَ لِفَتَىٰهُ ءَاتِنَا غَدَآءَنَا لَقَدۡ لَقِينَا مِن سَفَرِنَا هَٰذَا نَصَبٗا ﴾
[الكَهف: 62]

അങ്ങനെ അവര്‍ ആ സ്ഥലം വിട്ട് മുന്നോട്ട് പോയിക്കഴിഞ്ഞപ്പോള്‍ മൂസാ തന്‍റെ ഭൃത്യനോട് പറഞ്ഞു: നീ നമുക്ക് നമ്മുടെ ഭക്ഷണം കൊണ്ട് വാ. നമ്മുടെ ഈ യാത്ര നിമിത്തം നമുക്ക് ക്ഷീണം നേരിട്ടിരിക്കുന്നു

❮ Previous Next ❯

ترجمة: فلما جاوزا قال لفتاه آتنا غداءنا لقد لقينا من سفرنا هذا نصبا, باللغة المالايا

﴿فلما جاوزا قال لفتاه آتنا غداءنا لقد لقينا من سفرنا هذا نصبا﴾ [الكَهف: 62]

Abdul Hameed Madani And Kunhi Mohammed
annane avar a sthalam vitt munneatt peayikkalinnappeal musa tanre bhrtyaneat parannu: ni namukk nam'mute bhaksanam keant va. nam'mute i yatra nimittam namukk ksinam nerittirikkunnu
Abdul Hameed Madani And Kunhi Mohammed
aṅṅane avar ā sthalaṁ viṭṭ munnēāṭṭ pēāyikkaḻiññappēāḷ mūsā tanṟe bhr̥tyanēāṭ paṟaññu: nī namukk nam'muṭe bhakṣaṇaṁ keāṇṭ vā. nam'muṭe ī yātra nimittaṁ namukk kṣīṇaṁ nēriṭṭirikkunnu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
annane avar a sthalam vitt munneatt peayikkalinnappeal musa tanre bhrtyaneat parannu: ni namukk nam'mute bhaksanam keant va. nam'mute i yatra nimittam namukk ksinam nerittirikkunnu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
aṅṅane avar ā sthalaṁ viṭṭ munnēāṭṭ pēāyikkaḻiññappēāḷ mūsā tanṟe bhr̥tyanēāṭ paṟaññu: nī namukk nam'muṭe bhakṣaṇaṁ keāṇṭ vā. nam'muṭe ī yātra nimittaṁ namukk kṣīṇaṁ nēriṭṭirikkunnu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
അങ്ങനെ അവര്‍ ആ സ്ഥലം വിട്ട് മുന്നോട്ട് പോയിക്കഴിഞ്ഞപ്പോള്‍ മൂസാ തന്‍റെ ഭൃത്യനോട് പറഞ്ഞു: നീ നമുക്ക് നമ്മുടെ ഭക്ഷണം കൊണ്ട് വാ. നമ്മുടെ ഈ യാത്ര നിമിത്തം നമുക്ക് ക്ഷീണം നേരിട്ടിരിക്കുന്നു
Muhammad Karakunnu And Vanidas Elayavoor
annaneyavar avitanvitt munneatt peayi. appeal musa tanre bhrtyaneat parannu: "nam'mute pratal keantuvaru! i yatrakaranam nam nanne ksiniccirikkunnu.”
Muhammad Karakunnu And Vanidas Elayavoor
aṅṅaneyavar aviṭanviṭṭ munnēāṭṭ pēāyi. appēāḷ mūsa tanṟe bhr̥tyanēāṭ paṟaññu: "nam'muṭe prātal keāṇṭuvarū! ī yātrakāraṇaṁ nāṁ nanne kṣīṇiccirikkunnu.”
Muhammad Karakunnu And Vanidas Elayavoor
അങ്ങനെയവര്‍ അവിടംവിട്ട് മുന്നോട്ട് പോയി. അപ്പോള്‍ മൂസ തന്റെ ഭൃത്യനോട് പറഞ്ഞു: "നമ്മുടെ പ്രാതല്‍ കൊണ്ടുവരൂ! ഈ യാത്രകാരണം നാം നന്നെ ക്ഷീണിച്ചിരിക്കുന്നു.”
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek