×

എന്നാല്‍ ആര്‍ വിശ്വസിക്കുകയും സല്‍കര്‍മ്മം പ്രവര്‍ത്തിക്കുകയും ചെയ്തുവോ അവന്നാണ് പ്രതിഫലമായി അതിവിശിഷ്ടമായ സ്വര്‍ഗമുള്ളത്‌. അവനോട് നാം 18:88 Malayalam translation

Quran infoMalayalamSurah Al-Kahf ⮕ (18:88) ayat 88 in Malayalam

18:88 Surah Al-Kahf ayat 88 in Malayalam (المالايا)

Quran with Malayalam translation - Surah Al-Kahf ayat 88 - الكَهف - Page - Juz 16

﴿وَأَمَّا مَنۡ ءَامَنَ وَعَمِلَ صَٰلِحٗا فَلَهُۥ جَزَآءً ٱلۡحُسۡنَىٰۖ وَسَنَقُولُ لَهُۥ مِنۡ أَمۡرِنَا يُسۡرٗا ﴾
[الكَهف: 88]

എന്നാല്‍ ആര്‍ വിശ്വസിക്കുകയും സല്‍കര്‍മ്മം പ്രവര്‍ത്തിക്കുകയും ചെയ്തുവോ അവന്നാണ് പ്രതിഫലമായി അതിവിശിഷ്ടമായ സ്വര്‍ഗമുള്ളത്‌. അവനോട് നാം നിര്‍ദേശിക്കുന്നത് നമ്മുടെ കല്‍പനയില്‍ നിന്ന് എളുപ്പമുള്ളതായി രിക്കുകയും ചെയ്യും

❮ Previous Next ❯

ترجمة: وأما من آمن وعمل صالحا فله جزاء الحسنى وسنقول له من أمرنا, باللغة المالايا

﴿وأما من آمن وعمل صالحا فله جزاء الحسنى وسنقول له من أمرنا﴾ [الكَهف: 88]

Abdul Hameed Madani And Kunhi Mohammed
ennal ar visvasikkukayum salkarm'mam pravarttikkukayum ceytuvea avannan pratiphalamayi ativisistamaya svargamullat‌. avaneat nam nirdesikkunnat nam'mute kalpanayil ninn eluppamullatayi rikkukayum ceyyum
Abdul Hameed Madani And Kunhi Mohammed
ennāl ār viśvasikkukayuṁ salkarm'maṁ pravarttikkukayuṁ ceytuvēā avannāṇ pratiphalamāyi ativiśiṣṭamāya svargamuḷḷat‌. avanēāṭ nāṁ nirdēśikkunnat nam'muṭe kalpanayil ninn eḷuppamuḷḷatāyi rikkukayuṁ ceyyuṁ
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
ennal ar visvasikkukayum salkarm'mam pravarttikkukayum ceytuvea avannan pratiphalamayi ativisistamaya svargamullat‌. avaneat nam nirdesikkunnat nam'mute kalpanayil ninn eluppamullatayi rikkukayum ceyyum
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
ennāl ār viśvasikkukayuṁ salkarm'maṁ pravarttikkukayuṁ ceytuvēā avannāṇ pratiphalamāyi ativiśiṣṭamāya svargamuḷḷat‌. avanēāṭ nāṁ nirdēśikkunnat nam'muṭe kalpanayil ninn eḷuppamuḷḷatāyi rikkukayuṁ ceyyuṁ
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
എന്നാല്‍ ആര്‍ വിശ്വസിക്കുകയും സല്‍കര്‍മ്മം പ്രവര്‍ത്തിക്കുകയും ചെയ്തുവോ അവന്നാണ് പ്രതിഫലമായി അതിവിശിഷ്ടമായ സ്വര്‍ഗമുള്ളത്‌. അവനോട് നാം നിര്‍ദേശിക്കുന്നത് നമ്മുടെ കല്‍പനയില്‍ നിന്ന് എളുപ്പമുള്ളതായി രിക്കുകയും ചെയ്യും
Muhammad Karakunnu And Vanidas Elayavoor
ennal satyavisvasam svikarikkukayum salkkarmannal pravarttikkukayum ceytavann atyuttamamaya pratiphalamunt. avanu nam nalkunna kalpana ere eluppamullatayirikkum
Muhammad Karakunnu And Vanidas Elayavoor
ennāl satyaviśvāsaṁ svīkarikkukayuṁ salkkarmaṅṅaḷ pravarttikkukayuṁ ceytavann atyuttamamāya pratiphalamuṇṭ. avanu nāṁ nalkunna kalpana ēṟe eḷuppamuḷḷatāyirikkuṁ
Muhammad Karakunnu And Vanidas Elayavoor
എന്നാല്‍ സത്യവിശ്വാസം സ്വീകരിക്കുകയും സല്‍ക്കര്‍മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്തവന്ന് അത്യുത്തമമായ പ്രതിഫലമുണ്ട്. അവനു നാം നല്‍കുന്ന കല്‍പന ഏറെ എളുപ്പമുള്ളതായിരിക്കും
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek